News Plus

ഡല്‍ഹി കൂട്ട മാനഭംഗംക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു -

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷയാണ് സ്റ്റേ...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി -

കോഴിക്കോട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ചൊവ്വാഴ്ച അവധി...

അബ്ദുനാസര്‍ മഅ്ദനി ജയില്‍ മോചിതനായി -

ബംഗളൂരു: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി ജയില്‍ മോചിതനായി. ജാമ്യ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ബംഗളൂരു...

മാറാട് കലാപ കേസിലെ പ്രതികള്‍ക്ക് ജാമ്യം -

രണ്ടാം മാറാട് കലാപ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 22 പ്രതികള്‍ക്ക് ജാമ്യം. ഉപാധികളില്ലാതെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയാല്‍ സംഘര്‍ഷ സാധ്യതക്ക്...

ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം -

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം പേര്‍. നിയമം ലംഘിച്ചതിന്‍റെ പേരില്‍ പിഴയായി ലഭിച്ചത് 66.98 കോടി രൂപയാണ്‌....

പക്ഷി ഇടിച്ചു; എയര്‍ ഇന്ത്യ തിരിച്ചിറക്കി -

പക്ഷി ഇടിച്ച് തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യവിമാനം യു.എസില്‍ തിരിച്ചിറക്കി. മുംബൈയിലേക്ക് യാത്രതിരിച്ച ബോയിങ്-144 വിമാനമാണ് നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തില്‍...

പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു -

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് യുപി ഗവര്‍ണറാകും. ഒ.പി. കോഹ്‌ലി (ഗുജറാത്ത്), ബി.ഡി. ഠണ്ഡന്‍...

ട്രായ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി -

 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭേദഗതി ബില്‍ പാസായി. ലോക്‌സഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ട്രായ് ഭേദഗതി...

ഗാസയില്‍ മരിച്ചവരുടെ എണ്ണം 170 ആയി -

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം നാല് പലസ്തീനികള്‍...

ബ്രസീല്‍ കോച്ച് സ്കൊളാരി രാജിവെച്ചു -

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രസീല്‍ ടീമിന്റെ കോച്ച് ലൂയി ഫിലിപ്പെ സ്‌കോളാരി രാജിവെച്ചു. സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴ്...

കോട്ടയത്ത് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം : യുവാവിന് പരിക്കേറ്റു -

കോട്ടയം : കെ.കെ. റോഡില്‍ വടവാതൂരിനടുത്ത് താന്നിക്കപ്പടിയിലെ പെട്രോള്‍ പമ്പില്‍ തീപ്പിടിച്ച് യുവാവിന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരന്‍ ബിബിനാണ് പൊള്ളലേറ്റത്. രാവിലെ...

എല്ലാ പ്ലസ് ടു വിദ്യാലയങ്ങള്‍ക്കും അധിക സീറ്റ് -

സംസ്ഥാനത്തെ എല്ലാ പ്ലസ് ടു വിദ്യാലയങ്ങളിലും 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്ലസ് ടു അധികബാച്ചിന്റെ പ്രഖ്യാപനം വൈകുന്നതിനാലാണ് സീറ്റുകള്‍...

മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍; റോഡ്രിഗസിന് ഗോള്‍ഡന്‍ ബൂട്ട് -

ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ജന്‍റീനയുടെ നായകന്‍ ലയണല്‍ മെസ്സി ഉടമയായി. മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ ജര്‍മനിയുടെ...

ഇ-ഡിക്ളറേഷന്‍: പ്രതിപക്ഷം സഭ വിട്ടു -

ഇ-ഡിക്ളറേഷന്‍ പരിഷ്കരണത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍...

ബ്രിക്‌സ് ഉച്ചകോടി നാളെ മുതല്‍ -

ബ്രിക്‌സ് ഉച്ചകോടി നാളെ മുതല്‍ ബ്രസീലില്‍.  ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ എത്തി. ചാന്‍സലര്‍...

യു.എസില്‍ ഇന്ത്യന്‍ വംശജ മരിച്ചനിലയില്‍ -

യു.എസിലെ ലോങ് ഐലന്‍ഡില്‍ നിശാപാര്‍ട്ടി നടന്ന വീട്ടിലെ നീന്തല്‍കുളത്തില്‍ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ വീട്ടുപരിസരം വൃത്തിയാക്കുന്ന...

ഒല്ലൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി -

തൃശ്ശൂര്‍ ഒല്ലൂരിനടുത്ത് ഗുഡ്‌സ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ചില സര്‍വീസുകള്‍ വൈകിയെങ്കിലും രാവിലെ 8.30ഓടെ ഗതാഗതം പുനസ്ഥാപിച്ചതായി...

വി.എച്ച്.പി. നേതാവ് ഗിരിരാജ് കിഷോര്‍ അന്തരിച്ചു -

മുതിര്‍ന്ന വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ (94) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ആര്‍.കെ. പുരത്തുള്ള വി.എച്ച്.പി....

മോഹന്‍ ലാല്‍ എവിടെ -

ഫിഫ ലോക കപ്പ് ഫൈനല്‍ തുടങ്ങിയ മുതല്‍ മലയാളികള്‍ ഗ്യാലറിയില്‍ പരതിയത് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാലിനെയായിരുന്നു. ഫൈനല്‍ കാണുവാന്‍ ബ്രസീലിന്‍ ലാല്‍ തിരിച്ചപ്പോള്‍...

പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ അശോക് ചവാന് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ് -

മുംബൈ: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ്. ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് അനുസരിച്ച്...

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി -

കോട്ടയം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ച നടക്കുമ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കും. വിഷയത്തില്‍...

ഇ-ഡിക്ളറേഷന്‍ പരിഷ്കാരം നിര്‍ത്തിവെച്ചത് ഈ മാസം 20 വരെ നീട്ടി -

പാലക്കാട്: ചെക്പോസ്റ്റുകളില്‍ നടപ്പാക്കുന്ന ഇ-ഡിക്ളറേഷന്‍ പരിഷ്കാരം നിര്‍ത്തിവെച്ചത് ഈ മാസം 20 വരെ നീട്ടി. നേരത്തെ 15 വരെയായിരുന്നു നികുതി വകുപ്പിന്‍െറ പുതിയ പരിഷ്കാരം...

വടക്കന്‍ ഗസ്സയില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേല്‍ -

ജറൂസലം: ഗസ്സയിലെ വടക്കന്‍ മേഖലകളിലുള്ള ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാന്‍ ഇസ്രായേലി സൈന്യം അന്ത്യശാസനം നല്‍കി. ഇസ്രായേല്‍ വ്യോമസേന ജനങ്ങള്‍ക്കിടയില്‍ വിതരണം...

കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെ കൊല്ലം ഡി.സി.സി പ്രസിഡന്‍റ് -

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെ കൊല്ലം ഡി.സി.സി പ്രസിഡന്‍റ് പ്രതാപവര്‍മ്മ തമ്പാന്‍ പരാതി നല്‍കി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനാണ് തമ്പാന്‍ പരാതി നല്‍കിയത്....

ലഹരി ഉപയോഗം:കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് താക്കീത് -

കൊച്ചി: നിശാപാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗിച്ച സംഭവത്തില്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് പൊലീസ് താക്കീത്. കടവന്ത്രയിലെ ഹോട്ടലിന്‍െറ മാനെജിങ് ഡയറക്ടര്‍ക്കും...

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു -

മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ പ്രതി ബസ് തടഞ്ഞ ശേഷമാണ് വെട്ടിയത്. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക...

കേരളത്തിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല: സദാനന്ദഗൗഡ -

കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ. റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന...

ബ്രസീലിന് സ്വന്തം നാട്ടില്‍ നാണം‌കെട്ട തോല്‍‌വി -

ബ്രസീലിന് സ്വന്തം നാട്ടില്‍ നാണം‌കെട്ട തോല്‍‌വി. ലൂസേഴ്സ് ഫൈനലില്‍ മുഖമുയര്‍ത്താനാവാതെ മഞ്ഞപ്പടയെ ഗ്രൌണ്ടിന് വെളിയിലേക്ക് കടത്തി ആര്യന്‍ റോബന്റെ പട മൂന്നാം സ്ഥാനം...

അനധികൃത പാറമടകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ -

ന്യൂഡല്‍ഹി : കേരളത്തിലെ അനധികൃത പാറമടകള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നിയമവിരുദ്ധമായി പാറമടകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കേരളം...

ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് കെ.എം മാണി -

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് നമുക്ക് ആവശ്യം. എന്ത് വില...