News Plus

പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി -

അമേഠി ആയുധ ഫാക്ടറിയെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. അമേഠിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ൽ താൻ തറക്കല്ലിട്ടതാണെന്ന് രാഹുൽ...

മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍ -

പുൽവാമ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങൾ. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക്...

'ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 250 ഭീകരർ': ആദ്യപ്രതികരണവുമായി അമിത് ഷാ -

ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്....

അഭിനന്ദനെ വിട്ടയച്ചത് നാണക്കേട് -ജെയിഷ് ഇ മുഹമ്മദ് -

ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്. അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്നും കശ്മീരിലെ ജിഹാദിനെ...

കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി -

കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് വിടി ബല്‍റാമിനെ ഓര്‍മ്മിപ്പിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കള്‍ സമൂഹ മാധ്യമങ്ങള്‍...

സിപിഎമ്മിനെതിരെ പരിഹാസവുമായി ബല്‍റാം -

കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച്‌ വി.ടി. ബല്‍റാം എംഎല്‍എ. എങ്ങനെയാണ് സിപിഎം രക്തസാക്ഷി...

പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കില്ല -

പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തളളി. ടീമുകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐസിസി...

രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ നരേന്ദ്രമോദി -

കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല, ഭീരുവും കൂടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാവല്‍ക്കാരനെ പ്രതിപക്ഷം കൂട്ടം...

ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ആഗോള ഭീകരരുടെ കരിമ്ബട്ടികയില്‍ -

കൊല്ലപ്പെട്ട അല്‍ഖയിദ നേതാവ് ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസയെ യുഎന്‍ രക്ഷാസമതി ആഗോള ഭീകരരുടെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി. ഹംസയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്...

മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് മായാവതി -

തന്റെ പിതാവ് എച്ച്‌.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍ ഉണ്ടായതെന്നും കര്‍ണാടക...

മോദിയ്‌ക്കെതിരെ സീതാറാം യെച്ചൂരി രംഗത്ത് -

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മോദി നുണകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ആഗോളതലത്തില്‍ ഇന്ത്യ...

പാക് പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാക് ജനക്കൂട്ടം തല്ലിക്കൊന്നു -

അഭിനന്ദൻ തൊടുത്തുവിട്ട മിസൈലേറ്റ പാക് ജെറ്റ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട വൈമാനികനെ ജനക്കൂട്ടം തല്ലിക്കൊന്നു. വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് പാകിസ്താൻ മണ്ണിലെത്തിയ...

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി -

അൽഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദനെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി കരിമ്പട്ടികയിൽ പെടുത്തി. ഹംസബിൻലാദൻ അൽഖ്വയ്ദയുടെ ഇപ്പോഴത്തെ തലവൻ അയ്മൻ അൽ സവാഹിരിയുടെ...

അഭിനന്ദന്‍ ഡല്‍ഹിയില്‍; ഇനി മനഃശാസ്ത്ര പരിശോധനയും ഡീ ബ്രീഫിങും -

പാക് പിടിയിൽ നിന്ന് തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ ഡൽഹിയിലെത്തിച്ചു. അമൃത്സറിൽ നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനത്തിൽ ഡൽഹിയിലെത്തിയത്.

കേരളത്തില്‍ അടുത്തയാഴ്ച ചൂട് കുത്തനേ കൂടും -

കേരളത്തിൽ വരുന്ന ഏതാനും ദിവസങ്ങളിൽ വലിയ തോതിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട്...

പുല്‍വാമ ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താന്‍ -

40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പുൽവാമ ആക്രമണത്തിന്റെ...

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് -

സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് എഎപിയുമായി ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോർട്ട്....

അഭിനന്ദന്‍ എന്ന വാക്കിന് പുതിയമാനം കൈവന്നു- നരേന്ദ്രമോദി -

വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്....

ജമാഅത്ത് ഇസ്ലാമിയുടെ നിരോധനം; കശ്മീരിൽ പിഡിപി പ്രതിഷേധം -

ജമാ അത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിച്ച കേന്ദ്ര സ‍ർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ...

വിങ് കമാൻഡർ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ; ആഹ്ലാദത്തോടെ രാജ്യം -

ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌...

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ -

ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ ചേർന്നു...

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു -

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകൻ രഞ്ചിത് (18) ആണ് മരിച്ചത്....

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ സൈന്യം വധിച്ചു -

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ഏറ്റമുട്ടൽ പുലർച്ചെവരെ നീണ്ടു. മേഖലയിൽ...

പാചകവാതക വില കൂടി; സബ്‌സിഡിയില്ലാത്ത സിലണ്ടറിന് കൂട്ടിയത് 42.50 രൂപ -

രാജ്യത്തെ പാചകവാതക വില വർധിപ്പിച്ചു. സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ...

ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം പകര്‍ത്തിയ പാക്‌ ചാരന്‍ പിടിയില്‍ -

പാകിസ്താൻ ചാരൻ എന്ന സംശയത്തിൽ പഞ്ചാബിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ, സിം കാർഡ്, കാമറ എന്നിവയും ഇയാളിൽനിന്ന്...

മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി -

ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി...

അഭിനന്ദന്‍ പിടിയിലായത് പാകിസ്ഥാന്‍ പോര്‍വിമാനം എഫ്-16 നശിപ്പിച്ച ശേഷം -

ബുധനാഴ്ച പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്‍റെ പിടിയിലാവുകയും ചെയ്തതെന്ന്...

അഭിനന്ദൻ മൂന്നു മണിയോടെ ഇന്ത്യയിലെത്തും -

ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നിൽ തലകുനിക്കാതെ അക്ഷോഭ്യനായി നിന്നു കൊണ്ട് ചോദ്യങ്ങൾക്കുത്തരം പറഞ്ഞ വിങ് കമാൻഡറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഉച്ചയ്ക്ക് ശേഷം...

നിര്‍മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും -

അതിർത്തിയിൽ പാകിസ്താനുമായി സംഘർഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും. അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും....

ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ -

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ നടപടിയിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക. പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിയെ...