സോളാര്‍ കേസിലെ പരാതിക്കാാ രന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സോളാര്‍ വിഷയത്തില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി...
സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍...
എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് ഇന്ന് കെ. എം മാണിയെത്തി. എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയെന്ന് മാണി പറഞ്ഞു.കേരള കോണ്‍ ഗ്രസ്...
പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ്...
സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് പല...
ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 5.15 നായിരുന്നു ആദ്യ...
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തിരുവനന്തപുരത്തേക്ക്...
ലൈംഗിക കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ മറുപടി പറയേണ്ടിവരുമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വി.എസ്...
ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസിനെ അപമാനിച്ചു വന്ന ലേഖനത്തിനെതിരെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തു. ചങ്ങനാശേരി മുന്‍സിപ്പല്‍...
സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിജുവിന്റെ നില തൃപ്തികരമാണെന്ന്...
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ ഐ ബി ഡയറക്ടര്‍ക്കെതിരെ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ അന്നത്തെ ഐബി ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെ പങ്ക് വ്യക്തമായിവരുന്നതായി...
ചങ്ങനാശേരി :തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ എന്ന അതുല്യകലാകാരന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ബിജു...
കോട്ടയം:മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയ സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടന്ന് ഗവ. ചീഫ് വിപ്പ് പി...
തിരുവനന്തപുരം : സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് ജനങ്ങള്‍ക്ക് സംശയിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. വമ്പന്‍മാരുമായി സംസാരിക്കാന്‍ സരിതയ്ക്ക്...
സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്‍രണ്ടാംപ്രതിയാണ് ശാലുമേനോന്‍. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത...
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന...
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍....
സോളാര്‍ aകേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ഫോണ്‍വിളിയുടെ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല...