News Plus

ചീഫ് സെക്രട്ടറിയുടെ ഭാര്യക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി -

ഭൂമിയുടെ വസ്തുനികുതി ഇളവ് ചെയ്തുവെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍െറ ഭാര്യ രഞ്ജനക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു....

റെയില്‍വെ അവഗണന: കേരള എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി -

റെയില്‍വെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്‍്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നേരത്തെ...

ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷാ -

ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷായെ നിയമിച്ചതായി പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്. ഇക്കാര്യം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം...

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ് -

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഖാനെതിരെ...

കമ്പനികള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് വാദ്ര കത്തയച്ചു -

തന്‍റെ കമ്പനികളില്‍ പൂട്ടുന്നതിനുള്ള നടപടികള്‍ ആരാഞ്ഞ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്...

നെയ്മറുടെ ചികിത്സ : വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു -

ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ  ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ആയുര്‍വേദ ചികിത്സക്കായി ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഇ-മെയില്‍ സന്ദേശം അയച്ചെന്ന വാര്‍ത്ത...

ഗാസയിലേക്ക് ഇസ്രായേല്‍ കരസേനയും -

ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണം ഇസ്രായേല്‍ കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ഒമ്പതു പേരുടെ മരണത്തില്‍ കലാശിച്ച വ്യോമാക്രമണത്തിന് പിന്നാലെ, ചൊവ്വാഴ്ച മേഖലയിലെ 50...

റെയില്‍വെ ബജറ്റിലെ അവഗണന നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി -

 റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ച വിഷയം നിയമസഭ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ  അടിയന്തരപ്രമേയത്തിനോട്...

ഇറാഖില്‍ കുടുങ്ങിയ 43 മലയാളികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി -

ഇറാഖിലെ കലാപഭൂമിയിലുള്ള ആസ്പത്രിയില്‍ ജോലിചെയ്യുന്ന  19 നഴ്‌സുമാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി നാട്ടില്‍ വിവരം ലഭിച്ചു. ഇവരുള്‍പ്പെടെ 43 മലയാളികളെ ഇന്ത്യന്‍...

കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്‌ -

കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്. ആത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരൊഴിച്ചുള്ളവരാണ് സമരം നടത്തുന്നത്. ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറെ ഡി.എം.ഒ....

ബ്രിട്ടീഷ് പാര്‍ലമെന്‍റിനു മുന്നില്‍ ഇനി ഗാന്ധിജിയും -

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആദരിക്കുന്നതിന്‍െറ ഭാഗമായി ബ്രിട്ടീഷ് പാര്‍ലമെന്‍റിനു മുന്നില്‍ അദ്ദേഹത്തിന്‍െറ പ്രതിമ സ്ഥാപിക്കും. ബ്രിട്ടീഷ് ധനമന്ത്രി ജോര്‍ജ്...

റെയില്‍ ബജറ്റിനുശേഷം സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -

മുംബൈ: രാവിലെ മികച്ച രീതിയില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് റെയില്‍ ബജറ്റിനുശേഷം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 518 പോയിന്‍റാണ് സെന്‍സെക്സ് ഇടിഞ്ഞത്. കഴിഞ്ഞ പത്ത് മാസത്തിനിടെ വലിയ...

നെയ്മറുടെ ചികിത്സയ്ക്ക് കേരളത്തിന്റെ ആയുര്‍വേദം -

ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ  നെയ്മര്‍ക്ക് കേരളത്തില്‍ ചികിത്സ നല്‍കുന്നതിന്റെ സാധ്യത ആരാഞ്ഞ് ബ്രസീല്‍  അധികൃതര്‍ സര്‍ക്കാരിന് കത്തയച്ചു.വാരിയെല്ലിന് പരിക്കേറ്റ...

പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നു എസ്.എഫ്.ഐ -

തിരുവനന്തപുരം: പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ളെന്ന് എസ്.എഫ്.ഐ. സംഘടനാതലത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും സംസ്ഥാന സെക്രട്ടറി...

കരുണ എസ്‌റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കും: മുഖ്യമന്ത്രി -

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരം അടയ്ക്കാനാണ് എസ്‌റ്റേറ്റിന് എന്‍.ഒ.സി നല്‍കിയത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട്...

ഉള്‍കാഴ്ചയില്ലാത്ത ബഡ്ജറ്റ്: രാഹുല്‍ ഗാന്ധി -

പശ്ചിമ ബംഗാള്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പാടെ തള്ളികൊണ്ട് നടത്തിയ മോഡി സര്‍ക്കാരിന്റെ റയില്‍വേ ബജറ്റ് ഉള്‍കാഴ്ചയില്ലാത്തതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് സി.എ.ജി -

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍...

ആറാഴ്ച്ചയ്ക്കുള്ളില്‍ മദ്യനയം രൂപീകരിക്കണമെന്നു ഹൈക്കോടതി -

സംസ്ഥാനത്തെ ബാര്‍ വിഷയത്തില്‍ മദ്യനയം രൂപീകരിക്കാന്‍ ഹൈക്കോടതി സർക്കാരിന് സമയം നീട്ടി നൽകി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാരിന് കോടതി അനുവദിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം...

റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് ദിനേശ് ത്രിവേദി -

ന്യൂഡല്‍ഹി: റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. ഇക്കാര്യം രാജ്യത്തെ രാഷ്ട്രീയ സംവിധാനം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....

പുതിയ ട്രെയിനുകള്‍ -

പുതിയ രണ്ട് മെമു, അഞ്ച് ഡെമു ട്രെയ്നുകള്‍,  പ്രതിവാര ട്രെയ്നുകള്‍,  എട്ട് പാസഞ്ചര്‍ ട്രെയ്നുകള്‍,  27 എക്സ് പ്രസ് ട്രെയ്നുകള്‍,  ഒമ്പത് അതിവേഗ ട്രെയ്നുകള്‍,  ആറ് പ്രീമിയം...

ബജറ്റില്‍ കേരളത്തിന്‌ അവഗണന -

റെയില്‍ ബജറ്റില്‍ കേരളത്തിന്‌ കടുത്ത അവഗണന. കേരളത്തിന് ആകെയുള്ളത്ബൈനൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രമാണ്.                          കൂടാതെ കേരളത്തില്‍ 18...

ബജറ്റില്‍ കേരളത്തിന്‌ അവഗണന -

റെയില്‍ ബജറ്റില്‍ കേരളത്തിന്‌ കടുത്ത അവഗണന. കേരളത്തിന് ആകെയുള്ളത്ബൈനൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രമാണ്.                          കൂടാതെ കേരളത്തില്‍ 18...

ബജറ്റില്‍ കേരളത്തിന്‌ അവഗണന -

റെയില്‍ ബജറ്റില്‍ കേരളത്തിന്‌ കടുത്ത അവഗണന. കേരളത്തിന് ആകെയുള്ളത്ബൈനൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രമാണ്.                          കൂടാതെ കേരളത്തില്‍ 18...

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ -

ഇന്‍റര്‍നെറ്റ് വഴി പ്ളാറ്റ്ഫോം, റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍ 70000 പുതിയ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യും വനിതാ യാത്രക്കാരുടെ സുരക്ഷ 4000 വനിതാ...

റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി -

നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പ്രഥമ റെയില്‍വേ ബജറ്റ് അവതരണം പാര്‍ലമെന്‍റില്‍ തുടങ്ങി. കേന്ദ്ര റെയില്‍ മന്ത്രി ഡോ. സദാനന്ദ ഗൗഡയാണ് ബജറ്റ് അവതരിപ്പിക്കുന്നത്....

ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു -

ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് നിന്നായിരുന്നു വിക്ഷേപണം. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ...

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി -

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരം അടയ്ക്കാനാണ് എസ്‌റ്റേറ്റിന് എന്‍.ഒ.സി നല്‍കിയത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട്...

ജനസൗഹൃദ ബജറ്റെന്ന്‍ സദാനന്ദഗൗഡ -

നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സദാനന്ദഗൗഡ ലോക്‌സഭയില്‍ അവതരിപ്പിക്കും. ജനസൗഹൃദ ബജറ്റായിരിക്കും...

ഡിസ്റ്റിഫാനോ അന്തരിച്ചു. -

 റയല്‍മഡ്രിഡ് താരം ആല്‍ഫ്രെഡോ ഡിസ്റ്റിഫാനോ (88) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു....

ആര്‍.എസ്.എസ് വക്താവ് രാം മാധവ് ബി.ജെ.പി നേതൃത്വത്തിലേക്ക് -

മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും സംഘടനയുടെ വക്താവുമായ രാം മാധവിനെ ബി.ജെ.പി നേതൃത്വത്തിലേക്ക് നിയോഗിക്കാന്‍ സംഘ്പരിവാര്‍ തീരുമാനിച്ചു.ഒരുമാസം മുമ്പെടുത്ത തീരുമാനത്തിന് ഇന്ന്...