News Plus

യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ അന്തരിച്ചു -

മലയാള ചലച്ചിത്ര  പരസ്യ സംവിധായിക നയന സൂര്യന്‍ അന്തരിച്ചു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു.  വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ ഒരു ഫ്‌ലാറ്റിലാണ്...

ജമ്മു വിഘടനവാദി നേതാവ് പിടിയില്‍ -

ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് വെള്ളിയാഴ്ച രാത്രി പിടിയിലായി. വിഘടനവാദികള്‍ക്കായുള്ള തെരച്ചില്‍ വ്യാപിപിക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായതെന്ന്...

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ; കൊച്ചിയില്‍ അതിരൂക്ഷമായ പുക ശല്യം -

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തതെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം. ഇന്നലെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായത്....

കൂടുതല്‍ അര്‍ദ്ധസൈനികരെ കശ്മീരില്‍ എത്തിച്ചു -

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച അര്‍ദ്ധരാത്രി 100 കമ്പനി അര്‍ദ്ധസൈനികരെ വ്യോമമാര്‍ഗ്ഗം കശ്മീരില്‍ എത്തിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍...

കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് നാട്ടുകാരെ പേടിച്ചെന്ന് മുല്ലപ്പള്ളി -

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സന്ദര്‍ശനം...

വാഗമണിൽ റോപ്പ്‍വേ പൊട്ടി വീണ് അപകടം; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം -

വാഗമണിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ റോപ്പ്‍വേ പൊട്ടി വീണ് അപകടം. റോപ്പ്‍വേയിലുണ്ടായിരുന്ന 15ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ...

പെരിയ ഇരട്ടക്കൊലപാതകം, അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്ന് കെ. സുധാകരന്‍ -

പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി കെ. സുധാകരൻ. അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ലെന്നും കെ. സുധാകരൻ...

സിപിഎം നേതാക്കൾക്കെതിരെ കല്യോട്ടെ സ്ത്രീകൾ -

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിനടുത്ത് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സ്ഥലത്തെ സ്ത്രീകളുടെ രോഷപ്രകടനം. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ...

എൻഎസ്എസിനെതിരെ വീണ്ടും കോടിയേരി -

എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എല്ലാ സമുദായസംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും...

കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണം: സുപ്രീം കോടതി -

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ജമ്മു കശ്മീര്‍ സ്വദേശികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം....

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടിത്തം -

ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വന്‍ തീപ്പിടുത്തം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ആളപായമില്ല....

ഇമാമിനെതിരായ പീഡനക്കേസ്; പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ -

തിരുവനന്തപുരത്ത് ഇമാമിന്‍റെ പീഡനത്തിനിരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അന്യായമായി ത‍ടങ്കലിൽ...

പിണറായിക്കെതിരെ ചെന്നിത്തല -

കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന...

കോണ്‍ഗ്രസ് മുതലെടുക്കുമെന്ന് വിലയിരുത്തല്‍:മുഖ്യമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി -

സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടല്‍...

കാസർകോട് ഇരട്ടകൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി -

പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഇടത്ത് പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 63 സെന്‍റിമീറ്റര്‍ നീളവും, 3...

ലാവ്‌ലിന്‍ കേസ്: അന്തിമവാദം ഏപ്രിലില്‍ -

ലാവ്ലിൻ കേസിൽ സുപ്രീംകോടതി ഏപ്രിൽ മാസത്തിൽ അന്തിമവാദം കേൾക്കും. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോൾ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വിശദമായി വാദം...

കോടതി നടപടി തിരിച്ചടിയല്ലെന്ന് ഡീൻ കുര്യാക്കോസ് -

മിന്നൽ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ഹര്‍ത്താലിനോടനുബന്ധിച്ച്...

ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി -

ഹര്‍ത്താലിനെതിരെ കര്‍ശന നടപടികളുമായി കേരള ഹൈക്കോടതി. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ...

ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്താന്‍, ആശുപത്രികള്‍ക്ക് സജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കി -

പുൽവാമ ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താൻ. ചില സൂചനകളുടെ അടിസ്ഥാനത്തിൽ സൈനികരുടെ...

ദേശവിരുദ്ധ പോസ്റ്റര്‍; മലപ്പുറത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ -

കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റർ പതിപ്പിച്ചതിന് രണ്ടുവിദ്യാർഥികൾ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവൺമെന്റ് കോളേജിലെ വിദ്യാർഥികളാണ്...

മോദിക്കെതിരെ വീണ്ടും രാഹുൽ -

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പുൽവാമയിൽ 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ...

സാംസ്കാരിക നായകര്‍ക്കെതിരായ പ്രതിഷേധം; ഹീനമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പ് -

കേരള സാഹിത്യ അക്കാദമിക്കു നേര്‍ക്കു നടന്ന കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ വൈകിട്ടാണ് സാംസ്കാരിക നായകരുട മൗനത്തെ പരിഹസിച്ച് കൊണ്ട് യൂത്ത് കോൺ​ഗ്രസ്...

പുല്‍വാമ മാതൃകയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജന്‍സ്‌ -

പുൽവാമ ഭീകരാക്രമണ മാതൃകയിൽ ജമ്മു കാശ്മീരിൽ വീണ്ടും ജെയിഷെ മുഹമ്മദ് തീവ്രവാദികൾ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോർട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ...

ഇരട്ടക്കൊലപാതകത്തില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ചെന്നിത്തല -

പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞിരാമൻ എംഎൽഎ തെളിവുകൾ നശിപ്പിക്കാൻ...

ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചക്കില്ല: എന്‍.എസ്.എസ് -

ശബരിമല വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ.എസ്.എസ്. വിഷയത്തിൽ ആരുമായും ചർച്ചയിക്കില്ലെന്ന് എൻ.എസ്.എസ് പുറത്തിറക്കിയ...

കൃപേഷിന്‍റെ അച്ഛൻ ഹൈക്കോടതിയിലേക്ക് -

കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തിൽ...

പിണറായി നാളെ കാസര്‍കോട് -

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസര്‍കോട്. കാസര്‍കോട് ടൗണിൽ സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും അടക്കം വിവിധ പരിപാടികളാണ്...

സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും -

ബിജെപി രാജ്യ സഭാംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും. കെ എം ആർ എല്ലിന്‍റെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുരേഷ് ഗോപി എം പി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയുടെ...

കൊച്ചി നഗരത്തില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു -

ഒരു പതിറ്റാണ്ടിനിടെ കൊച്ചി നഗരം കണ്ട വലിയ തീപിടിത്തങ്ങളിലൊന്നാണ് ബുധനാഴ്ച എറണാകുളം സൗത്തിലെ പാരഗണ്‍ ഗോഡൗണിലുണ്ടായത്. ആളപായമുണ്ടായില്ലെങ്കിലും ആറുനില കെട്ടിടം പൂര്‍ണമായി...

മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഇന്ന് -

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് ഇന്ന് മഹാരാഷ്ട്രയില്‍ തുടക്കമാകും.നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണ് മാര്‍ച്ച്...