News Plus

വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ് -

തിരുവനന്തപുരം: വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്. കരിമണല്‍ വിഷയത്തിലെ നിലപാട് ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിക്കാന്‍ സുധീരനായില്ളെന്നും അദ്ദേഹം...

ബിഎസ്എഫ് താവളത്തിന് നേരെ പാക് വെടിവെയ്പ്പ് -

ജമ്മുവിലെ ആര്‍നിയയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ 11-ന് ബിഎസ്എഫ് താവളത്തിന് നേരെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. ആര്‍ക്കും...

യുപിഎ മോഡല്‍ മോടി; ഡീസല്‍ സബ്സിഡി എടുത്തുകളയുന്നു -

ഡീസലിന്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.  കൂട്ടത്തില്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും...

മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ -

മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയാല്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന്...

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 121 ആയി -

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന കനത്ത വ്യോമാക്രമണം തുടരുന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 30 പേര്‍ കുട്ടികളാണ്. ആക്രമണം...

മാധ്യമപ്രവര്‍ത്തകന്‍ ജഹാംഗീര്‍ പോച അന്തരിച്ചു -

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ന്യൂസ് എക്സ് വാര്‍ത്താചാനലിന്‍െറ എഡിറ്റര്‍ ഇന്‍ ചീഫുമായ ജഹാംഗീര്‍ പോച അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഹൃദയാഘാതം കാരണം 44കാരനായ പോച...

സ്വര്‍ണവില കൂടി -

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 21,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 2,670 രൂപയിലുമെത്തി. വെള്ളിയാഴ്ച സ്വര്‍ണം പവന് 480 രൂപ കൂടി 21,280...

മഅദനിക്കെതിരേ ശക്തമായ നിലപാട് തുടരുമെന്ന് കര്‍ണാടക -

ബാംഗളൂര്‍ ജയിലില്‍ നിന്ന് ഒരുമാസത്തെ ജാമ്യത്തിലിറങ്ങുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ പ്രോസിക്യൂഷന്റെ ശക്തമായ നിലപാട് തുടരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി...

കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് സുധീരന്‍ -

ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും...

സിപിഐയ്ക്ക് പഠിപ്പ് മുടക്കിയേ തീരു -

കാംപസുകളിലെ പഠിപ്പുമുടക്കല്‍ സമരം ഉപേക്ഷിക്കാനാകില്ലെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പഠിപ്പുമുടക്കു സമരം കാലഹരണപ്പെട്ടതാണെന്നും വിദ്യാഭ്യാസരംഗത്തിന് അതു...

രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര കോടതിയുടെ സമന്‍സ് -

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്. ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആര്‍.എസ്.എസ് നല്‍കിയ...

ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു -

ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ദുരന്തം. ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം....

പുതുച്ചേരി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ പിരിച്ചുവിട്ടു -

പുതുച്ചരേി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു. രാഷ്ട്രപതി ഭവനാണ് പിരിച്ചുവിടല്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്‍ഡമാന്‍-നിക്കോബാര്‍...

ഇറാഖില്‍ നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചെത്തി -

ഇറാഖില്‍ നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചത്തെി. ഇറാഖിലെ ദിയാലയില്‍ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്യുന്ന 29 നഴ്സുമാരാണ് നാട്ടിലത്തെിയത്. ഇന്നു പുലര്‍ച്ചയോടെ നെടുമ്പാശ്ശേരി...

ആറ്റിങ്ങല്‍ ഇരട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു -

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സി.ഐ. എം. അനില്‍കുമാറാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ്...

ഒബാമയുടെ ക്ഷണം സ്വീകരിച്ച് മോദി -

 പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെള്ളിയാഴ്ച കൈമാറി. മോദി ക്ഷണം സ്വീകരിച്ചു. വാഷിങ്ടണ്‍...

അടച്ച ബാറുകള്‍ തുറക്കേണ്ട- കെ.പി.സി.സി -

തിരുവനന്തപുരം: അടച്ചിട്ട 418 ബാറുകള്‍ തുറക്കേണ്ടതില്ളെന്ന് കെ.പി.സി.സിയുടെ ജനറല്‍ ബോഡിയില്‍ പൊതുവികാരം. ഇക്കാര്യം മദ്യനയം തീരുമാനിക്കാനുള്ള കെ.പി.സി.സിയുടെ നാലംഗ ഉപസമിതിയെ...

ഇറാഖില്‍ നിന്ന് മടങ്ങിയ നഴ്‌സുമാര്‍ക്ക് ശമ്പളക്കുടിശിക ഉടന്‍ ലഭിക്കും -

ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ  നഴ്‌സുമാര്‍ക്ക് ലഭിക്കാനുള്ള നാലുമാസത്തെ ശമ്പളക്കുടിശിക ഇന്ത്യന്‍ എംബസിയെ  ഏല്പിച്ചുവെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയം അറിയിച്ചതായി...

മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി -

തിരുവനന്തപുരം: മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജാമ്യമില്ലാതെ ഒരാള്‍ ജയിലില്‍ കിടക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം...

മ്അദനിക്ക് ജാമ്യം -

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനകേസില്‍ വിചാരണാ തടവുകാരനായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്ക് ജാമ്യം. ഉപാധികളോടെ ഒരു മാസത്തെ ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ജാമ്യം...

കേരളത്തിന് എയിംസ് ഉറപ്പ് -

കേരളത്തില്‍ എയിംസ് ആശുപത്രി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാക്കും. സ്ഥലം...

മഅദനിക്കു ജാമ്യം നല്കിയാല്‍ എന്തു സംഭവിക്കും? സുപ്രീം കോടതി -

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കു ജാമ്യം നല്കിയാല്‍ എന്തു സംഭവിക്കുമെന്ന് സുപ്രീം കോടതി. കര്‍ണാടക സര്‍ക്കാരിനോടാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. സ്വന്തം നിലയില്‍ ചികിത്സ...

പാറ്റൂര്‍ ഭൂമി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ് -

പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ സബ്മിഷന്‍. ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന്...

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി -

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിക്ക് സ്ഥലം...

ഝാര്‍ഖണ്ഡില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു -

ഝാര്‍ഖണ്ഡില്‍  ഗ്രാമത്തലവന്‍െറ നിര്‍ദേശപ്രകാരം 10 വയസുകാരിയെ 25 കാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയാണ്...

ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് സദാനന്ദ ഗൌഡ -

റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചില്ലെന്ന്‍ കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയില്‍...

അമിത് ഷായുടെ അഭിഭാഷകന്‍ സുപ്രീംകോടതി ജഡ്ജി -

വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ സുപ്രീംകോടതി ജഡ്ജിയാകുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഉദയ് യു. ലളിതാണ് ഗോപാല്‍ സുബ്രമഹ്ണ്യത്തെ ഒഴിവാക്കിയ...

ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുന്നു -

നിയമസഭാ സ്പീക്കര്‍ സ്ഥാനം ജി. കാര്‍ത്തികേയന്‍ രാജിവെക്കും. രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനമാണ് രാജിക്ക് പിന്നില്‍. നടപ്പു നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ്...

ബജറ്റിലെ കര്‍ഷകവിരുദ്ധ പ്രഖ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം -

കേന്ദ്ര ബജറ്റിലെ കര്‍ഷകവിരുദ്ധ പ്രഖ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയം. എ.കെ ശശീന്ദ്രനാണ് അടിയന്തര പ്രമേയത്തിന്...

വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു -

നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനം വക്കം പുരുഷോത്തമന്‍ രാജിവെച്ചു. തന്നോട് ആലോചിക്കാതെ മിസോറമില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഒന്നര...