മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടാഴ്ച...
കർണാടകത്തിലെ മണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കാനുളള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടി സുമലത അംബരീഷ്. മണ്ഡ്യയിലെ ജനങ്ങളുടെ ആഗ്രഹം താൻ മത്സരിക്കണമെന്നാണെന്ന്...
അന്തരിച്ച ഗോവൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കര്‍ക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് ആയിരങ്ങള്‍. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപ യാത്രയായി ബിജെപി സംസ്ഥാന...
കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തുമെന്ന് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. കെപിസിസി നിർവാഹക സമിതിയിൽപ്പെട്ടവർ അടക്കം ഉടൻ ബിജെപിയിൽ ചേരുമെന്നാണ്...
സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കാസർഗോഡ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ഒരു വിഭാഗം ജില്ലാ നേതാക്കൾ രാജി ഭീഷണി ഉയർത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയാണ് രാജ് മോഹൻ...
സീറ്റ് കിട്ടാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ കെ വി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍റെ നേതൃത്വത്തിലാണ്...
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയിൽ ദില്ലിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള നടന്ന ചര്‍ച്ചയിലും അന്തിമ രൂപമായില്ല. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍...
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി കേരള...
ന്യൂസിലൻഡിലെ രണ്ട് പള്ളികളിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഇന്ത്യൻ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോർട്ട്. ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം...
എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പാർട്ടിക്ക് വിശദീകരണം നൽകി. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നാണ് വിശദീകരണം. മലപ്പുറം,...
സോളാർ കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കേസിലെ പ്രതിയാണ് അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹർജി...
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം അവസാനിച്ചു. സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത...
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവർത്തിച്ച് പിജെ ജോസഫ്. ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും...
പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ. എസ് ഡി പി ഐ ഒരു കേഡർ പാർട്ടിയാണ്. സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകണോ മരവിപ്പിക്കണോ പിൻവലിക്കണോ...
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പിൽ മരണം 40 ആയി. വെടിവെപ്പില്‍ ഇരുപതിലേറെ പേർക്ക് ഗുരുതര പരിക്ക്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ്...
കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. കിരൺ കൃഷ്ണൻ (ബാലു ), മുഹമ്മദ് റോഷൻ, അരുൺ ബാബു,
അഭിലാഷ്, രാം കാർത്തിക് എന്നിവരാണ്...
കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കൻ ബിജെപിയിൽ ചേർന്നത്. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി...
കോണ്‍ഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തു. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്...
കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ ചർച്ച ഇന്ന് നടക്കും. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ...
സംസ്ഥാനത്തെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും.
സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച...
പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരർ മുൻ സൈനികനെ വെടിവച്ചു കൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25-കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ പൗരൻമാരുടെയും മിനിമം വരുമാനം കണക്കാക്കി മിനിമം വരുമാനത്തിൽ താഴെയുള്ളവര്‍ക്ക...
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നാളെ ശബരിമലയിലേക്ക് പോകും. രാവിലെ അഞ്ച് മുപ്പതോെടെ തിരുവനന്തപുരത്ത് നിന്ന് കുമ്മനം ശബരിമലയിലേക്ക് തിരിക്കും.
ശബരിമല വിഷയം...
മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫെയിസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.
കോട്ടയം സീറ്റ് സംബന്ധിച്ച് കേരളാ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ഉപാധി മുന്നോട്ടുവെച്ച് പി ജെ ജോസഫ്. കോട്ടയം സീറ്റ് കോൺഗ്രസുമായി വച്ചുമാറി അവിടെ ഉമ്മൻചാണ്ടി...
സർക്കാർ തീരുമാനം മറികടന്ന് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നബാർഡുമായി കർഷകരുടെ പ്രശ്നങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല...
ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ദില്ലിയിൽ നടന്ന പ്രാഥമിക ചര്‍ച്ചകൾക്ക് ശേഷം കണ്ണൂരിൽ വന്നിറങ്ങിയ കെ സുധാകരന് വൻ സ്വീകരണമൊരുക്കി യുഡിഎഫ്...
മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എസ്എഫ്ഐ നേതാവ് വി.പി.സാനുവിന് പിന്തുണയുമായി കെ.എസ്.യു മുൻ വനിതാ നേതാവ്. ഫെയ്സ്ബുക്കിലൂടെയാണ് കെ.എസ്.യു മുൻ ജില്ലാ നേതാവ് ജസ്ല മാടശ്ശേരി സാനുവിന്...