News Plus

കട്ടപ്പനയിലെ മാഞ്ഞുപോയ മനുഷ്യത്വം -

കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനങ്ങളാണെന്നു പറയുന്നവര്‍ അല്പം ക്ഷമയോടെ ഇത് വായിക്കണം.ദൈവത്തിന്‍റെ വരദാനങ്ങളോട് ഇങ്ങിനെ ചെയ്യുന്നവര്‍ മനുഷ്യരാകുന്നത് എങ്ങനെ? ഇടുക്കി...

വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന ഹര്‍ജി തള്ളി -

കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം  65 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യുജിസി മാനദണ്ഡങ്ങളനുസരിച്ച് വിരമിക്കല്‍ പ്രായം...

പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കും:മുഖ്യമന്ത്രി -

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് മുഖ്യമന്ത്രി.സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരും മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി...

അവസാന ക്ഷേത്രപ്രവേശന വിളമ്പരം തളിപ്പറമ്പില്‍ നിന്ന് -

കണ്ണൂര്‍ തളിപ്പറമ്പിലെ ചില ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് അയിത്തം ഏര്‍പ്പെടുത്തുന്നുവെന്ന പരാതി ഫലം കണ്ടു.ക്ഷേത്രങ്ങളിലെ   അനാചാരങ്ങള്‍ നിര്‍ത്തലാക്കി.രാജരാജേശ്വര...

വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് സച്ചിനെ നീക്കി -

സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കി.2010 ലാണ് സച്ചിന് വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ലഭിച്ചത്. സച്ചിന്റെ പരസ്യ...

ചാണ്ടി ഉമ്മന് അമേരിക്കയിലെ സ്റ്റാര്‍ ഫ്ലേക്ക് കമ്പനിയുമായി ബന്ധമില്ല -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് അമേരിക്കയിലെ സ്റ്റാര്‍ ഫ്ലേക്ക് കമ്പനിയുമായി ബന്ധമില്ല എന്നു കമ്പനി മേധാവി സാജന്‍ വര്‍ഗ്ഗീസ് അറിയിച്ചു.

മഞ്ജു മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍:ബിഗ്‌ ബി -

മഞ്ജു വാര്യര്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അമിതാഭ് ബച്ചന്റെ പോസ്റ്റ്‌. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിനെ അമിതാഭ് പുകഴ്ത്തിയത്.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജു...

രണ്ടാനമ്മയുടെ അതിക്രൂര പീഡനം: 5 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ -

രണ്ടാനമ്മ അതിക്രൂരമായി പീഡനത്തിനിരയായ അഞ്ചുവയസുകാരന്റെ നില അതീവഗുരുതരം. കുമളി ഒന്നാം മൈല്‍ ചെങ്കര സ്വദേശി ഷെഫീഖിന്റെ മകന്‍ ഷെഫീഖ് ആണ് രണ്ടാനമ്മയുടെ പീഡനത്തിനിരയായി കട്ടപ്പനയിലെ...

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി -

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാനത്ത് പരമാവധി സ്ഥലങ്ങളില്‍ ഡാന്‍സ് ബാറുകള്‍ തുടങ്ങാന്‍ സുപ്രീംകോടതി അനുമതി...

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന് ഹെഡ്‌ലി പറഞ്ഞില്ല:എന്‍.ഐ.എ -

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന ഐ.ബിയുടെ വാദം എന്‍.ഐ.എ തള്ളി‍. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്‌ലി പറഞ്ഞിട്ടില്ലെന്ന് എന്‍.ഐ.എ. ഔദ്യോഗിക കുറ്റസമ്മതത്തില്‍...

സോളാര്‍ തട്ടിപ്പ് ജോപ്പന്‍ അറിഞ്ഞ്‌: സര്‍ക്കാര്‍ -

സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജോപ്പന് അറിയാമായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തട്ടിപ്പിലെ ഗൂഡാലോചനയില്‍ ജോപ്പന് പങ്കുണ്ട്. സരിതയുടെ പശ്ചാത്തലവും ജോപ്പന്...

യു.ഡി.എഫിനെ താഴെയിറക്കില്ല:പന്ന്യന്‍ രവീന്ദ്രന്‍ -

യു.ഡി.എഫിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിനെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം സംസ്ഥാന...

വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ല: കെ.എം. മാണി -

തിരുവനന്തപുരം: വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ലെന്ന് ധനമന്ത്രി കെ.എം. മാണി.കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാണ്. വ്യക്തമായ പരിപാടികളുടെയും നിലപാടുകളുടെയും...

സി.പി.എമ്മിനു മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ല: പിണറായി -

തിരുവനന്തപുരം: സി.പി.എമ്മിനു കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ലെന്നു സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.മാധ്യമസൃഷ്‌ടിയാണ്‌ ഇത്തരം അഭിപ്രായങ്ങളെന്നും...

ഒടുവില്‍ മഞ്ജു (Video) -

അമിതാഭ് ബച്ചനൊപ്പം പരസ്യത്തിന്റെ ചിത്രീകരണത്തിനായി മഞ്ജു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഞ്ജുവിന്റേ തിരിച്ചുവരവ്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ...

ശാലു മേനോനെതിരെ വീണ്ടും കേസ് -

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെതിരെ വീണ്ടും കേസ്. ബജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു: മുരളീധരന്‍ -

തന്റെ പ്രസ്താവനയ്ക്ക് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്‍.സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിഷമമുണ്ട്.തന്റെ...

ജനം പ്രധാനം പക്ഷേ ആള്‍ക്കൂട്ടമല്ല നയിക്കേണ്ടത്: ചെന്നിത്തല -

ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.പൊതുപ്രവര്‍ത്തകര്‍ ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.ജനങ്ങളെ മറന്ന്...

അടിക്കാന്‍ വടികൊടുക്കരുതെന്നു എം എം ഹസന്‍ -

കൊച്ചി: എംഎല്‍എമാരും നേതാക്കളും ശത്രുക്കള്‍ക്ക് അടിക്കാന്‍ വടികൊടുക്കരുതെന്നു കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മുരളിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയി. മുരളീധരന്‍...

സുധാകരന്റെ അവസാന കമ്പി -

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട്‌ ടെലിഗ്രാമിന്റെ അന്ത്യദിനത്തില്‍ സുധാകരന്‍ മുഖ്യമന്ത്രിക്കു കമ്പിയടിച്ചു.തിരുവനന്തപുരത്തെ സ്‌റ്റാച്യു കമ്പിത്തപാല്‍ ഓഫീസില്‍ നിന്നാണ്‌...

വിട -

ഡെഡ് ലൈന്‍ അവസാനിച്ചു.ഞാന്‍ യാത്രയാകുന്നു.ഇനി ഒരിക്കലും കാണില്ലെന്ന ആമുഖത്തോടെ വിട.ഒരിക്കല്‍ വാര്‍ത്തകളുടെ വേഗച്ചരടായിരുന്ന ഞാന്‍ കാലത്തിന്‍റെ വേഗത്തില്‍ തോറ്റുപോയി.ഇന്ന്...

കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം 2015ല്‍ -

കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്‌ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2015 ഡിസംബറില്‍ ആദ്യവിമാനം.കണ്ണൂരില്‍...

സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച്ചവന്നു:മുരളീധരന്‍ -

സോളാര്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് കെ.മുരളീധരന്‍.കേസില്‍പ്പെട്ട ചിലരെ പോലീസ് സംരക്ഷിക്കുന്നു. ജിക്കുവിനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത്...

സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയില്ല: എ.കെ ആന്റണി -

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി.കേരളത്തില്‍ നേതൃമാറ്റവും പുന:സംഘടനയുമില്ല.പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അങ്ങനെയൊരു...

ബൊഫോഴ്‌സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്‌റോച്ചി അന്തരിച്ചു -

മിലാന്‍: ബൊഫോഴ്‌സ് കേസിലെ പ്രതിയുമായ ഒട്ടാവിയോ ക്വത്‌റോച്ചി(72) അന്തരിച്ചു.ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ കുറ്റാരോപിതനായ ക്വത്‌റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍...

ആറന്‍മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് എംഎല്‍എമാര്‍ -

ആറന്‍മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 72 എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. എംവി ശ്രേയാംസ് കുമാര്‍, വിഡി സതീശന്‍, ടിഎന്‍...

മുഖ്യമന്ത്രി- സോണിയ കൂടിക്കാഴ്ച്ച ഇന്ന് -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും  . വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച്ച.മുഖ്യമന്ത്രി, പി.സി.സി....

ശ്രീധരന്‍ നായരുടെ ക്വാറി വെട്ടിപ്പു നടത്തിയ ഫയല്‍ ഇടതു സര്‍ക്കാര്‍ പൂഴ്ത്തി -

തിരുവനന്തപുരം:ശ്രീധരന്‍ നായരുടെ മല്ലേലില്‍ ക്വാറി 53 ലക്ഷം രൂപ റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പു നടത്തിയ ഫയല്‍ ഇടതു സര്‍ക്കാരിന്റെകാലത്ത് പൂഴ്ത്തി .ആഭ്യന്തര മന്ത്രി കോടിയേരി...

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍റ് ഇടപെടും: പിജെ കുര്യന്‍ -

കേരളത്തിലെ വിവാദങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്‍റ് ഇടപെടുമെന്ന് പിജെ കുര്യന്‍. ഇങ്ങനെ പോയാല്‍ കേരള രാഷ്ട്രീയം അധ:പതിക്കും. കേരളത്തിന്‍റെ വികസന പുരോഗതിക്കും ഇത് തടസമാവും. ...

ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചില്ല: കെസി ജോസഫ് -

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി കെ.സി ജോസഫ്. ജുഡീഷ്യല്‍ അന്വേഷണമായാലും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന...