മുന്‍ ബ്രസീല്‍ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ലൂയിസ് ഇനാസിയോ ദ സില്‍വ (ലുല)യെ അഴിമതിക്കുറ്റം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യംമൂലമാണ് ലുലയെ ലാറ്റിന്‍...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ബിജെപി ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ കോളനികളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ്...
ശ്രവണസഹായി നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ കെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി നിയയ്ക്ക്...
വാക്കുകളേക്കാള്‍ വേഗത്തില്‍ ആശയം കൈമാറാന്‍ ഇമോജികള്‍ക്കാവും. ഇപ്പോഴിതാ 230 പുതിയ ഇമോജികളാണ് യുണികോഡ് കണ്‍സോര്‍ഷ്യം അവതരിപ്പിച്ചത്. ഹിന്ദുക്ഷേത്രം, ഓട്ടോറിക്ഷ, സാരി,...
നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിയുടെ ജീവിതകഥ പറയുന്ന അംജദ് ഖാന്‍ ചിത്രം ഗുല്‍ മക്കായിയെ നിരോധിക്കുമെന്ന് പാകിസ്താന്‍ നയതന്ത്രജ്ഞര്‍. ജനുവരി 25ന് ചിത്രം ലണ്ടനില്‍...
ജന്മു കശ്മീരിനെ മൂന്ന് ഡിവിഷനായി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അതുപ്രകാരം ജമ്മു, കശ്മീര്‍, ലഡാക് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളായിരിക്കും ഉണ്ടായിരിക്കുക. ലഡാക്...
ഇന്ത്യന്‍ സമ്പന്നന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് പശ്ചിമ ബംഗാളില്‍ 10,000 കോടിയുടെ നിക്ഷേപം നടത്തുന്നു. റിലയന്‍സിന്റെ ഭാഗമായുള്ള റിലയന്‍സ്...
ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായ സര്‍വ്വേ. ഇന്ത്യടിവി-സിഎന്‍എക്സ് 2019 അഭിപ്രായ സര്‍വ്വേയില്‍ ആണ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള നീക്കങ്ങൾക്കെതിരെ ബിജെപി ജില്ലാ നേതൃത്വം. പാർട്ടിയുടെ സ്ഥാനാർത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന്...
പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍, ഗുരുതര...
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാല്‍...
ശ്രീനഗര്‍-ജമ്മു ഹൈവേയിലെ ജവഹര്‍ ടണലിലുണ്ടായ മഞ്ഞു വീഴ്ചയില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്.
ജവഹര്‍ ടണലിന്റെ വടക്ക് പ്രദേശത്താണ് കനത്തമഞ്ഞുവീഴ്ചയില്‍...
മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തോട്...
റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ എതിർപ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചർച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. 2015...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ വീണ്ടും മത്സരിക്കും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ...
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളാ പൊലീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം...
ഇടമലയാര്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായി ഭൂതത്താന്‍കെട്ടില്‍ നിര്‍മ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ്...
അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. 17 മാസത്തിന് ശേഷമാണ് റിപ്പോ നിരക്ക്...
വിവാഹ വെബ്‌സൈറ്റുകള്‍ വഴിയുളള തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്ന് വനിതാ കമീഷന്‍. ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചു വെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍...
പ്രളയത്തില്‍ താങ്ങും തണലുമായ മത്സ്യത്തൊഴിലാളികളെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഈയൊരാവശ്യം ഉന്നയിച്ച് ശശി തരൂര്‍...
ആലപ്പുഴ പട്ടണത്തില്‍ പലയിടത്തായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നേരെ ആക്രമണം. ഇരുപതോളം വാഹനങ്ങള്‍ ആക്രമിച്ചു തകര്‍ത്തു. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് സംഭവം....
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടാര്‍പ്പന്റൈന്‍ കമ്പനിക്ക് തീപിടിച്ചു. ടാര്‍പ്പന്റൈന്‍ നിര്‍മാണ കമ്പനിയായ ക്ലിയര്‍ ലാക്കിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍...
കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ വീണ്ടും ലോങ് മാര്‍ച്ചുമായി ഓള്‍ ഇന്ത്യ കിസാന്‍ സഭ. നാസിക്കില്‍ നിന്നും മുബൈ വരെ ഒരു ലക്ഷത്തോളം കര്‍ഷകരെ...
ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാടില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു.
സുപ്രീംകോടതി വിധി അംഗീകരിയ്ക്കുന്നു...
സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം. ശബരിമല യുവതീ...
പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ക്ഷേത്രത്തില്‍...