News Plus

നടക്കില്ലെന്ന് ഉറപ്പിച്ച, സ്വപ്നം കാണാന്‍ മാത്രമെന്ന് കരുതിയ പദ്ധതികള്‍ പുനര്‍ജനിക്കുകയാണ്, ആയിരം ദിനങ്ങള്‍ക്കുള്ളില്‍ -

നടക്കില്ലെന്ന് ഉറപ്പിച്ച നിരവധി പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിനങ്ങള്‍കൊണ്ട് നടപ്പാക്കിയതും  പുനര്‍ജനിക്കുന്നതും. അത്തരത്തിലൊരു പദ്ധതിയായി...

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചു -

സംസ്ഥാന സര്‍ക്കാര്‍ 4578 സ്‌കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്കാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ...

ബജറ്റിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍;യെച്ചൂരി -

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ല്‍ മോദി അധികാരത്തില്‍ വന്നപ്പോഴും...

നാടകകൃത്തും സംവിധായകനുമായ തുപ്പേട്ടന്‍ അന്തരിച്ചു -

പ്രശസ്ത നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ (എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം....

ഓസ്‌ട്രേലിയയിലെ ഏറ്റവും വിലയേറിയ സാഹിത്യ പുരസ്‌കാരം അഭയാര്‍ത്ഥി തടവറയിലേക്ക് -

ഓസ്‌ട്രേലിയയില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ദ്വീപില്‍ ആറ് വര്‍ഷത്തെ താമസം. ഇതിനിടയില്‍ വാട്‌സ്ആപ്പിലും മെസേജിലുമായി ടൈപ്പ് ചെയ്ത് അയച്ചുകൊടുത്ത് തന്റെ...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി: മുഖ്യമന്ത്രി -

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യസേവനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി...

ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു -

സിപിഐ എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ -

ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ്...

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി -

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി 19നാണ് പൂജാരി അറസ്റ്റിലായത്. പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു...

കശ്മീരില്‍ ഭീകരര്‍ യുവതിയെ വെടിവെച്ചു കൊന്നശേഷം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു -

ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ ഭീകരര്‍ വെടിവെച്ച് കൊന്നശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി...

കേന്ദ്ര ബജറ്റ്: കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യം - രാഹുല്‍ഗാന്ധി -

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല, മറിച്ച് അവരെ അപമാനിക്കുകയാണ്...

'ഇത് ഞങ്ങൾ ജയിച്ചാൽ വരുന്ന ബജറ്റിന്‍റെ ട്രെയിലർ': അവസാന ബജറ്റിനെക്കുറിച്ച് മോദി -

രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ...

പശുക്ഷേമത്തിനായി പുതിയ കമ്മീഷന്‍ -

പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു...

ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ -

ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 12 കോടി കർഷക കുടുംബങ്ങൾക്ക്...

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് പീയൂഷ് ഗോയല്‍ -

ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍. 2013-14 കാലയളവില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മോദി സര്‍ക്കാരിന്‍റെ...

പൊതുമേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ് -

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ ബജറ്റ്. വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 2019-20 ല്‍ വകയിരുത്തിയിട്ടുള്ള 527 കോടി രൂപയില്‍ 299 കോടി രൂപ...

ശബരിമല വികസനത്തിന് 739 കോടിയുടെ പദ്ധതി -

കൈവിട്ടു പോയ വിശ്വാസികളെ കൂടെ കൂട്ടാന്‍ ശബരിമലയില്‍ വാരിയെറിഞ്ഞ് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം സംസ്ഥാന ബജറ്റ്. ആരോഗ്യമേഖലയില്‍ 4000 കോടി രൂപയും വിദ്യാഭ്യാസ രംഗത്ത് 1938 കോടി രൂപയും...

മന്ത്രി തോമസ് ഐസക്കിന്റേത് കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റ് -

നവ കേരളത്തിന് 25 പദ്ധതികള്‍ മുന്നോട്ടു വച്ച മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍. പ്രളയത്തില്‍ നിന്ന് കരകയറുന്നതിനുള്ള...

ബജറ്റ് പ്രസംഗത്തിന്റെ കവര്‍ അയ്യങ്കാളിയും പഞ്ചമിയും;തോമസ് ഐസക് -

എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗത്തില്‍ വ്യത്യസ്തമായ അവതരണ രീതി പരീക്ഷിക്കുന്നു ധനമന്ത്രി തോമസ് ഐസക്. ഇത്തവണ ബജറ്റ് പ്രസഗംത്തിന്റെ കവറും സവിശേഷമാക്കി.   നവോത്ഥാന നായകനായ...

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍; ബജറ്റ് സമര്‍പ്പിച്ചത് ആശാന്റെ കവിതാ ശകലത്തോടെ -

2019-20 ലെ ബജറ്റ് സമര്‍പ്പിച്ചത് ഒരു നൂറ്റാണ്ടു മുമ്പ് ആശാന്‍ പാടിയ ഇന്നും പ്രസക്തമായ കവിതാശകലത്തോടെ. കേരളം ഒറ്റക്കാലില്‍ അല്ല നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി തോമസ്...

പുനര്‍നിര്‍മാണത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ്: എ വിജയരാഘവന്‍ -

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ...

നടിയെ ആക്രമിച്ച കേസ്: പാലക്കാട് വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം -

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് റജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം...

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് 'മഴവില്ല് ' തീര്‍ത്ത ബജറ്റ് -

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ എല്ലാ അര്‍ഥത്തിലും പൊതുസമൂഹത്തില്‍ സ്വാഭാവിക പങ്കാളികളാക്കുകയെന്ന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. ഈ ലക്ഷ്യം മുന്‍...

ശബരിമല ഹര്‍ജികള്‍ ബുധനാഴ്ച പരിഗണിക്കും -

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച സൂപ്രിംകോടതി പരിഗണിക്കും.യുവതി പ്രവേശന വിധിക്കെതിരെയാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം...

എൻഡോസൾഫാൻ ഇരകളുടെ പട്ടിണി സമരം; റവന്യുമന്ത്രി ച‍ർച്ചക്ക് വിളിച്ചു -

എൻഡോ സൽഫാൻ സമരസമതിയുമായി നാളെ ചർച്ച റവന്യൂ മന്ത്രി ചർച്ച നടത്തും. 11.30ക്ക് നിയമസഭയിൽ വച്ച് ചർച്ചക്ക് ക്ഷണിച്ചതായി സമരസമിതി പ്രവർത്തകർ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡോസൽഫാൻ...

അവസാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം -

രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെര‍ഞ്ഞെടുപ്പായിരുന്നു ഇത്....

ഗാന്ധിജിയെ അപമാനിച്ചവരെ തുറുങ്കിലടയ്ക്കണം: കോടിയേരി -

മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്‌ത്തുകയും ചെയ്‌ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണൈന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം...

മദ്യം, സ്വര്‍ണ്ണം, സിനിമാ ടിക്കറ്റ് വില കൂടും ; പ്രളയ സെസ് രണ്ട് വർഷത്തേക്ക് -

ഒരു വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വർഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം.12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാൽ ശതമാനം സെസ്...

വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ -

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളുടെ പ്ലാൻ ഫണ്ടിന്‍റെ അഞ്ച്...

അതിവേഗ പാത ഈവര്‍ഷം തന്നെ -

തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നീളുന്ന പ്രത്യേക റെയിൽ പാതയാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. തെക്ക് വടക്ക് പാതയുടെ പണി ഈവര്‍ഷം തന്നെ...