News Plus

തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന് കനക ദുർഗ്ഗ -

വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യാലായം അടുത്ത മാസത്തേക്ക് മാറ്റി. തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന് കനകദുർഗ്ഗ...

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ എത്തും. രാഹുലിന്‍റെ വരവോടെ, പ്രചാരണത്തിന് ഒദ്യോഗിക...

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വര പ്രാർത്ഥന; വിഷയം ഭരണഘടനാ ബെഞ്ചിന് -

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാർത്ഥനകൾ ഹൈന്ദവത വളർത്തുന്നതാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കും....

മേഘാലയയിലെ ഖനി അപകടം: രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി -

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എ...

ചൈത്രയെ സ‍ർക്കാർ പീഡിപ്പിച്ചാൽ കോൺഗ്രസ് സംരക്ഷിക്കും: മുല്ലപ്പള്ളി -

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ ഒരു തെറ്റും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമപരമായ നടപടി...

ഉത്തര്‍പ്രദേശില്‍ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു -

ഉത്തർപ്രദേശിലെ കുശി നഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി...

ഇവിഎം വിവാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കാര്യക്ഷമതയെ പ്രശംസിച്ച് പ്രധാനമന്ത്രി -

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കാര്യക്ഷമത...

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം -

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം....

നമ്പി നാരായണനെക്കുറിച്ചുള്ള പരാമര്‍ശം: സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി -

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ ടി. പി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ...

അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; സെന്‍കുമാറിനെതിരെ കണ്ണന്താനം -

പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ വിമര്‍ശിച്ച ടി. പി സെന്‍കുമാറിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും...

കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റില്‍ തീപിടുത്തം; വീട്ടമ്മ വെന്തുമരിച്ചു -

കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ ഗണേഷന്‍റെ ഭാര്യ ഷൺമുഖവള്ളി (58) യാണ് ഉറക്കത്തിൽ...

'കണ്ണൂരിന് നല്‍കിയ നികുതി ഇളവ് കരിപ്പൂരിനും വേണം'; യുഡിഎഫ് പ്രക്ഷോഭത്തിന് -

കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയതിന് സമാനമായ ഇന്ധന നികുതി ഇളവ് കരിപ്പൂർ വിമാന സർവ്വീസിലും വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനം. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ...

പ്രധാനമന്ത്രി അൽപസമയത്തിനകം കേരളത്തിൽ: മുഖ്യമന്ത്രി വൈകും -

പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം കേരളത്തിലെത്തും. 1.55-നാണ് മധുരൈയിൽ നിന്ന് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുക. എന്നാൽ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക്...

അമൃതില്‍ വിഷം കലര്‍ത്തിയതിന് തുല്യം; നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍ -

മുന്‍ ഐ.എസ്.ആര്‍.ഒ ശാത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പത്മ പുരസ്‌കാരം നല്‍കേണ്ട ഒരു സംഭാവനയും...

തെരഞ്ഞെടുപ്പില്‍ യുഡ‍ിഎഫ് മേൽക്കൈ എന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് എം എം മണി -

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് മന്ത്രി എം എം മണി. തെരഞ്ഞെടുപ്പിന് മുമ്പായി വന്ന സര്‍വേ...

എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പി ബി തീരുമാനിക്കും: എസ് ആര്‍ പി -

എം എ ബേബിയുടെ സ്ഥാനാർത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങൾ മത്സരിക്കുന്നതുമടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളിൽ പോളിറ്റ് ബ്യൂറോ തീരുമാനിക്കും എന്ന് എസ്. രാമചന്ദ്രന്‍ പിള്ള....

അഗസ്റ്റ വെസ്റ്റലാൻഡ് ഹെലികോപ്ടർ ഇടപാട്: അഭിഭാഷകനായ ഗൗതം കെയ്ത്താനെ അറസ്റ്റ് ചെയ്തു -

അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടു പ്രതി ഗൗതം കെയ്താനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. യു പി എ ഭരണ കാലത്ത് കെയ്താൻ...

സംസ്ഥാന സഹകരണബാങ്ക് സമ്പൂര്‍ണ ആധുനികവത്ക്കരണത്തിലേക്ക് -

സംസ്ഥാന സഹകരണബാങ്ക് സമ്പൂര്‍ണ ആധുനികവത്ക്കരണത്തിലേക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി സഹകരണബാങ്കുകളില്‍ ഏര്‍പ്പെടുത്തിവരുന്ന നൂതന...

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ -

 സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ...

എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി -

ദേശിയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അടക്കം...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ -

ലോക്ക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, 2009ല്‍ തന്നെ ഇക്കാര്യം താന്‍ വെളിപ്പെടുത്തിയതാണെന്നും വി എം...

സംസ്ഥാന സര്‍ക്കാരിന്റെ നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരം ഇനി സിസ്റ്റര്‍ ലിനിയുടെ പേരില്‍ -

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ പേരില്‍ മികച്ച നഴ്‌സിനുള്ള പുര്‌സകാരം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍.സംസ്ഥാന...

ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു -

വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി...

പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം; അഭിലാഷ് ടോമിക്ക് സേനാ മെഡല്‍ -

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം.  പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത്...

ശബരിമല വിധി നടപ്പാക്കിയേ തീരൂവെന്ന് ഗവർണർ; കേന്ദ്രത്തെ കുറ്റപ്പെടുത്തി നയപ്രഖ്യാപനം -

പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി. നവകേരളനിർമാണത്തിലൂന്നി ഗവർണർ പി സദാശിവത്തിന്‍റെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്. പ്രസംഗത്തിന് തൊട്ടുമുമ്പ് 'പ്രളയബാധിതരോട് നീതി...

അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം -

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി...

പിറവം പള്ളിത്തർക്ക കേസ്; മൂന്നാം തവണയും ഡിവിഷൻ ബെഞ്ച് പിന്മാറി -

പിറവം പള്ളിത്തർക്കക്കേസ് കേൾക്കുന്നതിൽ നിന്ന് മൂന്നാം തവണയും ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി വി അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്....

നികേഷ് കുമാറിന്‍റെ ഹര്‍ജിയില്‍ കെ എം ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ് -

അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ നികേഷ് കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്‍കിയ...

ശബരിമല പോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം -

ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ...

സാമ്പത്തിക സംവരണ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് -

സാമ്പത്തിക സംവരണ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജിയിലാണ്...