പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ .16 വയസിനുശേഷം നടത്തുന്ന വിവാഹങ്ങള്‍ ശൈശവ വിവാഹമായി കണക്കാക്കാന്‍ കഴിയില്ല. മറ്റു മതങ്ങള്‍ക്കും ഈ...
പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടി. ഈ മാസം മൂന്നാം തവണയാണ് വില കൂട്ടുന്നത്. ജൂണ്‍ 15ന് പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കൂട്ടിയിരുന്നു. രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ...
തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.നേരത്തെ ജോപ്പനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അറസ്റ്റ് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസിലെ...
തിരുവനന്തപുരം: ജോസ് തെറ്റയിലിന്റെ രാജിക്കായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. രാജിക്കാര്യം എല്‍.ഡി.എഫ് ചര്‍ച്ച...
അങ്കമാലി: മുന്‍മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. തെറ്റയിലിന് എതിരായ ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി അജീത ബീഗം...
തിരുവനന്തപുരം. ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി മൊഴിയില്‍ ഉറച്ചു നില്ക്കുന്നിടത്തോളം കാലം തെറ്റയിലിനു രക്ഷയില്ലെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍...
തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെയും പിഎ ജിക്കുമോന് ജേക്കബിനേയും നേരത്തെ...
എഡ്വേര്‍ഡ് സ്നോഡനെ പിടികൂടാന്‍ സേനയെ ഉപയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ . കാര്യങ്ങളെല്ലാം നിയമാനുസൃതമായി നടക്കും. സ്നോഡന് റഷ്യയില്‍ നിന്ന് മറ്റൊരു...
ലൈംഗികാരോപണവിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ആരോപണം...
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. 18 വയസ്സില്‍ താഴെയുള്ളവരുടെ...
മലയാളി വിദ്യാര്‍ത്ഥിനിയെ മണിപ്പാലില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികളും പിടിയിലായി.മൂന്നാം പ്രതി ആന്ദിനെ ഗോവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 21 ന്...
ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മൊബൈല്‍ നമ്പര്‍. 9447033333 ആണ് നമ്പര്‍.ആദര്‍ശത്തിന്റെ പേരില്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്ന മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട...
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കും. രണ്ടാഴ്ചക്കകം പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു. 124 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജല നിരപ്പ്. ഈ മാസം പതിനഞ്ചാം തീയതി മുതല്‍ പെയ്യുന്ന കനത്തമഴയില്‍ ജലനിരപ്പ് 10 അടിയിലേറെയാണ്...
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്മാന് അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചതിനു പിന്നിലുള്ള ക്രമക്കേട് സിബിഐ അന്വേഷിക്കും. അബ്ദുള്‍...
പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളെ നോര്‍ക്ക സംഘം അപമാനിച്ചെന്ന് കേദാര്‍നാഥില്‍ നിന്ന് രക്ഷപ്പെട്ട ശിവഗിരി സന്യാസിമാര്‍. സര്‍ക്കാറുകള്‍ ഒരു സഹായവും നല്‍കിയില്ലെന്ന്...
മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഉഡുപ്പിയിലെ ഓട്ടോ ഡ്രൈവര്‍...
തിരുവനന്തപുരം: തെറ്റയിലിന്റെ ധാര്‍മികതയ്ക്ക് കളങ്കമുണ്ടായെന്നും രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച...
തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ഏതു നിലയിലായാലും മിതത്വം പാലിക്കണമെന്നും ധാര്‍മികത ആരെയും പഠിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആത്മവിശ്വാസം...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിം കാര്‍ഡും മൊബൈല്‍ നമ്പറും ലഭിച്ചു. തഒരു മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചാല്‍ തന്നെ ഇനി മുതല്‍ നേരിട്ട് വിളിക്കാനാവുന്നതാണെന്നും മാധ്യമ...
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 440 രൂപ കുറഞ്ഞ് 20000ത്തില്‍ താഴെയെത്തി.19680 രൂപയാണ് ഇന്നത്തെ പവന്‍വില. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460...
ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട സിപിഎം എംഎല്‍എ ജോസ് തെറ്റയില്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. തെറ്റയില്‍...
സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോന് ജേക്കബ് രാജിവെച്ചു.തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘം ജിക്കുവിനെയും...
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...