ശബരിമല വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....
ജമ്മു കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. കൊല്ലപ്പെട്ട ജവാന്‍മാരുടെ...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ 11...
അഭിഭാഷകന്‍ പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് വീണ്ടും അയക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.
ഒക്‌ടോബര്‍ 9 ന്...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയയെ വിദേശകാര്യ മന്ത്രാലയം ഡല്‍ഹിക്ക് വിളിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന...
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ വെച്ചുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചം ചുമന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിം തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ്...
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗം അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സമിതി ചേര്‍ന്നത്പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന...
ജി-20 രാജ്യങ്ങളിലേയും അയല്‍രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കശ്മീരിലെ പുല്‍വാമയില്‍ നടന്ന...
പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന്...
പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗർ ഹൈവേയിൽ വലിയ സ്ഫോടക...
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ...
വിമുക്ത ഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന ചികിത്സാ പദ്ധതിയായ എക്‌സ് സര്‍വീസ് മെന്‍...
പ്രളയത്തെ അതിജീവിച്ച് നൂറുമേനി വിളയിച്ച് കുടുംബശ്രീ. മുടക്കുഴ പഞ്ചായത്ത് ആറാം വാര്‍ഡിലെ സുമംഗലി കാര്‍ഷിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ്...
ബി.ജെ.പി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ മുസ്‌ലിംകളോട് ക്രൂരമായി പെരുമാറുന്നെന്ന് ബി എസ് പി നേതാവ് മായാവതി. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ...
റിസര്‍വ് ബാങ്ക് ഏഴു ബാങ്കുകള്‍ക്ക് പിഴ ചുമത്തി. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്ക് 1.50 കോടി വീതവും ആന്ധ്രാ ബാങ്കിന് ഒരുകോടിയുമാണ് പിഴ....
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ കര്‍ത്തവ്യമെന്നും അവര്‍...
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സി.ബി.ഐ. അന്വേഷണ സംഘമാണ്...
പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ...
തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിന് മേൽ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.
ഇതിനിടെ...
തന്നെ ബിജെപി അനുഭാവിയായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് യുഡിഎഫിന്‍റെ...
യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സുപ്രീം കോടതിയിൽ എൻ എസ് എസ് നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി...
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ...
മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. എതിര്‍കക്ഷികള്‍ക്ക്...