News Plus

കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്തസമരസമിതി -

കെഎസ്ആർടിസി പണിമുടക്ക് പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സംയുക്ത സമര സമിതി. ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞുള്ള...

ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന കെ. സുരേന്ദ്രന്റെ ഹര്‍ജി തള്ളി -

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി തള്ളി. പത്തനംതിട്ട ജില്ലയില്‍...

വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭർതൃമാതാവിന്റെ മർദ്ദനം; ഇരുവരും ആശുപത്രിയിൽ -

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍...

ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി -

ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള...

ആലപ്പാട് കരിമണൽ ഖനനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് -

കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര്‍ ഇക്കും ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച്‌ ആലപ്പാട് സ്വദേശിയാണ്...

ഫ്ലക്സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി -

ഫ്ലക്സ് ബോ‍ർഡുകൾ മാറ്റാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി. സർക്കാർ തന്നെ ഫ്ലക്സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും...

മനുഷ്യക്കടത്ത്: ഓസ്ട്രേലിയയിലേക്ക് കടന്നവരുടെ ദൃശ്യങ്ങൾ പുറത്ത് -

ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന...

എസ്ബിഐ ശാഖ ആക്രമിച്ച സംഭവം; കീഴടങ്ങിയ എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു -

പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ശാഖ ആക്രമിച്ച കേസില്‍ കീഴടങ്ങിയ എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കീഴടങ്ങിയ ആറുപേരെ റിമാന്‍ഡ് ചെയ്തത്....

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: എംഎൽഎമാർ പുറത്ത് -

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സ്ഥലം മേയറെയും എംഎൽഎമാരെയും ഒഴിവാക്കിയത്...

അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി -

കുടുംബത്തിനായി അടച്ചുറപ്പുള്ള വീടെന്ന അഭിമന്യുവിന്റെ സ്വപ്‌നത്തിന് സാക്ഷാത്കാരം. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ...

കമ്പ്യൂട്ടര്‍ നിരീക്ഷണ ഉത്തരവിന് സ്റ്റേ ഇല്ല -

കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി...

കൊച്ചിയിലെ മനുഷ്യക്കടത്ത്; നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് -

മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്തിനെക്കുറിച്ച്‌ നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ...

ആലപ്പാട് ഖനനം നിര്‍ത്തി വെയ്ക്കില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ -

ആലപ്പാടിലെ ഖനനത്തെ കുറിച്ച് ആരും പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഖനനം നിര്‍ത്തിവെയ്ക്കാന്‍ പറ്റില്ലെന്നും തന്റെ മുന്നില്‍ ഇതു വരെ...

പവാര്‍ രാഹുലിനെ കണ്ടു, മഹാരാഷ്ട്രയില്‍ 45 സീറ്റില്‍ ധാരണ -

യുപിക്ക് പിന്നാലെ മഹാരാഷ് ട്രയിലും ബിജെപി വിരുദ്ധ ചേരി കൈകോര്‍ക്കുന്നു. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റ് വിഭജന അന്തിമ ഘട്ടത്തിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ...

പയ്യോളിയില്‍ സി.പിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് -

കോഴിക്കോട് പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് സത്യന്റെ വീടിന് നേരയാണ് അര്‍ധരാത്രി ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു....

യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ് -

യുപിയിലും ബിഹാറിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച...

സി ബി ഐ താത്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു -

സി ബി ഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു. സി ബി ഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു. ഇതിനു...

തന്റെ രാജി ചിലരുടെ സ്വപ്‌നം മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ -

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു....

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി; കേരളത്തില്‍ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി -

ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയര്‍ എജ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സി 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ...

ഇളവ് ലഭിച്ച തടവുകാരില്‍ കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ അഞ്ച് പ്രതികളും -

സംസ്ഥാന ജയില്‍ വകുപ്പ് വിട്ടയച്ച 209 തടവുകാരില്‍ യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളും. കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്കാണ് 2011 ലെ സര്‍ക്കാര്‍ ഉത്തരവ്...

ആൻറണിയുടെ മകന്‍ കെപിസിസി ഡിജിറ്റൽ മീഡിയസെൽ കൺവീനര്‍; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് -

എകെ ആൻറണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ...

സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി -

വെങ്ങോല പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണത്തിനെതിരേ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ...

സിസ്റ്റര്‍ലൂസിക്കെതിരെ ദീപികയില്‍ ലേഖനം -

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പപ്പെടുമ്പോള്‍ എന്ന...

എസ്.ബി.ഐ. ബ്രാഞ്ച് ആക്രമണം; രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍ -

ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍...

'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീ കൊളുത്തി -

നടന്‍ അജിത്ത് കുമാറിന്റെ പുതിയ ചിത്രം 'വിശ്വാസം' കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാട്പാടിയിലാണ്...

നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി -

സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി...

ചാരക്കേസില്‍ നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍ -

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നല്‍കിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കും. ചാരക്കേസു മൂലം തന്റെ മകളുടെ...

മുന്നോക്ക സാമ്പത്തിക സംവരണം; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി -

സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്‍റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി....

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി -

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. സംസ്ഥാന...

ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്: ദണ്ഡും വാളും പിടിച്ചെടുത്തു -

ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തിലാണ് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും...