News Plus

പനീര്‍ശെല്‍വം പുതിയ തമിഴ്നാട് മുഖ്യമന്ത്രി -

ചെന്നൈ: മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും നിലവില്‍ ധനമന്ത്രിയുമായ ഒ. പനീര്‍ശെല്‍വത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി...

കാലടി പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു -

കോണ്‍ക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പണി നിര്‍ത്തിവച്ചത്. ശരിയായ...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം -

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന്...

ഏഷ്യന്‍ ഗെയിംസ്: സാനിയ- പ്രാര്‍ഥന സഖ്യത്തിന് വെങ്കലം -

ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യക്ക് വെങ്കലം. സാനിയ- പ്രാര്‍ഥന സഖ്യത്തിനാണ് വെങ്കലം ലഭിച്ചത്. സെമിയില്‍ ചൈനീസ്- തായ്‌പേയി സഖ്യത്തോടാണ് തോറ്റത്.  

മനോജ് വധക്കേസ് സിബിഐ ഏറ്റെടുക്കും -

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് സിബിഐ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി...

ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ് -

മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ്. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിക്കും മകന്‍ സ്റ്റാലിനും...

സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എച്ച്.എല്‍. ദത്തു സ്ഥാനമേറ്റു -

സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എച്ച്.എല്‍. ദത്തു സ്ഥാനമേറ്റു. രാഷ്ട്രപതിഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ്...

ഏഷ്യന്‍ ഗെയിംസ്‌: സ്‌ക്വാഷില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ്‌ സ്‌ക്വാഷില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം.ഫൈനലില്‍ ഇന്ത്യയുടെ സൗരവ്‌ ഘോഷാലാണ്‌ നേട്ടം കരസ്ഥാമാക്കിയത്‌. മലേഷ്യയുടെ ഓങ്ങിനെയാണ്‌ അദ്ദേഹം...

ജയലളിതക്കെതിരായ വിധിയെ തുടര്‍ന്ന് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം -

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ശിക്ഷിച്ച കോടതി വിധിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത പാലിക്കാന്‍...

തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യംസ്വാമി -

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ജയലളിതക്ക് തടവുശിക്ഷ ലഭിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ രണ്ടുമാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി....

ജയലളിത 4 വര്‍ ഷം ജയിലിലേക്ക് -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു.  4 വര്‍ ഷം ജയില്‍ ശിക്ഷ ലഭിച്ചു. 25 കോടി വീതം പിഴയും ചുമത്തി.ബാംഗളൂര്‍...

തമിഴ്‌നാട്ടില്‍ പലയിടത്തും വ്യാപക അക്രമം -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ചതോടെ, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായി. പലയിടത്തും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അക്രമം...

ജയലളിത കുറ്റക്കാരി -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു. ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍...

ജപ്പാനിലെ മൗണ്ട് കിസോ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു -

ജപ്പാനിലെ മൗണ്ട് കിസോ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വതത്തിന്റെ തെക്കന്‍ചരിവിലൂടെ ഉച്ചക്ക് 12 മണിയോടെയാണ് ശക്തമായചാരപ്പുക ഉയര്‍ന്നതെന്ന് ജപ്പാന്‍...

അമ്പെയ്ത്തില്‍ സ്വര്‍ണം -

ഗ്യേയാങ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്‍പിച്ച് ഇന്ത്യന്‍ പുരുഷന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസ്...

അമ്പെയ്ത്തില്‍ സ്വര്‍ണം -

ഗ്യേയാങ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്‍പിച്ച് ഇന്ത്യന്‍ പുരുഷന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസ്...

ജയലളിത കോടതിയില്‍ ഹാജരായി; വിധി അല്‍പസമയത്തിനകം -

അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ വിധിപ്രഖ്യാപനം കേള്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക കോടതിയില്‍ ഹാജരായി. ഒരുമണിക്കൂര്‍ മുമ്പ് തന്നെ എത്തിയ...

ഐ.എസിനെതിരായ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ അംഗീകാരം -

അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ രാജ്യം പങ്കുചേരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി....

മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പ്ലേ സ്കൂള്‍ ഉടമ അറസ്റ്റില്‍ -

ന്യൂഡല്‍ഹിയില്‍ മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്ളേ സ്കൂള്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളില്‍നിന്ന് തിരിച്ചത്തെിയ കുട്ടിയുടെ അവശത കണ്ട മാതാപിതാക്കള്‍...

പ്രധാനമന്ത്രി അമേരിക്കയിലത്തെി -

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലത്തെി. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10നാണ് മോദി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി...

ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിധി പറയും -

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ പരിസരത്തേക്ക് മാറ്റിയ പ്രത്യേക...

അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി -

ന്യുയോര്‍ക്ക്:അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നും ഇരുരാജ്യങ്ങളുംതമ്മിലുള്ള ബന്ധം ലോകമെങ്ങുമുള്ള...

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയുടെ സന്ദീപ് സേജ് വാളിന് വെങ്കലം -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ് വാളാണ് മെഡല്‍ നേടിയത്. ഹീറ്റ്സില്‍ രണ്ടാം...

വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ ജഡ്ജിമാര്‍ തുടരരുതെന്ന് ആര്‍.എം ലോധ -

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരരുതെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. വിരമിച്ചതിന് ശേഷം രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാപരമായ സ്ഥാനം...

'മെയ്ക് ഇന്‍ ഇന്ത്യ'പദ്ധതി രാജ്യത്തിന്‍റെ മുഖഛായ മാറ്റുമെന്ന് മോദി -

ന്യൂയോര്‍ക്ക്: ഇന്ത്യയെ നിര്‍മാണങ്ങളുടെ കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്‍റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പാകിസ്താന്‍ -സുഷമ -

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പാകിസ്താന്‍ ആണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനത്തെിയ സുഷമ...

മനോജ് വധം: സി.ബി.ഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് രാജ്നാഥ് സിങ് -

കതിരൂര്‍ (കണ്ണൂര്‍) കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്....

പൃഥിരാജ് ചൗഹാന്‍ രാജിവെച്ചു -

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ രാജിവെച്ചു. നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ എന്‍.സി.പി പിന്‍വലിച്ചതാണ്...

നികുതി നിഷേധസമരത്തില്‍ നിന്ന് പിന്നോട്ടില്ല -കോടിയേരി -

തിരുവനന്തപുരം: നികുതി നിഷേധസമരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്നോട്ടില്ളെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. 50 കോടി രൂപയുടെ ഇളവ് പ്രഖ്യാപിച്ച് 200 കോടി രൂപയുടെ നികുതി...

മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ല: സുപ്രീം കോടതി -

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ സോപാധിക ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ...