News Plus

സോളാര്‍: സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ -

സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്...

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം -

 ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി വീണ്ടും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി.ജെ.പി അണിയറനീക്കം...

ഗാസ ആക്രമണം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ് -

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാസയിലെ കൂട്ടക്കുരുതിയെ കുറിച്ച്...

ഓയില്‍ ചോര്‍ച്ച: ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു -

ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു. എന്‍ജിനില്‍ നിന്ന് ഓയില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ് പയ്യന്നൂരിനും...

ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ് -

സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പെയ്ന്‍ നോട്ടിസിലാണ് ഈ വിവരങ്ങള്‍...

പഠിപ്പുമുടക്കി സമരം വേണ്ടെന്നു ജയരാജന്‍ വീണ്ടും -

പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം...

ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇസ്രയേല്‍ -

പാലസ്തീനിലെ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈജിപ്ത് മുന്‍കൈ എടുത്തുകൊണ്ട് നടത്തിയ...

കൂടംകുളം സന്ദര്‍ശിക്കാന്‍ പുടിന് മോദിയുടെ ക്ഷണം -

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൊവ്വാഴ്ച രാത്രി ഇരുനേതാക്കളും...

പുതിയ പ്ലസ് ടു കോഴ്‌സ് തുടങ്ങുന്നതിന് അനുമതി -

ഹൈക്കോടതി വിധി പരിഗണിച്ച് പ്ലസ് ടു ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലെയും ഹൈസ്‌കൂളുകളില്‍ പ്ലസ് ടു കോഴ്‌സ് തുടങ്ങുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിന് പുറമെ,...

മന്ത്രവാദിയുടെ തൊഴിയേറ്റ് കരുനാഗപ്പള്ളിയില്‍ യുവതി മരിച്ചു -

ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ യുവതി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ആലപ്പുഴ...

കേരളത്തിലേയ്ക്കുള്ള ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ റദ്ദാക്കി -

ഡല്‍ഹിയില്‍നിന്നും കേരളത്തിലേയ്ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം റദ്ദാക്കി. അധിക സ്റ്റോപ്പുകള്‍ റെയില്‍വേയ്ക്ക്...

രാഷ്ട്രപതി വെള്ളിയാഴ്ച കേരളത്തില്‍ -

രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച കേരളത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതിയെത്തുന്നത്. കാസര്‍ഗോട്ടെ പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ വെള്ളിയാഴ്ച...

ബ്രിക്സ് വികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക് -

ബ്രിക്സ് വികസന ബാങ്കിന്റെ ആസ്ഥാനം ചൈനയില്‍. പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തി....

21 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം -

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെജിഎംഒഎ) തീരുമാനിച്ചു. സര്‍ക്കാര്‍...

വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് ആര്യാടൻ -

സംസ്ഥാനത്ത് ഇനിയും മഴയുടെ കുറവ് അനുഭവപ്പെട്ടാല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി. ഡാമുകളിൽ ഇരുപത്തി മൂന്ന്...

ബംഗളൂരു സ്ഫോടനക്കേസ്: സത്യസന്ധമായ പുനരന്വേഷണം ആവശ്യപ്പെട്ടു- മഅ്ദനി -

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ സത്യസന്ധമായ രീതിയിലുള്ള പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നതായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി. ഇക്കാര്യം ചൂണ്ടിക്കാട്ടി...

ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം -

ഗസ്സ: ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഹമാസിന്‍െറ ആക്രമണത്തിന് തിരിച്ചടിയായാണ് അക്രമണമെന്നാണ് ഇസ്രായേല്‍ നല്‍കിയ വിശദീകരണം. ഗസ്സ സിറ്റിക്ക് മുകളില്‍ ഇസ്രായേല്‍...

റെയില്‍വെ വികസനം:കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി -

ന്യൂഡല്‍ഹി: റെയില്‍വെ വികസനം സംബന്ധിച്ച് കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ റെയില്‍ ബജറ്റ്...

ജര്‍മനിക്ക് രാജകീയ വരവേല്‍പ് -

ബെര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മന്‍ ഫുട്ബാള്‍ ടീമിന് ബെര്‍ലിനില്‍ രാജകീയ വരവേല്‍പ്. ബെര്‍ലിന്‍ വിമാനത്താവളത്തിലിറങ്ങിയ താരങ്ങളെ കാണാന്‍ പതിനായിരക്കണക്കിന്...

ചീഫ് ജസ്റ്റിസ് നിയമനം: കൊളീജിയത്തിന്‍െ ശുപാര്‍ശ കേന്ദ്രം തള്ളി -

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയത്തിന്‍െറ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തള്ളി. കര്‍ണാടക ഹൈകോടതി ജഡ്ജി കെ.എല്‍ മഞ്ജുനാഥിനെ പഞ്ചാബ് ഹൈക്കോടതി ചീഫ്...

സൂഫിയക്ക് മഅ്ദനിക്കൊപ്പം പോകാന്‍ അനുമതി -

ബംഗളൂരുവില്‍ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിക്കൊപ്പം ചെലവഴിക്കാന്‍ ഭാര്യ സൂഫിയക്ക് കോടതി അനുമതി നല്‍കി. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഒരു...

നോക്കുകൂലി: കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി -

നോക്കുകൂലി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നോക്കുകൂലി ആവശ്യപ്പെടുന്നവരുടെ കാര്‍ഡ് റദ്ദാക്കുന്നതടക്കമുള്ള...

സി.പി.എമ്മിനെതിരെ വെള്ളാപ്പള്ളി -

 സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സി.പി.എം ഉടലെടുക്കുന്നതിന് മുമ്പ് അവകാശ പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ്...

ഈജിപ്തിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു -

ഗാസയില്‍  ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവാണ്...

സ്പീക്കര്‍ രാജിതീരുമാനം കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചു -

സ്പീക്കര്‍ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം  ജി. കാര്‍ത്തികേയന്‍ തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ നേരില്‍കണ്ട് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ...

പ്ലസ്‌ വണ്‍ പ്രവേശം: പ്രതിപക്ഷം സഭ വിട്ടു -

പ്ളസ് വണ്‍ പ്രവേശം, ഹയര്‍ സെക്കന്‍ഡറി സമയമാറ്റം, പാഠപുസ്തക വിതരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ...

സൂഫിയയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും -

കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10 ാം പ്രതി സൂഫിയ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. മറുപടി...

മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി -

ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിലെ ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രധാനമന്ത്രി സീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി ചൈനീസ്...

കൊച്ചിയില്‍ സ്വകാര്യബസ് സമരം -

കൂലിവര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ സമരം തുടങ്ങി. നഗരത്തിലെ സിറ്റിബസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. 20 ശതമാനം കൂലി വര്‍ധന...

മെസി ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലെന്ന്‌ ഡീഗോ മറഡോണ -

സാവോപോളോ: ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാളിന് അര്‍ഹനല്ലായിരുന്നെന്ന് അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. മെസി ഈ ലോകകപ്പില്‍ മികച്ച...