News Plus

ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവുകള്‍ ചവറ്റുകുട്ടയിലിടുന്നു -ഹൈകോടതി -

കോടതി ഉത്തരവുകളെ ചവറ്റുകുട്ടയിലിടുന്നത് ഉദ്യോഗസ്ഥര്‍ പതിവാക്കിയിരിക്കുകയാണെന്ന് ഹൈകോടതി. ഉത്തരവുകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഉദ്യോഗസ്ഥര്‍...

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് സോണിയ -

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പ്രതിക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ...

ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവിയില്‍നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി -

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍  പദവിയില്‍ നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി. എ.ഡി.ജി.പി ആര്‍.  ശ്രീലേഖയാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍. പിന്‍സീറ്റില്‍ യാത്ര...

വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാറെന്ന് അരുണ്‍ ജെയ്റ്റ് ലി -

ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാറാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലി.വിലക്കയറ്റം തടയുന്നതില്‍ യു.പി.എ സര്‍ക്കാര്‍ വരുത്തിയ...

ദിലീപില്‍ നിന്ന് തനിക്ക് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍ -

കൊച്ചി: തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മലയാളി നടി മഞ്ജുവാര്യര്‍. വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലൈ 23ന് എറണാകുളം കുടുംബകോടതിയെ മഞ്ജുവാര്യര്‍...

വൈകിയെങ്കിലും വിവേകം വന്നു; പഠിപ്പുമുടക്കി സമരം വേണ്ടെന്നു എസ്എഫ്ഐ -

പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും...

ദാവൂദിനെ പിടിക്കാന്‍ പോലീസ് ഫേസ്ബുക്ക് നോക്കുന്നു -

ദാവൂദ് ഇബ്രാഹിമിനെ നിരീക്ഷിക്കുവാന്‍ പോലീസ് ഫേസ്ബുക്ക് നോക്കുന്നു.ദാവൂദിന്റെ കുടുബാഗങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ഇപ്പോള്‍...

മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വകാര്യ ഇ-മെയില്‍ വിലക്ക് -

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ക്ക് വിലക്ക്. സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥര്‍ക്ക് ജി-മെയില്‍, ഹോട്ട്‌മെയില്‍, റെഡിഫ്‌മെയില്‍, യാഹൂ...

മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി -

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കര്‍ണാടക സര്‍ക്കാര്‍ തനിക്കു...

കേരളത്തിലെ നാല് അണക്കെട്ടുകള്‍ തങ്ങളുടെതെന്നു ജയലളിത വീണ്ടും -

കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദവുമായി വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരപ്പള്ളം എന്നീ...

ശരിഅത്ത് നിയമപരമല്ലെന്ന് സുപ്രീം കോടതി -

ശരിഅത്ത് കോടതിക്ക് നിയമപരമായി നിലനില്പ്പില്ലെന്ന് സുപ്രീം കോടതി. ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കും നിയമപരമായ പിന്തുണയില്ലെന്നും സുപ്രീം കോടതി വിധിച്ചു....

ആധാര്‍ വിതരണം തുടരും -

 യു.പി.എ സര്‍ക്കാറിന്‍െറ പ്രധാന പദ്ധതിയായിരുന്ന ആധാര്‍ എന്‍.ഡി.എ സര്‍ക്കാറും തുടരുമെന്ന് റിപ്പോര്‍ട്ട്. ആധാറിലേക്ക് 100 കോടി ജനങ്ങളെ ചേര്‍ക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം....

വിലക്കയറ്റം: ലോക്സഭയില്‍ പ്രതിപക്ഷബഹളം -

മോദി സര്‍ക്കാരിന്‍റെ  ആദ്യ ബജറ്റ് സമ്മേളനത്തിന്‍്റെ ആദ്യദിനം തന്നെ സഭയില്‍ പ്രതിപക്ഷബഹളം. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിലക്കയറ്റ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം...

