News Plus

സ്വച്​ഛ ഭാരത്​ മിഷന്​ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം -

 വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ സ്വച്​ഛ ഭാരത്​ മിഷന്​ തുടക്കമായി. രാജ്​ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്​പാർച്ചന നടത്തിയ ശേഷം ഡൽഹി...

സ്‌കൂട്ടര്‍ യാത്രക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് കസ്റ്റഡിയില്‍ -

 ജോലിസ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ വഴിയരികില്‍ കാത്തുനിന്ന് യുവാവ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോടാലി ചെമ്പുച്ചിറ...

മുത്തങ്ങ: പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം -

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികളുടെ പുനരധിവാസത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്മി...

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ ടിന്‍റു ലൂക്കക്ക് വെള്ളി -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്‍റു ലൂക്കക്ക് വെള്ളി മെഡല്‍. ട്രാക്കിലുടനീളം ഒന്നാമതായി മുന്നേറിയ ടിന്‍റുവിനെ അവസാന നിമിഷങ്ങളില്‍...

സംഘടനാ ദൗര്‍ബല്യം തോല്‍വിക്ക് കാരണമെന്ന് സി.പി.എം -

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലുണ്ടായ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്ന് സി.പി.എം വിലയിരുത്തല്‍. തോല്‍വിയെക്കുറിച്ച് പഠിച്ച...

ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി -

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍...

പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു -

ലഖ്‌നോ:ഗോരഖ്പൂരിനടുത്ത് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു.വാരണാസിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് വന്ന കൃഷക് എക്‌സ്പ്രസും ലഖ്‌നോയില്‍...

പൂട്ടുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടികയായി -

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടികയായി. ഒക്‌ടോബര്‍ രണ്ടിന് 39 വില്‍പ്പന കേന്ദ്രങ്ങളാണ്...

ഭൂമിയുടെ ന്യായ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം -

 സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതേപടി...

ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന്‍ മൂന്നു സൈനികര്‍ മരിച്ചു -

ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ബറേലിക്കടുത്ത് നകാട്യ നദിയിലേക്കാണ് കരസേനയുടെ ചേതക് കോപ്ടര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്നു സൈനികര്‍ മരിച്ചു....

ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി -

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. കര്‍ണാടക ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ്...

നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി -

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന്‍ സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലത്തെിയ യാത്രക്കാരനില്‍...

ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി -

ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ളക്സ് ബോര്‍ഡുകള്‍...

ഓഹരി വിപണികളില്‍ നഷ്ടം -

ഒക്ടോബര്‍ മാസത്തെ ആദ്യദിനംതന്നെ ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്‌സ് സൂചിക 26 പോയന്റ് നഷ്ടത്തോടെ 26603ലും നിഫ്റ്റി സൂചിക 11 പോയന്റ് നഷ്ടത്തോടെ 7953ലുമാണ് വ്യാപാരം ആരംഭിച്ചത്....

ബാഗ്ദാദില്‍ സ്‌ഫോടനപരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു -

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ഷിയാ ഭൂരിപക്ഷ മേഖലയില്‍ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായി. വടക്കന്‍ ബാഗ്ദാദിലെ സാബ് അല്‍...

വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം -

വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെവരെയുള്ള സമയത്താകും ഭാഗികമായി വൈദ്യുതി മുടങ്ങുക....

യു.പിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം -

ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിന് സമീപം രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ നിന്ന്...

പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി -

ആലപ്പുഴ : പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി എന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍.അമേരിക്കയിലെത്തിയ പ്രധാനമന്ത്രി...

ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധി -

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ജയലളിതയുടെ ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.തമിഴ്‌നാട്...

ഇന്ത്യ-യു.എസ്. പങ്കാളിത്തം ലോകത്തിന് മാതൃകയാകും -

വാഷിങ്ടണ്‍:പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകുമെന്നും ഭീകരതയുടെ ഭീഷണിക്കെതിരെയും കൂട്ടനശീകരണായുധങ്ങളുടെ വ്യാപനം തടയുന്നതിനും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും യു.എസും....

തദ്ദേശ പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ -

തിരുവനന്തപുരം: തദ്ദേശ പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെ. ശശിധരന്‍ അറിയിച്ചു. രണ്ട്...

പെട്രോള്‍ വില 65 പൈസ കുറച്ചു -

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറക്കാന്‍ എണ്ണക്കമ്പനികളുടെ യോഗം തീരുമാനിച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്‍െറ വില 21 രൂപയും കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര...

ജയലളിതക്ക് ജയിലില്‍ വി.വി.ഐ.പി സൗകര്യങ്ങള്‍ -

ബംഗളൂരു : പുലര്‍ച്ചെ അഞ്ചരക്ക് ഉണര്‍ന്നാല്‍ ഉടനെ ഒരു ഗ്ളാസ് നാരങ്ങാ വെള്ളം. തുടര്‍ന്ന് പ്രഭാത നടത്തം. തിരിച്ചത്തെി പത്രവായന. മൂന്നു തമിഴ് പത്രവും രണ്ടു ഇംഗ്ളീഷ് പത്രവും വായിക്കും....

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യാ-പാക് ഫൈനല്‍ -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഒക്ടോബര്‍ 2നാണ് മത്സരം നടക്കുക. സെമിയില്‍ മലേഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍  6-5ന്...

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് ആര്യാടന്‍ -

ആലപ്പുഴ: മഴയിലുണ്ടായ കുറവ് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അണക്കെട്ടുകളിലെ ജലശേഖരത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20...

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും -

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.75 രൂപയും കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന...

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല -

റിസര്‍വ് ബാങ്കിന്‍െറ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്സ് റീപോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനമായാണ് നിലനിര്‍ത്തിയത്. റിപ്പോ പലിശ...

കണ്ണൂരില്‍ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി -

കണ്ണൂരില്‍ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ രാമന്തളിയില്‍ കൂവപ്പറമ്പ് സ്വദേശി സജീവനെയാണ് മുപ്പതംഗം സംഘം മര്‍ദിച്ചത്. അക്രമിസംഘം മര്‍ദന രംഗങ്ങള്‍...

അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. -

ക്ലാസില്‍\ സംസാരിച്ചുവെന്ന കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് തീരുമാനം. സംഭവത്തില്‍...

ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിലേക്ക് മാറ്റി -

 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ...