കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് മുഖ്യ പ്രതി ബാബുൾ ഹുസൈൻ പിടിയിൽ. പശ്ചിമ ബംഗാളിൽ വച്ചാണ് ഇയാളെ സൈബർ പൊലീസ് പിടികൂടിയത്. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ഹാക്...
മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ്. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്ന് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. റഫാൽ, കാവേരി തർക്കം തുടങ്ങിയ വിഷയങ്ങളിലെ ബഹളം കാരണം രാജ്യസഭ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളില്‍ വിദേശയാത്രകള്‍ ഒന്നും നടത്തില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറുമായി ബന്ധമുള്ള അഞ്ച് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടനയിൽപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. എൻ ഐ എ, യു പി പൊലീസ്...
രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നു. 2017 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില. ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ്...
രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മെഷിനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്റെ പത്ത് ശതമാനം താല്പര്യം കാണിച്ചിരുന്നുവെങ്കിൽ പ്രളയം ബാധിച്ച ജനങ്ങളുടെ...
മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് ആര്‍ ബാലകൃഷ്ണപിളള. കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്നും ആര്‍ ബാലകൃഷ്ണപിളള പറഞ്ഞു. കേരള...
ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ...
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്നുദ്വീപുകള്‍ക്ക് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ് ദ്വീപ്, നീല്‍ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ്...
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങളും ആഭ്യന്തര ചര്‍ച്ചകളുടെ വിവരങ്ങളും ക്രിസ്ത്യന്‍ മിഷേലിന് ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സികൾ. ഹെലികോപ്റ്റര്‍ കരാര്‍...
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ബി ജെ പി നേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി രംഗത്ത്. എം പിമാരുടെയും എം എല്‍ എമാരുടെയും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടി...
കമല്‍ ഹാസനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന...
കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെൽവി. കേരള പൊലീസ് സുരക്ഷയിലാണ് മധുരയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര ആദ്യ യാത്ര നടത്തിയത്....
ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ആദിവാസി നേതാവ് അമ്മിണി കെ വയനാട്, കോട്ടയം എസ് പി ഹരിശങ്കറിന്റെ ഓഫീസിലെത്തി.
തിങ്കളാഴ്ച പതിനൊന്നോടെയാണ് അമ്മിണി എസ് പി...
ശബരിമലയില്‍ യുവതകളെ കയറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തർക്ക് മുന്നിൽ പിണറായി വീണ്ടും തോറ്റെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍....
ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സർക്കാരിന്റെ ഡബിൾ റോളാണ് പ്രശ്നങ്ങൾക്ക് കാരണം. സുപ്രീംകോടതി വിധിയുടെ...
ഭാരതത്തെ തകര്‍ക്കാന്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തീവ്രവാദ ശക്തികളുടെ പിന്‍ബലത്തോട് കൂടിയെത്തുന്ന ഒരുപറ്റം ആളുകളാണ്...
എന്‍ഡിഎയുടെ ബിഹാറിലെ ലോക്സഭാ സീറ്റ് വീതം വയ്പില്‍ തീരുമാനമായി. ബിജെപിയും ജെഡിയുവും 17 സീറ്റില്‍ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്‍റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ്...
ശബരിമലയിലേക്ക് ദര്‍ശനത്തിന് പുറപ്പെട്ട മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്ബ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ...
ശബരിമലയില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാര്‍ വിശ്വാസം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ തയാറാക്കിയ...
ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 168 ആയി. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലധികം കെട്ടിടങ്ങളാണ് ദുരന്തത്തില്‍ തകര്‍ന്നത്....
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്‌എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍...
മനിതി സംഘം ഭക്തരാണോ എന്ന കാര്യം അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിഷേധം ശക്തമായതോടെ മനിതി സംഘം ശബരിമലയില്‍ നിന്നു മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,...
മനിതി സംഘം എത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സംഘം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,...
ആറ് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും,...
അധ്യാപികയോട് വാട്‌സാപ്പിലൂടെ അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. രോഹിത് സോണി (19) ആണ്...
കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ...
വനിതാ മതിൽ വിഷയത്തില്‍ എന്‍ എസ് എസിനെതിരെ പരസ്യവിമർശനവുമായി സി പി ഐ രംഗത്ത്. എൻ എസ് എസ് നിലപാട് സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു....
രണ്ട് പേരെ ഒഴിവാക്കിയും പുതുതായി എട്ട് പേരെ ഉള്‍പ്പെടുത്തിയും കര്‍ണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ വികസിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍...