ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒഎഎസ്) ജുവാന്‍ ഗുഅയ്‌ഡോയെ പ്രധാനമന്ത്രിയായി അംഗീകരിച്ച സംഭവത്തില്‍ കരീബിയന്‍ സാമൂഹ്യ സംഘടനയായ കാരിക്കോം പ്രതിഷേധിച്ചു. ...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി 'അപ്‌നാ ഘര്‍' ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക്...
ബാലികയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന നടി ഭാനുപ്രിയ വീണ്ടും കുരുക്കില്‍. നടിയുടെ വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ റെയ്ഡില്‍...
കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ എം പാനലുകാരെ ഒഴിവാക്കി പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച്...
പരശുറാം എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകള്‍ കുറച്ചുകൊണ്ട് റെയില്‍വേ യാത്രക്കാരോടുള്ള ക്രൂരത തുടരുന്നു. മലബാറിലെ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഏക ട്രെയിന്‍ ആണ് പരശുറാം...
ശബരിമല പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പരസ്പരം വെല്ലുവിളിച്ച് സിപിഎമ്മും എൻഎസ്എസും. എൻഎസ്എസ് പറഞ്ഞാൽ ആരൊക്കെ കേൾക്കുമെന്ന് താമസിയാതെ അറിയാമെന്ന ജനറൽ...
വിശ്വമാനവികതയുടെ സന്ദേശവുമായി ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ യുഎഇയിലെത്തി. മാനവ സാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്നതിനായെത്തിയ പോപ്പിന് രാജകീയ വരവേല്‍പാണ്...
ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്‍ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ രാജ്യത്തെ മുഖ്യ ഇ-കൊമേഴ്സ് കമ്പനികളെ ബാധിച്ചു തുടങ്ങി. പുതിയ നയം നടപ്പില്‍ വന്നതോടെ...
കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്‍തുണച്ച് കെ വി തോമസ് എം പി. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം ന്യായമാണെന്ന് കെ വി തോമസ് പ്രതികരിച്ചു. എറണാകുളം...
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത തുടരുന്നു . ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ്...
ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ആറ് മരണം. ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.50ന് വൈശാലി ജില്ലയിലാണ് അപകടം...
കേരളത്തില്‍ രണ്ടുമാസത്തിനകം പെട്രോനെറ്റ് എല്‍എന്‍ജി നാല് ചെറുകിട പ്രകൃതിവാതക വിതരണസ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് കമ്പനി എംഡിയും സിഇഒയുമായ പ്രഭാത് സിങ് പറഞ്ഞു. എറണാകുളം...
വെനസ്വേലയിലെ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. വെനസ്വേലയുടെ സൈനിക പരിശീലനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മഡൂറോ നയം വ്യക്തമാക്കിയത്....
ജനദ്രോഹ വര്‍ഗീയനയം സ്വീകരിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തി രാജ്യം രക്ഷിക്കുക, തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തില്‍നിന്നും ബംഗാളിനെ രക്ഷിക്കുക എന്നീ ആഹ്വാനവുമായി കൊല്‍ക്കത്ത...
സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി....
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 2017ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍...
കെവിന്‍കൊലക്കേസില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ കോടതിയില്‍ ആരംഭിച്ചു. ഫെബ്രുവരി ഏഴിന് കേസിന്റെ പ്രാഥമിക വാദം...
ഡിജിറ്റല്‍ ഇടപാടിലൂടെ ഉപഭോക്താക്കള്‍ അറിയാതെ അക്കൗണ്ടില്‍ നിന്നും പണം പോയാല്‍ തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ്...
സുപ്രിം കോടതിയുടെ ഉത്തരവ് ലംഘിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അക്കാദമിക രംഗത്തും രാഷ്ട്രീയരംഗത്തും...
ദലിത് ചിന്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ഡെയെ പൂനെ പൊലീസ് അറസ്റ്റുചെയ്തു. നാലാഴ്ച അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ്...
പുതിയ സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ നിയമിച്ചു. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ജനുവരി പത്തിന് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍...
ഗോമാംസം കൈവശംവെച്ചതിന് അഞ്ചു പേരെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് ചൈനക്കാരും ഉള്‍പ്പെടുന്നു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന...
അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിക്കൊണ്ട് പോലീസില്‍ കൂട്ട അഴിച്ചു പണി. താല്‍ക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര...
ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും...
മൂന്നാം സീറ്റെന്ന ആവശ്യത്തിന് സമസ്തയടക്കം നിലപാട് കടുപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ലീഗ് നേതൃത്വം. വടകരയോ വയനാടോ കാസര്‍കോടോ സീറ്റില്‍...
വരും തലമുറയെ യുക്തിരഹിതമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമായണ, മഹാഭാരത കഥാ സന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന്...
മോഹൻലാൽ മത്സരിക്കാൻ തയ്യാറാകുന്ന പക്ഷം ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി ആയിരിക്കുമെന്ന് എം ടി രമേശ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്,...