News Plus

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പ്രഖ്യാപിച്ചു -

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ...

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു -

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു. കോൺഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. സംഘപരിവാർ...

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ല -

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലാകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപി...

രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടിയില്ല -

വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തരായ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തില്‍ തല്‍ക്കാലം നടപടിയില്ല. ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട...

കാസർകോട് ഇരട്ടക്കൊലപാതകം: കാരണം വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് -

കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘർഷത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക റിപ്പേർട്ട്. നേരത്തെ ഉണ്ടായ രാഷ്ട്രീയ...

കോവളത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോൺ; പൊലീസും ഇന്‍റലിജൻസും അന്വേഷണം തുടങ്ങി -

കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പറ‍ത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോൺ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ്...

പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും -

പാക് ഹൈക്കമ്മീഷനിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോൺഫറൻസ് നേതാക്കളെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ്...

രഹസ്യയോഗം നടത്തിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം -

വയനാട് സീറ്റ് ടി.സിദ്ധീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് രഹസ്യയോഗം നടത്തിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം. അച്ചടക്കലംഘനത്തെ കുറിച്ചന്വേഷിക്കാന്‍ നാളെ കോഴിക്കോടെത്തുമെന്ന്...

പത്തനംതിട്ട സീറ്റില്‍ മാറ്റമുണ്ടോയെന്ന് അറിയില്ലെന്ന് എംടി രമേശ് -

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ഇന്നു...

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട; 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി -

തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. 13കോടി വിലവരുന്ന ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്....

നടിയെ ആക്രമിച്ച കേസ്: പ്രാഥമികവാദം ഏപ്രിൽ 5-ന് -

നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രിൽ അഞ്ചിന് തുടങ്ങും. മുഖ്യപ്രതി സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരായി. ഗൂഡാലോചനക്കേസിൽ പ്രതിയും നടനുമായ ദിലീപ്...

ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയിൽ ട്വന്‍റി 20 സ്ഥാനാർഥിയാകും -

സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. ഇടത് സ്ഥാനാർഥി...

കോൺഗ്രസ് ഐ ഗ്രൂപ്പില്‍ കലാപം രൂക്ഷമാക്കുന്നു -

വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുത്തതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പില്‍ കലാപം രൂക്ഷമാക്കുന്നു. ഗ്രൂപ്പിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന...

ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം -

ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. രാജ്യത്തെ ഭീകരകേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നാണ്...

തരൂരും കുമ്മനവും തമ്മിൽ 'പോസ്റ്റർ പോര്', തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ -

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും തമ്മിൽ പോസ്റ്ററിന്‍റെ പേരിൽ പോര്. 'വൈ ഐയാം എ ഹിന്ദു' എന്ന...

'എവിടെയായാലും മത്സരിക്കും'; പാര്‍ട്ടി പറയുന്നത് അനുസരിക്കുകയല്ലാതെ വഴിയില്ലെന്ന് കണ്ണന്താനം -

പാർട്ടി പറയുന്നത് എവിടെയായാലും മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരമില്ലെന്നും പാർട്ടി പറയുന്നത് അനുസരിക്കുക മാത്രമേ...

സമ്മർദ്ദം ശക്തമാക്കി ഓർത്തഡോക്സ് സഭ; പള്ളിയിൽ കയറാനുള്ള ശ്രമം തടഞ്ഞ് യാക്കോബായ വിഭാഗം -

പള്ളിത്തർക്കത്തിൽ സർക്കാറിനെതിരെ സമ്മർദ്ദം ശക്തമാക്കി ഓർത്തഡോക്സ് സഭ. കായംകുളം കട്ടച്ചിറ പള്ളിയിലും കോതമംഗലം നാഗഞ്ചേരി പള്ളിയിലും പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ...

പി ജയരാജൻ നേതൃഗുണവും ജനകീയ അംഗീകാരവുമുള്ള നേതാവ്: വെള്ളാപ്പള്ളി നടേശൻ -

പി ജയരാജൻ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജനപിന്തുണയുള്ള നേതാവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വടകരയിൽ നിന്ന് ദൂരെ നിൽക്കുന്നവർ പലതും കേൾക്കും....

ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി -

ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി. ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചു. 20 വോട്ടോടെ പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. 14 അംഗങ്ങളുമായി...

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ശ്രീധരൻ പിള്ള -

ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പാർട്ടി അഖിലേന്ത്യ കമ്മിറ്റി നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. ഹോളി ആയതിനാലാണ് ഇന്ന്...

അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു -

അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു. മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതാണ് ബിജെപി ഉപേക്ഷിക്കാന്‍ കാരണമായി ഇവര്‍...

കുടുംബരാഷ്ട്രീയത്തെ ചൊല്ലി മോദിയും പ്രിയങ്കയും നേര്‍ക്കുനേര്‍ -

കുടുംബഭരണത്തെ ചൊല്ലി ബിജെപി-കോൺഗ്രസ് ഏറ്റുമുട്ടൽ. കുടുംബഭരണം രാജ്യത്തെ തകർത്തന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ ചെറുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തു വന്നു....

'ആരെയും പരിചയമില്ല, കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റ്'; എതിർപ്പുമായി കണ്ണന്താനം -

കൊല്ലം സീറ്റിലേക്ക് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി അൽഫോൺസ് കണ്ണന്താനം. കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു....

ബിജെപി പട്ടിക വൈകി; ആർഎസ്എസ്സിന് കടുത്ത അതൃപ്തി -

ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഇത്തവണയും ഏറ്റവുമൊടുവിൽ മാത്രമേ പുറത്തു വരൂ എന്നുറപ്പായി. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലിയുള്ള തർക്കം ഇനിയും അവസാനിച്ചിട്ടില്ല. താത്പര്യമുള്ള...

വടകരയിലെ പോരാട്ടം അക്രമരാഷ്ട്രീയത്തിനെതിരെ; വിജയം ഉറപ്പെന്ന് കെ മുരളീധരന്‍ -

കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ വടകരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിച്ചതായി കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വടകരയില്‍...

മുനമ്പം മനുഷ്യക്കടത്ത് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ -

മുനമ്പം മനുഷ്യക്കടത്ത് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ. പൊലീസ് അന്വേഷണം കാര്യക്ഷമമെന്നും സർക്കാർ റിപ്പോർട്ടില്‍ പറയുന്നു. മുനമ്പത്തേത്...

മലപ്പുറത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്‍ഡിപിഐ; സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസി മത്സരിക്കും -

ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസിയാണ് സ്ഥാനാർത്ഥി. പതിനാലാം തീയതി കൊണ്ടോട്ടിയിൽ വച്ച്...

വടകരയില്‍ അനായാസ വിജയം ഉറപ്പ്; മുരളീധരന്‍ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് മുല്ലപ്പള്ളി -

വടകരയില്‍ കെ മുരളീധരന്‍ അനായാസ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീദരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. വടകരയില്‍ ഏത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും...

കെ.മുരളീധരന്‍ വടകരയില്‍ -

വടകര സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് അവസാനം. വടകരയിൽ കെ മുരളീധരൻ സ്ഥാനാര്‍ത്ഥിയാവും. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റിൽ സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്...

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും -

ആലപ്പുഴയിൽ എഐസിസി മുന്‍ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും. അതേസമയം, വയനാട്, വടകര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ തീരുമാനം ഹൈക്കമാന്‍റിന് വിട്ടു. ഗ്രൂപ്പ്...