News Plus

ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി -

 ബാര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. ബാറുകള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. നേരത്തെ...

ജോയ്‌സ് ജോര്‍ജ് എംപി നിരാഹാരസമരം അവസാനിപ്പിച്ചു -

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് അഞ്ചുദിവസമായി നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരസമിതി അറിയിച്ചു. സിപിഎം...

സ്‌ക്വാഷില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ കൂടി ഉറപ്പിച്ചു -

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ കൂടി ഉറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍ അടങ്ങുന്ന ടീം വനിതാ ടീമിനത്തില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെമിയില്‍...

ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയില്‍ -

ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പൂജാ അവധിക്കായി ഹൈകോടതി അടക്കുന്നതിനാല്‍ നിലവിലുള്ള സ്റ്റേ രണ്ടാഴ്ചത്തേക്ക് നീക്കണമെന്ന്...

മഅ്ദനിയുടെ ജാമ്യം നീട്ടി -

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സക്കായി സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം, കേരളത്തില്‍ ചികിത്സ നടത്താന്‍...

കോതമംഗലത്തെ റോഡ് നിര്‍മാണത്തിനുളള സ്റ്റോപ് മെമ്മോ പിന്‍വലിക്കുമെന്ന്തിരുവഞ്ചൂര്‍ -

കോതമംഗലത്തെ റോഡ് നിര്‍മാണത്തിനുളള സ്റ്റോപ് മെമ്മോ പിന്‍വലിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആദിവാസികള്‍ക്കുളള റോഡിന് സര്‍ക്കാര്‍ എതിരുനില്‍ക്കില്ല....

ദാനോത്സവം കേരളത്തിലും ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി -

ഗാന്ധിജയന്തി വാരമായ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ രാജ്യമെമ്പാടും അരങ്ങേറുന്ന ദാനോത്സവം ഈ വര്‍ഷം കേരളത്തിലും ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദാനം ചെയ്തും...

ജോയ്സ് ജോര്‍ജിന്‍െറ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ തിരുവഞ്ചൂരിനെ ചുമതലപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി -

ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍െറ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനം മന്ത്രി തിരുവഞ്ചൂര്‍...

ഗുജറാത്ത് കലാപം: മോദിക്ക് യു.എസ് കോടതിയുടെ സമന്‍സ് -

2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച ഹരജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ് കോടതിയുടെ സമന്‍സ്. അമേരിക്കന്‍ ജസ്റ്റിസ് സെന്‍റര്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ്...

ചുമാര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ - ചൈന ധാരണ -

ലഡാക്ഹിമാചല്‍ അതിര്‍ത്തിയിലെ ചുമാര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായി. ന്യൂയോര്‍ക്കില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി...

ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍. -

പതിമൂന്ന് വെങ്കലത്തിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടൊരു വെള്ളി മെഡല്‍. ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ്...

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌ -

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജഹാന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വരവില്‍കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.

ബി.ജെ.പി-ശിവസേന സഖ്യം വേര്‍പിരിഞ്ഞു -

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി 25 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചതായി ബി.ജെ.പി അറിയിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു...

ബി.ജെ.പി സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം -

  ന്യൂഡല്‍ഹി : മുപ്പതു രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വന്‍ വ്യവസായികളെ സാക്ഷി നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിന്‍റെ നൂതന പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ വിജ്ഞാന്‍...

95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ് -ഋഷിരാജ് സിങ് -

തിരുവനന്തപുരം: പണമില്ലാത്തവരല്ല വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. 95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ്. വൈദ്യുതി ബോര്‍ഡ്...

ലീബയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍ -

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ ചേരാനല്ലൂര്‍ സ്വദേശി ലീബ രതീഷിന്റെ തുടര്‍ചികില്‍സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ....

ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു -

തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് സമരസമിതി...

ധോണി വെള്ളിത്തിരയിലേക്ക് -

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും. ‘എം.എസ് ധോണി-അണ്‍റ്റോള്‍ഡ് സ്റ്റോറി’ എന്ന പേരില്‍ 2015 ല്‍ പുറത്തിറങ്ങുന്ന ചിത്രം...

അമ്പെയ്ത്ത് ; പുരുഷ ടീം ഫൈനലില്‍ -

ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം കണ്ടു മടുത്ത ഇന്ത്യയ്ക്ക് മുന്നില്‍ വെള്ളിവെളിച്ചം വിതറി അമ്പെയ്ത്തുകാര്‍. റിക്കേവ് ടീം വിഭാഗത്തില്‍ പുരുഷ ടീം ഫൈനലില്‍ പ്രവേശിച്ചു. രജത് ചൗഹാന്‍,...

പശ്ചിമഘട്ടം: ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരമെന്ന് കെ.സി ജോസഫ്. -

 പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ.സി ജോസഫ്. കേരളം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ...

മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍ -

മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍. ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍റെ വിധിക്കെതിരെയാണ് വി.എസ് ഹൈകോടതിയെ സമീപിച്ചത്. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജഡ്ജി കേസില്‍ വിധി...

ചൊവ്വയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ടു -

ഇന്ത്യയുടെ അഭിമാനദൗത്യമായ ‘മംഗള്‍യാന്‍റെ’ ആദ്യഫലം പുറത്തുവന്നു. മംഗള്‍യാന്‍ എടുത്ത ചൊവ്വാ ഗ്രഹത്തിന്‍റെ പ്രഥമ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തു വിട്ടു. മംഗള്‍യാന്‍ ഇന്നലെ...

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു -

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മൊറയൂര്‍ സ്കൂള്‍ പടിക്കടുത്താണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയില്ളെന്ന് എ.ഡി.എം അറിയിച്ചു....

അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി ഇന്നു പുറപ്പെടും -

അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ചൊവ്വാ പര്യവേക്ഷണത്തിന്റെ വിജയത്തിൽ രാജ്യം തലയുയർത്തി നിൽക്കുന്ന അഭിമാന മുഹൂർത്തത്തിലാണ്...

അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടത്തില്‍ നിര്‍മാണം നടത്തരുതെന്ന്‍ ഹരിത ട്രൈബ്യൂണൽ -

അന്തിമ വിജ്ഞാപനം വരുന്നത് വരെ പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്...

വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും നികുതി കൂട്ടി -

വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കുമുള്ള ഒറ്റത്തവണ റവന്യു കെട്ടിടനികുതി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഡംബര കാറുകളുടെ നികുതിയും കൂട്ടി. ഈ രണ്ട്...

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി -

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ തീരുമാനമായതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനുമുന്നില്‍...

ഹോക്കിയില്‍ ഇന്ത്യ ചൈനയോട് തോറ്റു -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഹോക്കിയില്‍ ചൈനക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ ചൈനയുടെ...

ഓട്ടോ -ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു -

തിരുവനന്തപുരം: ഓട്ടോ -ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോ കുറഞ്ഞ നിരക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയാക്കി. നേരത്തെ ഇത് ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയായിരുന്നു. ടാക്സി...

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് -

കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് നടത്തി. ആറ് പുരുഷന്മാരെയും നാല് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടവന്ത്ര, കലൂര്‍,...