News Plus

ശബരിമല നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍ -

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നിയന്ത്രണങ്ങളിൽ ഹൈക്കോടതി കൂടുതൽ ഇളവ് അനുവദിച്ചു. വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള...

താഴ്‌മയോടെ ജനവിധി അംഗീകരിക്കുന്നുവെന്ന് മോദി, കോണ്‍ഗ്രസിന് അഭിനന്ദനം -

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്നറിയപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മോദി. ജനവിധി താഴ്‌മയോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം...

ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും -

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം...

എംഎൽഎമാരുടെ സമരം പത്താം ദിവസത്തിലേക്ക് -

നിയമസഭയിലിന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന...

പിന്തുണയുമായി ബിഎസ്‌പിയും എസ്‌പിയും ; മധ്യപ്രദേശ് ഇനി കോണ്‍ഗ്രസ് ഭരിക്കും -

അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് പിടിച്ച് കോണ്‍ഗ്രസ്. വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ നടത്തിയ അണിയറ...

മധ്യപ്രദേശില്‍ ഫലപ്രഖ്യാപനം വൈകുന്നു -

രാജസ്ഥാനിലും ചത്തീസ്ഗഢിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍...

'അ​ഗ്നി-5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു -

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച​തും അ​ണ്വാ​യു​ധ​വാ​ഹ​ക​ശേ​ഷി​യു​ള്ള​തു​മാ​യ 'അ​ഗ്നി-​5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. അ​യ്യാ​യി​രം...

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടണമെന്ന് പ്രധാനമന്ത്രി -

പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല സമയം ചെലവാക്കേണ്ടത് രാജ്യത്തെ ജനങ്ങള്‍ക്ക്...

രാജസ്ഥാനിൽ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍ -

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. 88 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുമ്പോള്‍ 73 സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിലുള്ളത്....

തെലങ്കാനയില്‍ ടി.ആര്‍.എസ് മുന്നേറുന്നു -

തെലങ്കാനയിലെ ഫലസൂചനകള്‍ മാറിമറിയുന്നു. ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന ടി.ആര്‍.എസ് വ്യക്തമായ മുന്നേറ്റം കാഴ്ച വെയ്ക്കുന്നു. 54 സീറ്റുകളില്‍ ടി.ആര്‍.എസ് മുന്നിലാണ്. ആദ്യ ഫലസൂചനകളില്‍...

മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റം -

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചട്ടാകുന്ന കാഴ്ച്ചയാണ് മിസോറാമില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ തരുന്നത്. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ...

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് -

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢില്‍ വ്യക്തമായ മുന്നേറ്റത്തോട കോണ്‍ഗ്രസ് ഭരണത്തിലേക്ക്. നാലാം തവണയും ഭരണതുടര്‍ച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ...

മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക് -

15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍ പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം കനക്കുന്നു. കോണ്‍ഗ്രസ് നേരിയ ലീഡോടെ...

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം വര്‍ധിപ്പിച്ചു -

ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളില്‍ 58 എണ്ണത്തിലും ലീഡുറപ്പിച്ച് കോണ്‍ഗ്രസ് ബിജെപി 26 സീറ്റുകളിലൊതുങ്ങി... മറ്റുള്ളവര്‍ ആറ് സീറ്റുകളില്‍

എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു -

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ്...

വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി -

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റി....

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹർത്താൽ -

തിരുവനന്തപുരം ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ്...

സംസ്ഥാന സ്കൂൾ കലോത്സവം: പാലക്കാടിന് കിരീടം -

സ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്‍റ് നേടിയപ്പോൾ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി. പുലര്‍ച്ചെയാണ്...

വിജിലന്‍സ് കോടതി ബാര്‍കോഴ കേസ് മാർച്ച് 15 ന് പരിഗണിക്കും -

ബാർക്കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി മാർച്ച് 15 ലേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള...

ബിജെപിയ്ക്ക് തിരിച്ചടി; ബിഹാറിലെ എൻഡിഎ സഖ്യകക്ഷി മുന്നണി വിട്ടു; കേന്ദ്രമന്ത്രി രാജിവച്ചു -

നാളെ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പി...

ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം -

ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ...

കുടിയേറ്റ വിഷയത്തില്‍ ട്രംപിന് വീണ്ടും തിരിച്ചടി -

കുടിയേറ്റ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. യു.എസില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നത് വിലക്കിയ ട്രംപിന്റെ ഉത്തരവ്...

പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു -

സിപിഎം ഓഫീസിന് മുന്നില്‍ വച്ച്‌ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച്‌ പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകിട്ട്...

ഹാരിസണ്‍ എസ്റ്റേറ്റിലെ മരം മുറിക്കല്‍ കര്‍ഷകര്‍ക്ക് ഭീഷണി? -

പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്‍ എസ്റ്റേറ്റുകളിലെ മരം മുറിക്കല്‍ കേരളത്തില്‍ കനത്ത പരിസ്ഥിതി പ്രശനങ്ങള്‍ സൃഷ്ടിക്കും. ഒരു വര്‍ഷംകൊണ്ട് 50 ലക്ഷത്തിലധികം മരങ്ങളാണ് ഒറ്റയടിക്ക്...

വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി -

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ...

മൂന്നാറിലെ പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു -

മൂന്നാറിലെ ജനതയ്ക്ക് ആശ്വാസമേകി പ്രളയം തകര്‍ത്ത പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാലത്തിന്റെ പണികള്‍...

ജയരാജനെതിരെ വ്യാജ പ്രചരണം;നാലു പേർ അറെസ്റ്റിൽ -

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് (37),...

കണ്ണൂരില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നു -

കണ്ണൂരില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 180 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്കാണ്...

ഹെെക്കോടതിയുടെ അനുമതി വാങ്ങി ശബരിമലയിലേക്ക് പോകുമെന്ന് കെ സുരേന്ദ്രൻ -

ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം ശബരിമലയിലേക്ക് പോകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ച് പന്തളം കൊട്ടാരം ഗുരു...

സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തിന് വെട്ടേറ്റു; പന്തളത്ത് നാളെ ഹര്‍ത്താല്‍ -

സിപിഎം ഓഫീസിന് മുന്നില്‍ വച്ച് ലോക്കൽ കമ്മിറ്റി അം​ഗത്തിന് വെട്ടേറ്റു. സിപിഎം പന്തളം ലോക്കൽ കമ്മിറ്റി അം​ഗം ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ജയപ്രസാദിനെ കോട്ടയം...