News Plus

മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും -

 മുനമ്പം മനുഷ്യക്കടത്ത് സംബന്ധിച്ച കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും നീളുന്നു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും...

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍ -

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി പ്രവീണിനൊപ്പം ഉണ്ടായിരുന്ന രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.

മുനമ്പത്തുനിന്ന് പുറപ്പെട്ട ദയാമാതാ ബോട്ട് കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം -

മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിലേക്കും ആളെ കയറ്റിവിടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍!. ഇടപാടുകാരില്‍ ഏറെയും...

ഇന്ത്യയിലെ വിചാരണത്തടവുകാരില്‍ കൂടുതലും പിന്നോക്കവിഭാഗമെന്ന് പഠന റിപ്പോര്‍ട്ട് -

രാജ്യത്തെ വിചാരണത്തടവുകാരില്‍ ഏറിയ പങ്കും ദളിതരോ ആദിവാസികളോ ആണെന്ന് പഠനറിപ്പോര്‍ട്ട്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇത്തരത്തില്‍ ജയിലുകളില്‍ കഴിയുന്ന...

ഭര്‍ത്താവിന് പിന്നാലെ സഹോദരനും വീട്ടില്‍ കയറ്റിയില്ല; കനകദുര്‍ഗയെ വണ്‍സ്റ്റോപ്പ് സെന്ററിലാക്കി -

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ സഖി വണ്‍ സ്‌റ്റോപ്പിലേക്ക് മാറ്റി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും...

നടിയെ അക്രമിച്ച കേസ് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് -

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടന്‍ ദിലീപ്. നാളെ പരിഗണിക്കാനിരുന്ന കേസാണ് ഒരാഴ്ചത്തേക്ക് മാറ്റി...

അയ്യപ്പസംഗമത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍ -

തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

കെ.എസ്.ആര്‍.ടി.സിയ്ക്ക് താക്കീതുമായി ഹൈക്കോടതി -

കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും കെ.എസ്.ആര്‍.ടി.സിയ്ക്ക് താക്കീത് നല്‍കി ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി. ആരെയാണ് പേടിക്കുന്നതെന്നും ഹൈക്കോടതി...

ട്രാഫിക് നിയമലംഘകര്‍ക്ക് ഓപ്പറേഷന്‍ കോബ്ര -

വാഹന പരിശോധന ട്രാഫിക്ക് നിയമ ലംഘകര്‍ക്ക് ഓപ്പറേഷന്‍ കോബ്ര എന്ന പേരില്‍ സിറ്റി പോലീസ് തിരുവനന്തപുരം നഗരത്തില്‍. കഴിഞ്ഞ ദിവസം മാത്രം ഈ പരിശോധനയില്‍ മദ്യപിച്ച്...

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗണിത മികവില്‍ കേരളം ഒന്നാമത് -

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഗണിത മികവില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്ത്യാ (2018) റിപ്പോര്‍ട്ട് ...

ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നു -

കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത തിരിച്ചുവരാനാകാത്തവിധം മനുഷ്യരാശിയെ അപകടകരമായ നിലയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. കാലാവസ്ഥാ...

മുന്നാക്ക സംവരണം: സംസ്ഥാനത്തെ കാര്യം ഇടതുമുന്നണി തീരുമാനിക്കും-എ.കെ. ബാലന്‍ -

മുന്നാക്ക സംവരണത്തിൽ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നല്‍കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്ററിനെതിരെ അച്ചടക്കനടപടി -

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീനു റോസിനെതിരെ അച്ചടക്കനടപടി. ഇവരോട് ജലന്ധറിലെ സഭാ...

സിബിഐയില്‍ വീണ്ടും 20 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം -

സിബിഐയില്‍ വീണ്ടും കൂട്ട സ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് തിങ്കളാഴ്ച സ്ഥലംമാറ്റിയത്. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ...

ശബരിമല റിവ്യൂ ഹർജികളിൽ അനിശ്ചിതത്വം; തീയതി പറയാതെ സുപ്രീം കോടതി -

ശബരിമല റിവ്യൂ ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ...

അഫ്ഗാനില്‍ സൈനികര്‍ക്കുനേരെ ആക്രമണം; 126 മരണം -

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനും പൊലീസ് പരിശീലനകേന്ദ്രത്തിനും നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 126 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു....

രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു -

തിരുവനന്തപുരത്തുനിന്ന് ഡെല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍േവ സ്‌റ്റേഷനിലേക്കുള്ള രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി...

കാണാതായ 12,453 പേരില്‍ 11,761 പേരെയും കണ്ടെത്തി കേരള പൊലീസ് -

കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് കാണാതായ 12,453 പേരില്‍ 11,761 പേരെയും കേരള പൊലീസ് കണ്ടെത്തി. കാണാതെയാകുന്നവരെ കണ്ടെത്താന്‍ ഉര്‍ജിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉന്നതല...

അമൃതാനന്ദമയിയും ശബരിമലയില്‍ സ്ത്രീ പ്രവേശം ആവശ്യപ്പെട്ടിരുന്നു: തെളിവായി വാര്‍ത്തകള്‍ -

ശബരിമല കര്‍മസമിതി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച  സംഗമത്തില്‍ പ്രസംഗിച്ചെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ എക്കാലത്തുംഅനുകൂലിയ്ക്കുന്ന നിലപാടായിരുന്നു മാതാ...

എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി -

കെ എസ് ആര്‍ ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി. മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്ന്...

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് -

അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം....

ശബരിമല സ്ത്രീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും -

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച താല്‍കാലിക തീയതി...

രാജ്യത്തെ ഒന്‍പത് അതിസമ്പന്നരുടെ പക്കലുള്ളത് ജനസംഖ്യയുടെ പകുതി സ്വത്ത് -

ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരുടെ ആകെ സ്വത്ത് കേവലം ഒന്‍പത്...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് -

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ...

ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം -

ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ 42.5 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കല്‍ ചെയിന്‍...

2014 തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തി; വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ -

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത്. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ്...

അറുപത് പിന്നിട്ട സന്യാസിമാര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് -

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിന്ദു വോട്ടുകള്‍ ബിജെപിയില്‍ നിന്ന് ചോര്‍ന്ന് പോകാതിരിക്കാനുള്ള പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...

മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ കൂടി കസ്റ്റഡിയിൽ -

മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെയാണ് പിടികൂടിയത്....

ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കർ -

പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ...

മുനമ്പം മനുഷ്യക്കടത്ത്; ഇടനിലക്കാരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി കൊച്ചിയിൽ -

മുനമ്പം മനുഷ്യക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇടനിലക്കാരെ ചോദ്യം ചെയ്യുന്നു. ഐ.ബി ഉദ്യോഗസ്ഥരാണ് ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന...