News Plus

ഉത്തര്‍പ്രദേശ് ബജറ്റില്‍ ഗോശാലകള്‍ക്ക് 447 കോടി -

ഉത്തര്‍പ്രദേശ് സംസ്ഥാന ബജറ്റില്‍ ഗോശാലകള്‍ക്കായി മാറ്റിവെച്ചത് 447 കോടി രൂപ. ധനമന്ത്രിയായ രാജേഷ് അഗര്‍വാളാണ് ബജറ്റ് പ്രസംഗം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് അടുത്ത...

രക്ഷപ്രവര്‍ത്തനത്തിന് 102.9 കോടിയുടെ ബില്‍ നല്‍കി കേന്ദ്രം; ബാക്കി പിറകെ വരും -

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയെ ഉപയോഗപ്പെടുത്തിയതിന് 102.6 കോടി രൂപ കേരളത്തിന് ബില്ല് നല്‍കി കേന്ദ്രസര്‍ക്കാര്‍. ബില്‍ സംസ്ഥാനത്തിന് അയച്ചതായി കേന്ദ്ര പ്രതിരോധ...

ആഷിഖ് അബുവിന്‍റെ 'വൈറസ്' സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി -

നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. തന്‍റെ കഥ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കും: കമല്‍ഹാസന്‍ -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ടി അധ്യക്ഷന്‍ കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയും ഉള്‍പ്പെടെ നാല്‍പത്...

കോണ്‍ഗ്രസ്സിനായി മറ്റൊരു പ്രിയദര്‍ശിനി വരുന്നു -

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ, ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയെ പ്രചാരണത്തിലിറക്കാന്‍ കോണ്‍ഗ്രസ്. പ്രിയദര്‍ശിനിയുടെ...

ദുരിതാശ്വാസനിധി ധനസഹായം: വരുമാനപരിധി രണ്ടു ലക്ഷമാക്കി -

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം...

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; സമഗ്രാന്വേഷണം വേണം: ബിഇഎഫ്‌ഐ -

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും സംഘടനാ നേതാവുമായിരുന്ന എറണാകുളത്തെ എന്‍ എസ് ജയന്റെ മരണത്തില്‍ ബിഇഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി. ജയന്റെ മരണത്തില്‍...

എന്‍ഡോസള്‍ഫാന്‍ കടങ്ങള്‍ എഴുതിത്തള്ളും -

2018-19 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1083 കടങ്ങളാണ് എഴുതി...

നവമാദ്ധ്യമ ദുരുപയോഗം; പിടിമുറുക്കാന്‍ സര്‍ക്കാര്‍ -

നവമാദ്ധ്യമങ്ങളുടെ ദുരുപയോഗം ഗുരുതര സാമൂഹ്യ പ്രശ്‌നമായി മാറിയെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ...

ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ്; പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണന -

പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം ബാധിച്ച ഇടുക്കി ജില്ലയ്ക്ക് 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി...

പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട -

കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ ഒന്നരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം...

സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ -

സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ. യുഎഇയിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന...

കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം -

ലണ്ടനിലെ സെമിത്തേരിയിലെ കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം. കാള്‍മാക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്....

ശബരിമല സയൻസ് മ്യൂസിയമല്ലെന്ന് മനു അഭിഷേക് സിം‍ഗ്‍വി -

ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൻമേൽ കെ പരാശരനും വി ഗിരിക്കും ശേഷം മനു അഭിഷേക് സിംഗ്‍വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിഗ്രഹത്തിന്റെ സ്വഭാവപ്രകാരമുള്ള...

ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി -

ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ...

ശബരിമല വിധിയെ അനുകൂലിച്ച് ദേവസ്വം ബോർഡ്; ആര്‍ത്തവം കാരണം ആരെയും അകറ്റി നിര്‍ത്തരുത് -

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. മുതിർന്ന അഭിഭാഷകൻ രാകേഷ്...

മാര്‍പ്പാപ്പയുടെ കാര്‍മികത്വത്തില്‍ യുഎഇ ആദ്യ പൊതു കുര്‍ബാന -

യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍...

മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു -

കൊല്‍ക്കത്തയിലെ മെട്രോ സിനിമയ്ക്ക് മുന്നില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്...

ശുദ്ധിക്രിയ നടത്തിയത് യുവതീപ്രവേശനം മൂലമല്ലെന്ന് തന്ത്രി -

ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ യുവതികള്‍ ദര്‍ശനം നടത്തിയത് മൂലമല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി നിലപാട്...

സ്ത്രീകളെ വലിച്ചു കീറണമെന്ന പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി -

ശബരിമലയില്‍  സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സ്ത്രീകളെ വലിച്ചുകീറണമെന്ന് പ്രസംഗിച്ച നടന്‍ കൊല്ലം തുളസി കീഴടങ്ങി. രാവിലെ ചവറ പൊലീസ്...

കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ കയറാമെന്ന് കോടതി -

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനക ദുര്‍ഗയ്ക്ക്  വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി....

ആലപ്പാട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി ഖനനം തുടരും, മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ പൊതുസമൂഹം എതിരല്ല; ഇ പി ജയരാജന്‍ -

ജനങ്ങളുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കി ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ ഇ പി ജയരാജന്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഖനനത്തിന് പൊതുസമൂഹം...

സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യൂത്ത് ലീഗ് -

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി...

ശുദ്ധിക്രിയ: തന്ത്രിയുടെ വിശദീകരണം കിട്ടിയില്ലെന്ന് എ പദ്മകുമാർ -

ശബരിമലയിലെ ശുദ്ധിക്രിയയുമായി ബന്ധപ്പെട്ടുളള തന്ത്രിയുടെ വിശദീകരണ കത്ത് കിട്ടിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ശുദ്ധിക്രിയ ചെയ്യുന്ന കാര്യം തന്ത്രി തന്നെ...

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് മമതാ -

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം...

കോടിയേരിക്ക് മുന്നറിയിപ്പുമായി ജി സുകുമാരന്‍ നായര്‍ -

കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി...

സ്ത്രീത്വത്തെ അപമാനിച്ചതിന് ജി സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ് -

സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ്...

ജൂണ്‍ ഒന്നിനകം എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകും: സി രവീന്ദ്രനാഥ് -

ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്.  ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍...

സംസ്ഥാന പോലീസില്‍ വീണ്ടും അഴിച്ചുപണി: ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍ -

സംസ്ഥാനത്തൊട്ടാകെ 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നതായി സൂചന. ആഭ്യന്തര വകുപ്പ്...

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍ന്നു; കുട്ടികള്‍ക്കെല്ലാം ആനുകൂല്യം -

തലസ്ഥാനത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍  നടന്ന ചര്‍ച്ചയില്‍  ഒത്തുതീര്‍ന്നു. 2017ല്‍ നടത്തിയ മെഡിക്കല്‍...