News Plus

എണ്ണകമ്പനികളിലെ ജീവനക്കാര്‍ സബ്‌സിഡി വേണ്ടെന്നു വയ്ക്കുന്നു -

എണ്ണകമ്പനികളിലെ ജീവനക്കാരോട് പാചകവാതകത്തിന് ലഭിക്കുന്ന സബ്‌സിഡി സ്വയം വേണ്ടന്നുവെക്കാന്‍ നിര്‍ദ്ദേശം. എണ്ണകമ്പനികളും പെട്രോളിയം മന്ത്രാലയവും അവരുടെ ജീവനക്കാരോടും...

സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി സെക്രട്ടറി -

കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി സെക്രട്ടറി. കെപിസിസി അദ്ധ്യക്ഷന്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും, പാര്‍ട്ടി...

ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക് -

ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. ഹുസ്റ്റണ്‍ കരീബിയന്‍ ഫെസ്റ്റിവെല്ലിനിടെയായിരുന്നു സംഭവം. തോക്കുധാരിയായ ഒരാളെത്തി...

സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി -

സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി. 35 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതം ഇതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. സ്‌പെഷ്യല്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് പിടിച്ചെടുത്തത്. സൗദി...

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മതിലിടിഞ്ഞ് 11 മരണം -

തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ഗോഡൗണിന്‍െറ മതിലിടിഞ്ഞ് 11 മരണം. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി പ്രാഥമിക വിവരം. പുലര്‍ച്ചെയാണ് ഗോഡൗണിന്‍െറ ചുറ്റുമതില്‍...

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍േവയുടെ നീളം 3400 മീറ്ററാക്കുമെന്ന് മുഖ്യമന്ത്രി -

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍േവയുടെ നീളം 3400 മീറ്ററാക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് മട്ടന്നൂരില്‍ കല്ലിട്ട്...

ഷൂട്ടൗട്ടിലൂടെ ഹോളണ്ട് സെമിയില്‍ -

സാല്‍വഡോര്‍:ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഹോളണ്ട് സെമിയില്‍ .അര്‍ജന്റീനയെ നേരിടാന്‍ യോഗ്യത നേടിയത്. സാവോപോളോയില്‍ നടക്കുന്ന ലോകകപ്പ്...

ഇനി ഇറാഖിലേക്കില്ല:മലയാളത്തിന്റെ മാലാഖമാര്‍ അശ്വമേധത്തോട് -

ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ തിക്രിതില്‍ നിന്നും സുരക്ഷിതരായി നാട്ടിെലത്തിയ മലയാളി നേഴ്‌സുമാരുടെ കഴിഞ്ഞ 22 ദിവസത്തെ തിക്രിതിലെ ജീവിതം അശ്വേമധത്തിന്റെ വായനക്കാേരാട്‌...

ജിയാഖാന്‍െറ അമ്മ റാബിയാ ഖാനെതിരെ 100 കോടിയുടെ അപകീര്‍ത്തിക്കേസ് -

മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്‍െറ അമ്മ റാബിയാ ഖാനെതിരെ 100 കോടിയുടെ അപകീര്‍ത്തിക്കേസ്. ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോലിയും കുടുംബവുമാണ് ബോംബെ ഹൈക്കോടതിയില്‍ കേസ്...

ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു -

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്‍െറ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭയുടെ സുഗമമായ നടത്തിപ്പിന്...

നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കണം -പിണറായി വിജയന്‍ -

തിരുവനന്തപുരം: ഇറാഖില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സുമാര്‍ മോചിതരായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത അത്യന്തം ആശ്വാസകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍....

ഇറാഖില്‍നിന്ന് എത്തിയ മലയാളി നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം -

ഇറാഖിലെ വിമതര്‍ മോചിപ്പിച്ച 46 മലയാളി നഴ്‌സുമാര്‍ക്കും ജോലി നല്‍കുമെന്ന് പ്രവാസി ഇന്ത്യന്‍ വ്യവസായിയുടെ വാഗ്ദാനം. എന്‍ എം സി ഗ്രൂപ്പിന്റെ ആസ്പത്രികളില്‍ ജോലി...

കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു -

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. തീവ്രവാദിയുടെ മൃതദേഹവും എ കെ 47 തോക്കും തിരകളും കണ്ടെത്തിയെന്ന് സൈനിക...

തന്നെ സ്ത്രീപീഡനകേസില്‍പ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് വി.സി -

തന്നെ സ്ത്രീപീഡനകേസില്‍പ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ എം. അബ്ദുസലാം. വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍...

നഴ്സുമാരുടെ പുനരധിവാസത്തിന് നടപടിയെടുക്കണമെന്ന് വി.എസ് -

 ഇറാഖില്‍ വിമതര്‍ മോചിപ്പിച്ച മലയാളി നഴ്സുമാരെ തിരിച്ചത്തെിക്കാനുള്ള കേന്ദ,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍....

