News Plus

എന്‍.എസ്.സി-ഐ.എന്‍.എല്‍ ലയനം പൂര്‍ത്തിയായി -

ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഇന്ത്യന്‍ നാഷണല്‍ ലീഗുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍.എസ്.സി ചെയര്‍മാന്‍ പി.ടി.എ...

പ്രളയാനന്തര റോഡ് പുനരുദ്ധാരണത്തിന് 3133 കോടി രൂപയുടെ ഭരണാനുമതി -

സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 31812 കിലോമീറ്റര്‍ ഹൈവേയിലും പ്രധാന ജില്ലാ റോഡുകളിലുമായി 2018 ജൂലൈ  ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16954...

ചരിത്രമെഴുതാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ്; 23 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം ഒറ്റ ദിവസം -

സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിലെ 23 സബ്‌രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 19 ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി...

സിമന്റ്, ഗൃഹനിര്‍മ്മാണ വസ്തുക്കള്‍ക്ക് ജി.എസ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കും -

നിര്‍മ്മാണ മേഖലയ്ക്ക് പ്രതിക്ഷേയേകി സിമന്റിന്റെ ചരക്കു സേവന നികുതി വെട്ടിക്കുറച്ചേക്കുമെന്ന് സൂചന. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതു ചര്‍ച്ചചെയ്യും. നിലവില്‍ 28 ശതമാനം...

ഡിജിറ്റലായി ടെക്‌നോസിറ്റിയും; 15.92കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി: മുഖ്യമന്ത്രി -

ആധുനിക ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ ഒരുക്കി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് ടെക്‌നോ സിറ്റി. വന്‍കിട ഐ ടി കമ്പനികളുടെ കടന്നുവരവിന് ഊര്‍ജ്ജം പകരുന്ന തരത്തിലാണ് സ്വീഡിഷ്...

മൂന്നാറിലെ ഭൂമി വിവാദം: സബ്കളക്ടര്‍ രേണുരാജിനെ അനുകൂലിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് -

ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിന് അനുകൂലമായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന...

മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി -

റഫാൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. മോദി ഇന്ത്യൻ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് ...

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ -

റഫാൽ ഇടപാടിൽ കേന്ദ്രത്തിന് ക്ലീൻചിറ്റുമായി സിഎജി. അടിസ്ഥാന വില യുപിഎ കാലത്തേക്കാളും കുറവെന്നാണ് റിപ്പോർട്ട്. റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയിൽ വച്ചു . കേന്ദ്രമന്ത്രി...

15 കാരിയെ ബലാത്സംഗം ചെയ്ത ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം നെടുമങ്ങാട് മുന്‍ ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനം. ഷെഫീക്ക് അല്‍ ഖാസിമിക്കെതിരായ...

ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി -

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ മൂന്ന് ആളുകളുടെ പേരാണ് പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം...

വീടുകളിൽ കൊടിയും സ്റ്റിക്കറും; ഗൃഹസമ്പർക്കം ലക്ഷ്യമിട്ട് ബിജെപി -

'എന്റെ കുടുംബം ബിജെപി കുടുംബം' എന്ന വേറിട്ട പ്രചാരണ പരിപാടിക്ക് രാജ്യത്താകെ തുടക്കമിട്ട് ബിജെപി. അഹമ്മദാബാദിലെ വീട്ടിൽ അമിത്ഷായും കോഴിക്കോട്ടെ വീട്ടിൽ പി എസ് ശ്രീധരൻപിള്ളയും...

ദില്ലിയിൽ വീണ്ടും അഗ്നിബാധ; ഇരുന്നൂറ് കുടിലുകൾ കത്തി നശിച്ചു -

കരോൾ ബാഗ് തീപിടുത്തത്തിന് പിന്നാലെ ദില്ലിയിൽ വീണ്ടും വൻ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തതിൽ 200ലധികം കുടിലുകൾ കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ്...

ലൈഫ് മിഷന്‍:രണ്ടാംഘട്ടത്തിലും എറണാകുളം മുന്നില്‍; പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍ -

കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ  പദ്ധതിയായ ലൈഫ് മിഷനിലൂടെ 201819ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു -

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ ഇമാം ഷഫീക്ക് ഖാസിമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ വച്ചാണ് ഇയാള്‍ പെണ്‍കട്ടിയെ...

റോബര്‍ട്ട് വദ്രയെയും അമ്മയെയും എന്‍ഫോഴ്‌സ്‌മെന്റെ് ചോദ്യം ചെയ്തു -

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെയും അദ്ദേഹത്തിന്റെ മാതാവ് മൗറിനെയും എന്‍ഫോഴ്‌സ്‌മെന്റ്...

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കാനൊരുങ്ങി റഷ്യ -

ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാന്‍ റഷ്യയുടെ നീക്കം. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണമെന്ന നിലയിലാണ് നടപടി....

സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിന് തടവും ഒരു ലക്ഷം രൂപ പിഴയും -

കോടതിലക്ഷ്യക്കേസില്‍ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെ സുപ്രീംകോടതി ശിക്ഷിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷിച്ചത്‌....

രേണുരാജിനെതിരെ സ്പീക്കര്‍ക്ക് എസ് രാജേന്ദ്രന്‍റെ പരാതി -

ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ് രാജേന്ദ്രൻ എംഎൽഎ. സബ് കളക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് എസ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് പരാതി നൽകി. രേണു രാജ് ഫോണിലൂടെ മോശമായി...

19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍ -

എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റല്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ അലി (32), കെ പി മുഹമ്മദ് ബഷീര്‍ (31) എന്നിവരാണ്...

കുംഭമാസ പൂജയ്ക്കൊരുങ്ങി ശബരിമല -

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തുറക്കാനിരിക്കെ ഭക്തരെ മല കയറ്റി തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭക്തരെ മല കയറാന്‍ അനുവദിച്ചത്. ഇത്തവണ മല...

കലാഭവന്‍ മണിയുടെ മരണം: ജാഫർ ഇടുക്കിക്കും സാബുമോനും നുണ പരിശോധന -

നടന്‍ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കിയും സാബുമോനും അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു....

മാധ്യമവിലക്ക് പിൻവലിച്ച് ബിജെപി -

മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ള. മാധ്യമങ്ങളിലെ...

റഫാലിൽ അനിൽ അംബാനിക്കെതിരെ പുതിയ തെളിവ് പുറത്തു വിട്ട് രാഹുൽ ഗാന്ധി -

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്‍റെ...

ദില്ലി തീപിടുത്തം: കാണാതായ മൂന്ന് മലയാളികളും മരിച്ചു -

ദില്ലിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ മൂന്ന് മലയാളികളും മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗർ, മകള്‍ ജയശ്രീ എന്നിവരാണ് മരിച്ചത്....

ക്യാന്‍സര്‍ രോഗികള്‍ക്കായി 25 കോടിയുടെ പുതിയ ഉപകരണങ്ങള്‍; മെഡിക്കല്‍ കോളേജില്‍ ലിനാക് ബ്ലോക്ക് നിര്‍മിക്കും: കെ കെ ഷൈലജ -

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം 13ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ...

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം -

കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെ കൊലക്കുറ്റം. ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം...

ശബരിമലയില്‍ നിരോധനാജ്ഞ ആവശ്യമെന്ന് പൊലീസ് -

കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ ശബരിമലയില്‍ പൂര്‍ണമായ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി....

എസ് രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് -

റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ ദേവികുളം സബ്കളക്ടർ ഡോ.രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്. രാജേന്ദ്രൻ എം...

രേണുരാജിന് സര്‍ക്കാരിന്റെ പിന്തുണയെന്ന് റവന്യൂമന്ത്രി -

മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്ടര്‍ രേണുരാജിന് സര്‍ക്കാരിന്റെ പിന്തുണ. മൂന്നാറില്‍ സബ് കളക്ടര്‍ സ്വീകരിച്ച നടപടി നിയമാനുസൃതമാണെന്നും രേണുരാജിന്...

കോൺഗ്രസിന്‍റെ നിലപാട് അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസാവാദം പോലെ: ശ്രീധരൻ പിള്ള -

കോൺഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നതിനെ അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയുടെ ഡിജിറ്റൽ...