നിരാഹാര സമരവുമായി ദിഗ് വിജയ് സിംഗ് -

കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ഇന്നു മുതല്‍ നിരാഹാര സമരത്തില്‍. മധ്യപ്രദേശിലെ ഗുണ ജില്ലാ ആസ്ഥാനത്താണ് അദ്ദേഹം ഏഴു ദിവസത്തേക്ക് നിരാഹാരമിരിക്കുന്നത്. പ്രകൃതി...

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് മരണം -

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീന്‍ പോരാളികള്‍ കൊല്ലപ്പെട്ടു. റഫയിലും ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തില്‍ ഏഴ് ഹമാസ്...

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: പ്രതിപക്ഷം സഭ വിട്ടു -

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍...

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും -

പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ചയും പൊതുബജറ്റ് വ്യാഴാഴ്ചയും ലോക്സഭയില്‍...

നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി -

ഇറാഖില്‍ നിന്നത്തെിയ 45 നഴ്സുമാരുമായി നഴ്സുമാരുമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം...

മില്‍മ പാലിന് ഇനി ലിറ്ററിന് 35 രൂപ -

ഈ മാസം മുതല്‍ മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടുന്നു. പുതുക്കിയ വില ഈദ് പെരുന്നാളിന് ശേഷം നടപ്പാക്കാനാണ് നീക്കം. വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും...

പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വാറ്റ് ചുമത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി -

യുവാക്കളില്‍ പുകവലി നിരുത്സാഹപ്പെടുത്താന്‍ പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. -

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്തിനടുത്ത് രണ്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍...

ഗവര്‍ണര്‍മാര്‍ക്ക് സ്ഥലം മാറ്റം ; വക്കം പുരുഷോത്തമന്‍ നാഗാലാന്‍റിലേക്ക് -

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണ്ണറായ വക്കം പുരുഷത്തേമനെ നാഗാലാന്‍റിലേക്ക് മാറ്റി. അദ്ദേഹത്തിന് ത്രിപുരയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഗവര്‍ണറായ കമലാ...

നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല -

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റവാളികള്‍ ഏത്...

മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി -

ലഖ്നൗ: മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി. മുസഫര്‍നഗര്‍ ജില്ലയിലെ ബല്‍വഗേരി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ക്ക്...

ഇറാഖില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് സയ്യിദ് അക്ബറുദ്ദീന്‍ -

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഇറാഖില്‍ നിന്ന് 1600 ഇന്ത്യാക്കാരെക്കൂടി അടുത്ത ദിവസങ്ങളില്‍ തിരിച്ചു കൊണ്ടുവരുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു....

സ്റ്റാര്‍ അലയന്‍സുമായി ചേര്‍ന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ജൂലൈ 11ന് -

സ്റ്റാര്‍ അലയന്‍സുമായി ചേര്‍ന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ക്ക് ജൂലൈ 11ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്...

വികാരാധീനനായി നെയ്മര്‍ വീഡിയോയ്ക്ക് മുന്‍പില്‍ -

ബ്രസീല്‍ ടീം ഇത്തവണ തനിക്കുവേണ്ടി ലോകകപ്പ് നേടുമെന്ന് സൂപ്പര്‍താരം നെയ്മര്‍. പരിക്കേറ്റ് ടൂര്‍ണമെന്റിനു പുറത്തായ നെയ്മര്‍ ആശുപത്രിയില്‍ വച്ച് നല്കിയ വീഡിയോ സന്ദേശത്തിലാണ്...

മഅദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ -

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യത്തിനായി മദനി കള്ളം...

പാറ്റൂരിലെ ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് വി.എസ്. -

പാറ്റൂരില്‍ അനധികൃതമായി സ്ഥലം കയ്യേറി നിര്‍മിച്ച ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ചട്ടം ലംഘിച്ച കമ്പനിക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം...

സമ്പന്നതയുടെ നാടിന്‌ സംസ്‌കാര മികവിന്റെ വിരുന്നൊരുക്കി എച്ച്‌.കെ.എസ്‌ -

   ന്യൂജേഴ്‌സി: ഭാരത സംസ്‌കാരത്തെ മൂല്യശോഷണം വരുത്താതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയുമായി ഹിന്ദു കേരള സൊസൈറ്റിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്‌ ഉജ്വല തുടക്കം....