News Plus

കേരള ബജറ്റ്: മദ്യ, ഇന്ധന നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ല -

ഈ മാസം 31 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ മദ്യനികുതി, ഇന്ധന നികുതി എന്നിവ വര്‍ധിപ്പിക്കാന്‍ സാധ്യയില്ല. ഇന്ധന നികുതി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും മുന്‍പ് ഇന്ധനവില...

പുത്തരിക്കണ്ടത്ത് കണ്ടത് സവര്‍ണ്ണ ഐക്യം; അയ്യപ്പസംഗമത്തിനെതിരെ വെള്ളാപ്പള്ളി -

ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം...

സിബിഐ കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ‌് രഞ്ജൻ ഗൊഗോയി പിന്മാറി -

സിബിഐയെ താൽക്കാലിക ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള...

കർണാടകയിൽ അട്ടിമറിക്കു സാധ്യത ? -

കര്‍ണാടക സര്‍ക്കാരിനു ഭീഷണിയുണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി...

മതിലുകെട്ടാൻ തയാറായി ട്രംപ് -

 മതിലുപണിക്കായി പതിനെട്ടാമത്തെ അടവും പയറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഏഴ്...

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി -

ശബരിമല യുവതീപ്രവേശന വിഷയം മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ...

മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു -

പ്രധാനമന്ത്രി മോദിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ നാഷണല്‍ ​ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ലേലത്തിന് വയ്ക്കുന്നു. തലപ്പാവുകള്‍, ഷാളുകള്‍, കോട്ടുകള്‍....

സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടന്നു പിണറായി -

ശബരിമല വിഷയത്തില്‍ 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും ഇതാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയ്‌ക്കെതിരെ നീങ്ങാന്‍ പറ്റാത്തതു...

ശബരിമല ;ബിജെപി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു -

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 49 ദിവസത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരം വന്‍ വിജയമായിരുന്നു...

ശബരിമല ; തന്ത്രിക്ക് നോട്ടീസ് -

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിക്കു സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യുവതികളില്‍...

അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം -

ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വലതുപക്ഷ...

ശബരിമല സമരം വിജയിച്ചു ; ബിജെപി -

ശബരിമല വിഷയത്തില്‍ സമരം നടത്തിയത് ലോകമെമ്ബാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരം...

പള്ളിത്തര്‍ക്കം: കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം കളക്ടര്‍ തള്ളി -

മാന്നാമംഗലം പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അനുവധിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന ജില്ലാ ഭരണകൂടം തള്ളി. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണ് ഇക്കാര്യം...

കോട്ടയത്ത് പെൺകുട്ടിയെ കൊന്ന് കുഴിച്ചിട്ടു; പ്രതി പിടിയിൽ -

മണർകാട് അരീപ്പറമ്പിൽ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി. മൂന്ന് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുതന്നെയുള്ള ഒരു...

പ്രതിപക്ഷത്തിനെതിരെ മോദി -

അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് സ്വാഭാവികമാണ്. പൊതുഖജനാവ്...

കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കുറ്റം; ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം -

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കേസില്‍ ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. നിയമവകുപ്പിന്‍റെ...

ശബരിമലയില്‍ കെ സുരേന്ദ്രന്‍ പോകണ്ട; ഹര്‍ജി വീണ്ടും റാന്നി കോടതി തള്ളി -

ശബരിമല ദർശനത്തിനായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍ -

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യവാരം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക....

രാമക്ഷേത്രം ഉടന്‍വേണ്ട; നിലപാട് തിരുത്തി ആര്‍ എസ് എസ് -

രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയിൽ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ പ്രയാഗ്‍രാജില്‍...

കനകദുര്‍ഗക്കും ബിന്ദുവിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി -

ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി...

കനകദുര്‍ഗക്കും ബിന്ദുവിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി -

ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി...

പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍ -

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ...

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ -

ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബിന്ദുവും കനകദുര്‍ഗ്ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം...

തുരന്തോ എക്‌സ്പ്രസില്‍ യാത്രക്കാരെ കൊള്ളയടിച്ചു -

ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളുടെ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സംഭവം....

ശബരിമല നിരീക്ഷക സമിതിക്കെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ -

സുപ്രീംകോടതിയുടെ വിധിക്കെതിരാണോ ശബരിമല നിരീക്ഷക സമിതിയുടെ നിലപാട് എന്ന് ആശങ്കപ്പെടുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ നിരാഹാരം...

ഡാൻസ് ബാറുകൾ നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി -

ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016 ലെ വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി....

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കേരളം: ഗുജറാത്തിനെ കീഴടക്കി സെമിയില്‍ -

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം...

അരുണാചൽ മുൻ മുഖ്യമന്ത്രി ബി.ജെ.പി. വിട്ടു -

അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബി.ജെ.പി.യിൽനിന്ന് രാജിവെച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചാണ് പാർട്ടിയുടെ...

ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു -

ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടസ്ഥലമാറ്റം -

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട്...