നഴ്സുമാര്‍ കൊച്ചിയിലെത്തി -

ഇറാഖില്‍ നിന്നുള്ള 46 മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലത്തെി. 11.55 നാണ് വിമാനം എത്തിയത്. നഴ്സുമാര്‍ക്ക് പുറമെ ഇറാഖില്‍ കുടുങ്ങിക്കിടന്ന 137 ഇന്ത്യക്കാരും...

നഴ്സുമാരുടെ മോചനം: കൂട്ടായ പരിശ്രമത്തിന്‍െറ ഫലമെന്ന് മുഖ്യമന്ത്രി -

നഴ്സുമാരുടെ മോചനം കൂട്ടായ പരിശ്രമത്തിന്‍െറ ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് നഴ്സുമാരെ തിരിച്ചത്തെിക്കാനായത്. കേന്ദ്ര...

ഇറാഖില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി -

മത മുന്നേറ്റം തുടരുന്ന ഇറാഖില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കത്തില്‍ സദ്ദാം ഹുസൈന്‍െറ ജന്മനാടായ തിക്രീതിലെ അവ്ജാ...

നഴ്സുമാരുമായി പ്രത്യേക വിമാനം 11 .55 ന് കൊച്ചിയിലെത്തും -

ഇറാഖില്‍ വിമതരുടെ പിടിയിയില്‍ നിന്നും മോചിതരായ മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 4.10 ന് ഇര്‍ബിലില്‍ നിന്നും പുറപ്പെട്ട...

സോളാര്‍ ഇടപാടില്‍ രാഷ്ട്രീയക്കാരുടെ പ്രേരണയില്ലെന്ന് സരിത -

സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ തനിക്ക് പ്രേരണയോ സഹായമോ നല്‍കിയിട്ടില്ലെന്ന് സരിതാ നായര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു....

കൊളംബിയയെ തകര്‍ത്ത് ബ്രസീല്‍ -

ഫോര്‍ട്ടലേസ: ആതിഥേയരായ ബ്രസീല്‍ കൊളംബിയയെ 2-1 ന തോല്‍പ്പിച്ച ലോകകപ്പ് സെമിഫൈനലില്‍..മല്‍സരം തുടക്കം മുതല്‍ ഫൌളുകള്‍ നിറഞ്ഞതായിരുന്നു.ഫ്രാന്‍സിനെ 1-0നു തോല്‍പ്പിച്ച ജര്‍മനിയുമായാണ്...

ഓഹരി വിപണി ഉയര്‍ന്ന നിലയില്‍ -

ഓഹരിവിപണി എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍. സെന്‍സെക്‌സ് 138 പോയിന്റ് കൂടി 25962 ല്‍ അവസാനിച്ചു. നിഫ്ടി 37 പോയിന്റ് കൂടി 7752 ല്‍ ക്‌ളോസ് ചെയ്തു. ഇന്ധനവില കൂട്ടാന്‍ പെട്രോളിയം...

ഇടനെഞ്ചിലെ കനലെരിഞ്ഞു; അവര്‍ നാട്ടിലെത്താറായി -

ഇറാഖില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരും മോചിതരായി. നേഴ്‌സുമാരുമായുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തും. ഇവര്‍ക്കൊപ്പം കിര്‍ക്കുക്കിലുള്ള 17 ഇന്ത്യക്കാരും...

ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവച്ചു -

ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവെച്ചു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി. വി.വി.ഐ.പി....

കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി എക്സ് പ്രസിന് ബോംബ് ഭീഷണി -

കോഴിക്കോട് : കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസിന് ബോംബ് ഭീഷണി. വടകര റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ പോലീസും ഡോഗ് സ്ക്വോഡും ഫയര്‍ഫോഴ്സും വിശദ...

വിലക്കയറ്റത്തിന്‍റെ നല്ല നാളുകള്‍; പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂടും -

വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്‍ക്കുന്ന ജനത്തിന് ഇരുട്ടടിയായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പാചകവാതക സിലിണ്ടറിനും മണ്ണെണ്ണയ്ക്ക്  വില...

ബ്രസീലില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു -

ബ്രസീലില്‍ ലോകകപ്പ് ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്ന നഗരത്തില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. ബെലോ ഹൊറിസോണ്ടയിലാണ് സംഭവം. 22 പേര്‍ക്ക് പരിക്കേറ്റു....

പാറ്റൂര്‍ ഭൂമി: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെന്നു റിപ്പോര്‍ട്ട് -

പാറ്റൂര്‍ ഭൂമി വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാണ കമ്പനിയാ‍യ ആവൃതി മാളിനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ മുന്‍ റവന്യൂ...

നഴ്സുമാര്‍ നാളെ രാവിലെ ഏഴു മണിക്ക് കൊച്ചിയിലെത്തുമെന്ന് ഉമ്മന്‍ ചാണ്ടി -

ന്യൂഡല്‍ഹി: ഇറാഖില്‍ വിമതരുടെ തടവിലായിരുന്ന മലയാളി നഴ്സുമാര്‍ ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ...