News Plus

മോദിക്ക് ഒബാമയുടെ അത്താഴ വിരുന്ന് -

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനു എത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹത്തിന്‍െറ മാതൃഭാഷയായ ഗുജറാത്തിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ...

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം;കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട് -

ക്ലാസില്‍ സംസാരിച്ച കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടുത്ത നിയമലംഘനമാണ്...

നഗരസഭകളില്‍നിന്ന് രണ്ടുരൂപ നിരക്കില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു -

സംസ്ഥാനത്തെ 65 നഗരസഭകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇ-മാലിന്യം അഞ്ചുരൂപ നിരക്കില്‍...

ശബരിമല പദ്ധതികള്‍ ഇഴയുന്നു; ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ -

തീര്‍ഥാടകസൗകര്യത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച ശബരിമല ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. ഈ സീസണിന് മുമ്പ് പ്രധാന...

പി.എസ്.സി. റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ആറുമാസംകൂടി നീട്ടും -

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റാങ്ക്‌ലിസ്റ്റുകളുെട കാലാവധി ആറുമാസംകൂടി നീട്ടുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. സപ്തംബര്‍ 30ന് നിലവിലുള്ളതും നാലര...

നരേന്ദ്രമോദിയും ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ചയായി -

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര-സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചയായി.അത്താഴവിരുന്നില്‍...

കവിതാ കര്‍ക്കരെ അന്തരിച്ചു -

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിതാ കര്‍ക്കരെ(57) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന്...

കേന്ദ്രമന്ത്രിയെ തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ചെന്നിത്തല -

കോട്ടയം: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ചുമതല...

ഏഷ്യന്‍ ഗെയിംസ്: ഡിസ്കസ്ത്രോയില്‍ സീമ പൂനിയക്ക് സ്വര്‍ണം -

ഇഞ്ചിയോണ്‍: വനിതകളുടെ ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയക്ക് സ്വര്‍ണനേട്ടം. 61.03 എന്ന മികച്ച സ്കോറിനാണ് അവര്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ...

പനീര്‍ ശെല്‍വം കരഞ്ഞു കൊണ്ട് സത്യപ്രതിഞ്ജ ചെയ്തു -

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ഒരുമണിക്ക് തമിഴ്നാട് സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം...

വിദേശ നിക്ഷേപ സാധ്യതകളെക്കുറിച്ച് മോദി, നിക്കി ഹെയ്ലിയുമായി ചര്‍ച്ച നടത്തി -

ന്യൂയോര്‍ക്ക് . ഇന്ത്യയില്‍ വിദേശ നിക്ഷേപം എങ്ങനെ സാധിക്കും എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രിയും നോര്‍ത്ത് കരോലിന ഗവര്‍ണ്ണര്‍ നിക്കി ഹെയ്ലിയുമായി ചര്‍ച്ച...

മോദിക്കെതിരെ യു.എസില്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം -

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനം ഒരു വിഭാഗം ആഘോഷമാക്കുമ്പോള്‍ സന്ദര്‍ശനത്തിനെതിരെ അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിക്കുന്നു. ഗുജറാത്തടക്കം...

സബ്ഡിസി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി കുറക്കാന്‍ ശുപാര്‍ശ -

ഒരു വര്‍ഷം ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 9 ആയി കുറക്കാനുള്ള ശുപാര്‍ശ ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് കൈമാറി. സബ്സിഡി ചെലവ് കൂടിയതാണ്...

ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി -

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ നാലുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജെ.ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും....

ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ജയലളിതയുടെ വിധിയാണെന്ന് വി.എസ്. -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കേസുകളില്‍ നിന്ന്...

സച്ചിന്‍ കൊച്ചിയില്‍ -

 സച്ചിന്‍ ടെണ്ടുല്‍കര്‍ കൊച്ചിയി ലെത്തി. രാവിലെ 7.45ന്  നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സചിന്‍ വൈകുന്നേരം മൂന്നിന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍...

കോതനല്ലൂരില്‍ റെയില്‍പ്പാളത്തില്‍ വിള്ളല്‍ ; തലനാരിഴയ്ക്ക് അപകടം ഒഴിവായി -

റെയില്‍പ്പാളത്തിലെ വിള്ളല്‍ ഗേറ്റ്മാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തലനാരിഴയ്ക്ക് അപകടം ഒഴിവായി. കോതനല്ലൂര്‍ റെയില്‍േവഗേറ്റിനോടു ചേര്‍ന്നുള്ള പാളമാണ് രണ്ടായി മുറിഞ്ഞത്....

മോദി -ഒബാമ കൂടിക്കാഴ്ച ഇന്ന്‌ -

അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസം പ്രധാനമന്ത്രി ഒബാമയുടെ അതിഥിയായി വാഷിങ്ടണില്‍...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഞ്ച് ടണ്‍ ഹാഷിഷ് പിടിച്ചെടുത്തു -

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര നാവികസേനാസഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ 5,364 കിലോ ഹാഷിഷ്പിടിച്ചെടുത്തു. യു.എ.ഇ. നല്‍കിയ രഹസ്യവിവരത്തിന്റെ...

വര്‍ഗീയസംഘര്‍ഷം: വഡോദരയില്‍ എസ് എം എസും ഇന്റര്‍നെറ്റും നിരോധിച്ചു -

ഗുജറാത്തിലെ വഡോദരയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം പടരാതിരിക്കാന്‍ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ് എം എസ് സേവനങ്ങള്‍ നിരോധിച്ചു. 40 പേരെ അറസ്റ്റ്...

ചരിത്രം രചിച്ചു മോദി ; നിറഞ്ഞുനിന്ന് മലയാളം -

ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്കയിലെ  മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ  ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ നിറഞ്ഞു പങ്കെടുക്കുവാന്‍ മലയാളികളുടെ വന്‍...

മോദിക്ക് സ്വാഗതമരുളാന്‍ നൃത്തചുവടുകളുമായി കലാശ്രീ -

ന്യുയോര്‍ക്കിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ കലാശ്രീ നൃത്തവിദ്യാലയത്തിന്റെ നൃത്താര്‍ച്ചന.മാഡിസന്‍ സ്ക്വയറില്‍ നടക്കുന്ന...

ജനസാഗരം സാക്ഷി; ചരിത്രം രചിച്ചു മോദി മാഡിസണ്‍ സ്ക്വയറില്‍ -

ഇരുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ സാക്ഷിയാക്കി  ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്കയിലെ  മാഡിസണ്‍ സ്ക്വയറില്‍. ചരിത്ര പ്രസിദ്ധമായ തന്റെ...

ഡല്‍ഹി മെട്രോക്ക് ലോകത്ത് രണ്ടാം സ്ഥാനം -

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സംതൃപ്തി അടിസ്ഥാനമാക്കി ലോകത്തെ 18 മെട്രോകളില്‍ ഡല്‍ഹി മെട്രോക്ക് (ഡി.എം.ആര്‍.സി) രണ്ടാം സ്ഥാനം. ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വേയിലാണ് ഡല്‍ഹിക്ക്...

ജയലളിത നാളെ ബംഗളൂരു ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും -

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജെ. ജയലളിത നാളെ ബംഗളൂരു ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പ്രത്യേക കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി...

പനീര്‍ശെല്‍വം നാളെ സത്യപ്രതിജ്ഞ ചെയ്യും -

ചെന്നൈ: നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്....

സി.പി.എം ആളെക്കൂട്ടാന്‍ ശ്രമിക്കുന്നു -വി.എം സുധീരന്‍ -

തിരുവനന്തപുരം: അവസരവാദ സമീപനങ്ങളിലൂടെ മറ്റു കക്ഷികളില്‍ നിന്ന് ആളെക്കൂട്ടാനാണു സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സി.പി.എം എത്ര പ്രലോഭിപ്പിച്ചാലും...

രാജ്നാഥ് സിംഗിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചു -

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം വിവാദമായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൈതമുക്ക് വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയും ആര്‍.എസ്.എസ്...

ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് ബാബു -

കൊച്ചി: മദ്യനയത്തില്‍ ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മന്ത്രി കെ.ബാബു. ബിവറേജസ് കോര്‍പ്പറേഷന്‍ കൊടുത്ത കണക്കുകള്‍ തെറ്റല്ലെന്നും അദ്ദേഹം...

മാണി യു.ഡി.എഫിന്‍െറ സമുന്നത നേതാവാണെന്ന് ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി യു.ഡി.എഫിന്‍െറ സമുന്നത നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം കൂടി ചേര്‍ന്നാണ് യു.ഡി.എഫിന് രൂപം നല്‍കിയത്. കേരള...