ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ അനുവദിച്ചു എന്ന കെ കെ രമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന്...
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയക്കേസില്‍ കൂടുതല്‍ പേര്‍ ഇന്ന് അറസ്റ്റിലായേക്കും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്....
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തള്ളി. ഒരു തെളിവുമില്ലാതെ ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിനെ...
സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗോണിന്റെ ഗോഡൗണ്ണില്‍ വന്‍ തീപിടുത്തം ഉണ്ടായ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ...
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം. അഞ്ചാം നിലയില്‍ ആണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക്...
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി കുറിച്ചു . പണ്ടാര അടുപ്പില്‍ രാവിലെ തീപകര്‍ന്നതോടെയാണ് പൊങ്കാലക്ക്തൂക്കം കുറിച്ചത് . നിവേദ്യം ഉച്ചക്ക് രണ്ടേകാലോടെ...
പെരിയ ഇരട്ടകൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. വടിവാളും മൂന്ന് ഇരുമ്പ് ദണ്ഡുകളുമാണ്...
സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ...
കാസർകോട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍റെ കുടുംബത്തെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട്...
ജയ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന പാകിസ്താൻ പൗരൻ സഹതടവുകാരുമായി ഉണ്ടായ അടിപിടിക്കിടെ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ സിയാൽകോട്ട് സ്വദേശി ഷക്കീറുള്ള (50) ആണ്...
പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ മുൻ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇരട്ടക്കൊലക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പീതാംബരനെ...
ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ നീക്കങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ ഇന്ത്യയുമായി...
സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകൾ...
പുൽവാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകൾക്കുള്ളിൽ കശ്മീർ താഴ്‍വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്ന് സൈന്യം. കശ്മീർ താഴ്വരയിലെ ഭീകരർക്ക് കീഴടങ്ങാൻ സൈന്യം...
പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം...
കാസർകോടെ കൊലപാതകങ്ങൾ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടടെുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ പാർട്ടി നയമല്ലെന്നും...
ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട...
കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ്...
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും...
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ ആക്രമണം. എന്നിട്ടും അക്രമികളെ പിടികൂടാനാകാതെ പൊലീസ്.ഫെബ്രുവരി...
കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ്...
കശ്മീരില്‍ രണ്ട് ഉന്നത ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍മാരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പ്രധാന കമാണ്ടര്‍ കമ്രാന്‍ അടക്കം രണ്ടുപേരെ മണിക്കൂറുകള്‍ നീണ്ട...
കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള...
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ...
കാസകോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ...
പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിയാതെ രാവിലെ വീട്ടിൽ...