News Plus

മുല്ലപ്പെരിയാര്‍ കരാറിന് നിലനില്‍പ്പില്ലെന്ന് കേരളം -

മുല്ലപ്പെരിയാര്‍ കരാറിന് നിലനില്‍പ്പില്ലെന്ന് കേരളം സുപ്രീം കോടതിയില്‍.നിയമസഭാപ്രമേയംവഴിയുള്ള കരാറിലൂടെ മാത്രമെ തമിഴ്‌നാടിന് വെളളം നല്‍കാനാകൂ എന്നും കേരളം സുപ്രീം...

തനിക്കെതിരെ അപവാദ കഥകള്‍ മെനയുന്നു: സരിത -

തന്റെ പേര് ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പേരില്‍ കഥകള്‍ മെനയുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. സരിത ജയില്‍ സൂപ്രണ്ടിന്...

കനക മരിച്ചെന്നു ചാനലുകള്‍; താന്‍ ജീവനോടെയുണ്ടെന്ന് കനക! -

നടി കനകയെ ചാനലുകള്‍ 'കൊന്നു'.എന്നാല്‍ ‘കൊന്ന’ നടി നേരിട്ട് ചാനലുകള്‍ക്ക് മുന്നിലെത്തി.സോഷ്യല്‍ മീഡിയകളിലും കനകയുടെ മരണം വന്‍ 'ലൈക്കായി'.ക്യാന്‍സര്‍ ബാധിച്ച്...

ഇനി സീമാന്ദ്രയും റായല്‍ തെലങ്കാനയും -

ആന്ധ്രപ്രദേശ് വിഭജിക്കും. പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വരും.10 വര്‍ഷത്തേക്ക് ഹൈദരാബാദ് സംയുക്ത തലസ്ഥാനമാകും.അതിനു ശേഷം സീമാന്ദ്രക്ക് പുതിയ...

ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണം: ഡല്‍ഹി പോലീസ് -

ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. കോടതിയില്‍ നല്‍കുന്ന കുറ്റപത്രത്തിലാണ് ജാമ്യം...

രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ് -

കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ്. എന്നാല്‍, ഉപമുഖ്യമന്ത്രിപദത്തെകുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ളെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി...

പുനഃസംഘടന: ചര്‍ച്ച ഘടകകക്ഷി നേതാക്കളുമായി -

മന്ത്രിസഭാ പുന:സംഘടനാകാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുന:സംഘടനയെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി...

ഉന്നതരുടെ ഭീഷണി കൊണ്ടു സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടു: പിണറായി വിജയന്‍ -

തിരുവനന്തപുരം:സര്‍ക്കാരിന്റെയും ഉന്നതരുടെയും ഭീഷണി കൊണ്ടു സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി ഇന്ന്‌...

സരിതയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദുരൂഹത:പി.സി ജോര്‍ജ്ജ് -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദുരൂഹതെയന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മജിസ്‌ട്രേറ്റിന്റെ നടപടിയും സംശയത്തിനിടയാക്കി....

സോളാര്‍: ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എസ് -

സോളാര്‍ കേസില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.പി.ബി കമ്മീഷന്‍ വൈകുന്നത് സോളാര്‍ സമരത്തിലെ ശ്രദ്ധ...

അടൂര്‍ പ്രകാശിനെ ഒഴിവാക്കണം , വേണുഗോപാലിനെ ഉള്‍പ്പെടുത്തണം. ഫെനിയോട് വെള്ളാപ്പള്ളി -

സോളാര്‍ തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞത് പച്ചക്കള്ളമാണെന്നും സാമുദായിക നേതൃപദവിയിലിരിക്കുന്ന ഒരു നേതാവ് ഇത്തരമൊരു പ്രസ്താവന...

കേരളം വീണ്ടും ഞെട്ടി: സരിതയുടെ പരാതിയില്‍ ഉന്നതരില്ല -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടില്ല.എറണാകുളം നോര്‍ത്ത് പോലീസിന് പരാതി കൈമാറി....

വെളളാപ്പളളി നടേശനെതിരേ നിയമനടപടി : കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ -

ന്യൂഡല്‍ഹി: സരിത എസ്‌ നായരുമായി സാമ്പത്തികവും ശാരീരികവുമായ ബന്ധമുണ്ട്‌ എന്ന് ആരോപണമുന്നയിച്ച വെളളാപ്പളളി നടേശനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ സി...

നേതൃമാറ്റം: നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി -

നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചും...

മന്ത്രിമാര്‍ക്കു സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി -

മിക്ക മന്ത്രിമാര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.കെ.സി വേണുഗോപാല്‍ പല തവണ സരിതയെ ഡല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും...

സരിതയുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് വി.എസ് -

സോളാര്‍ കേസില്‍ സരിതയുടെ പരാതിമൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതി സംശയത്തിന്റെ നിഴലിലാണ്....

കോണ്‍ഗ്രസ് ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്നു:പിണറായി -

സോളാര്‍ വിഷയത്തില്‍ ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ സമീപനം...

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് പിള്ള -

മന്ത്രിസഭാ പുന:സംഘടനയില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൂടിയേ തീരു.കമ്മീഷന്‍...

സരിതയുടെ കുറിപ്പില്‍ ഉന്നത ബന്ധം വ്യക്തം :അഭിഭാഷകന്‍ -

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ തനിക്ക് കൈമാറിയത് 19 -20 പേജുള്ള കുറിപ്പാണെന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍.സരിതയുടെ വെളിപ്പെടുത്തലിന്റെ പ്രഹരശേഷി...

റോഡ് നന്നാക്കിയ ജയസൂര്യ വിവാദത്തിന്റെ പടുകുഴിയില്‍ -

മഴ മൂലം തകര്‍ന്ന റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നടന്‍ ജയസൂര്യയും സുഹൃത്തുക്കളും ചേര്‍ന്ന് വഴി നന്നാക്കിയത് പുലിവാലായി.റോഡ് നന്നാക്കിയതിന്...

സോളാര്‍: പുറത്തു വരാത്ത വമ്പന്‍ മത്സ്യമുണ്ടെന്ന് പി.സി ജോര്‍ജ്ജ് -

സോളാര്‍ കേസില്‍ ഇതുവരെ പുറത്തു വരാത്ത വമ്പന്‍ മത്സ്യമുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്.അത് പൂഞ്ഞാറുമായി ബന്ധപ്പെട്ട ആളാണ്. ഈ പേര് ഉടന്‍ പുറത്തുവരുമെന്നും ഇത്...

'ഒരു കെട്ട് പേപ്പറും ഒരു പേനയും':സരിത പരാതി എഴുതി നല്‍കണം -

സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി.പറയാനുള്ളത് ബുധനാഴ്ചയ്ക്കകം എഴുതി നല്‍കണമെന്ന് നോട്ടീസില്‍...

ഐ.പി.എല്‍ വാതുവെയ്പ്പ്: ശ്രീശാന്ത് പ്രതി;കുറ്റപത്രം തിങ്കളാഴ്ച -

ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പ്രതിചേര്‍ത്തു. 29 ാം പ്രതിയായാണ് പട്ടികയില്‍ ശ്രീശാന്തിനെ ചേര്‍ത്തിട്ടുള്ളത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക്...

കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു -

കൊച്ചി:കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ദില്ലി സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ്...

പിള്ളയ്ക്ക് ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് വി.എസ് -

ആര്‍ . ബാലകൃഷ്ണപിള്ളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടമലയാര്‍ അഴിമതിക്കേസില്‍...

മന്ത്രിയാകാന്‍ താനില്ല: കെ മുരളീധരന്‍ -

മന്ത്രിയാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . താന്‍ മന്ത്രിയാകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അക്കാര്യം തീരുമാനിക്കേണ്ടത് താനുമല്ല. എന്നാല്‍ ഇപ്പോള്‍...

കേന്ദ്രമന്ത്രിസ്ഥാനം: കോണ്‍ഗ്രസില്‍ പ്രതീക്ഷ- മാണി -

പാര്‍ട്ടിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി. കോണ്‍ഗ്രസ് കേന്ദ്ര...

മന്ത്രിസഭാ പ്രവേശനം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: ചെന്നിത്തല -

തന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി....

സുധീര കേരളം -

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക്‌ പകരം ക്ലീന്‍ ഇമേജുള്ള വി.എം സുധീരനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമ്മാന്റ് ആലോചിക്കുന്നു.ആന്റണിയെപ്പോലെ തന്നെ ക്ലീന്‍ ഇമേജുള്ള സുധീരന്‍...

ആദിവാസികുട്ടികള്‍ക്കു മമ്മൂട്ടിയുടെ യൂണിഫോം -

കൊച്ചി:കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ആദിവാസി കുട്ടികള്‍ക്കായി നടപ്പാക്കുന്ന സ്‌കൂള്‍ യൂണിഫോം വിതരണത്തിന് തുടക്കമായി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ മൂന്നാര്‍...