News Plus

പ്രയാർ ഗോപാലകൃഷ്ണനെ പരിഹസിച്ച് കടകംപള്ളി -

മുൻ ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനെ നിശ്ശിതമായി പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അയ്യപ്പനെ അവഗണിച്ച് മറ്റ് ദൈവങ്ങളുടെ അടുത്ത് പ്രയാർ പൂജ നടത്താൻ...

പിറവം പള്ളിക്കേസ്; ഹൈക്കോടതിയുടെ ചോദ്യം വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി -

പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ല. കേസില്‍ കോടതിയക്ഷ്യ അപേക്ഷ സുപ്രീംകോടതിതന്നെ...

പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണം; രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത് -

പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര...

25 കഴിഞ്ഞവർക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാം: സമയപരിധി നീട്ടി -

25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാന്‍ സുപ്രീം കോടതി അനുമതി. 2019 വര്‍ഷത്തെ പ്രവേശന...

മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി -

നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം...

ബിജെപി സമരത്തിന്; എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കും -

ശബരിമല വിഷയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്താനിരിക്കുന്ന സമരം ഡിസംബര്‍ 3 ന് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്...

സംസ്ഥാനത്ത് വീണ്ടും നിപാ ജാഗ്രതാ നിര്‍ദേശം -

സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ജനുവരി മുതൽ ജൂൺ മാസം വരെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവിദഗ്ദരുടെ...

പ്രളയം: പുനര്‍നിര്‍മാണത്തിന് ഫണ്ടില്ല -

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE MONEY TECHNOLOGY AUTO LIFE PRAVASAM ELECTIONS HomeNewsKeralaCms New Report Kerala Flood പ്രളയം: വിമാനത്തിനും റേഷനുമായി കേരളം കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി രൂപ, പുനര്‍നിര്‍മാണത്തിന് ഫണ്ടില്ല By Web TeamFirst...

ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി -

ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്....

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് -

സസ്‌പെന്‍ഷനിലായ വിജിലന്‍സ് മുൻ ഡയറക്ടർ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍...

സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ല -

സാർക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചർച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്‍റെ നീക്കം ഇന്ത്യ തള്ളി. ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്നാണ്...

ഇന്ത്യയിൽ വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി -

ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതി. മൂന്നംഗബഞ്ചിൽ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിയോജിപ്പോടെ ഭൂരിപക്ഷ വിധി ആയാണ് വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി വിധിച്ചത്....

കശ്മീരിൽ വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; മൂന്ന് സൈനികർക്ക് പരിക്കേറ്റു -

ജമ്മു കാശ്മീരിലെ ബാദ്​ഗാമിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്പോറ ​ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച്...

മധ്യപ്രദേശിൽ മികച്ച പോളിംഗ് -

മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തുടരുകയാണ്. സംസ്ഥാനത്തെമ്പാടും മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിയ്ക്കുന്നത്. ഉച്ചയോടെ പല മണ്ഡലങ്ങളിലും 35 ശതമാനത്തിലധികം പോളിംഗ്...

കെ.സുരേന്ദ്രന് ജാമ്യം; പുറത്തിറങ്ങാനാകില്ല, പൊലീസ് പീഡിപ്പിക്കുന്നതായി ആരോപണം -

നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബിജിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്....

വത്സന്‍ തില്ലങ്കേരിക്ക് മെഗാഫോണ്‍ നല്‍കിയതിനെ ന്യായീകരിച്ച് മുഖ്യന്ത്രി -

ചിത്തിര ആട്ട സമയത്ത് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കാനായിരുന്നു പൊലീസിന്‍റെ നപടിയെന്ന് മുഖ്യമന്ത്രി...

സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു -

മുതിർന്ന മാധ്യമപ്രവർത്തകനും സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്ററുമായ ആര്‍. രാധാകൃഷ്ണൻ നായർ ദില്ലിയിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 54 വയസായിരുന്നു....

കെ എം ഷാജിക്ക് ആശ്വാസം; നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ -

നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് കെ എം ഷാജിയോട് സുപ്രീം കോടതി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന്...

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍ -

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ്‌ രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്‌. ഉച്ചയോടെ...

മുംബൈ ഭീകരാക്രമണം: അമേരിക്ക ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് ട്രംപ് -

മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. നീതിക്കു...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ : ഒരു ജവാന് വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു -

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. പുല്‍വാമയിലുണ്ടായ...

സിപിഎം ഓഫീസ് ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍ -

കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ.പി. രൂപേഷ്, നാദാപുരം സ്വദേശിയും...

പി. കെ. ശശിക്കെതിരായ നടപടി പ്രഹസനമെന്ന് ശ്രീധരന്‍പിള്ള -

പി. കെ. ശശിക്കെതിരായ നടപടി പ്രഹസനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നടപടി സസ്പെന്‍ഷനിലൊതുക്കി ശശിയെ പാര്‍ട്ടി സംരക്ഷിച്ചെന്നും ശ്രീധരന്‍പിളള...

യുഎഇയില്‍ പരക്കെ മഴ; ഗതാഗതം സ്തംഭിച്ചു -

യുഎഇയിൽ പരക്കെ മഴ. റോഡുകളിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൗദി...

സന്നിധാനത്ത് 52കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് എം.ടി. രമേശ് -

സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. ഒന്നര ദിവസം അകാരണമായി സുരേന്ദ്രനെ ജയിലിൽ...

കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന് ഇന്ത്യയോട് മാലെദ്വീപ് -

വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയുടെ സഹായം തേടി മാലെദ്വീപ്. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വിദേശരാജ്യങ്ങളോട് വാങ്ങിയ തുക തിരിച്ചടയ്ക്കാനും കൂടിയാണ് ഇന്ത്യയുടെ സഹായം...

മുംബൈ ഭീകരാക്രമണം:വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ നൽകുമെന്ന് അമേരിക്ക -

2008 മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചു. 5 മില്യണ്‍...

കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി -

കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്‌റ്റേ നീട്ടാത്തതിനാലുമാണ് നിയമസഭാ സെക്രട്ടറി...

കെ സുരേന്ദ്രന് ജാമ്യം; ജയില്‍ മോചിതനാകില്ല -

കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...

പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു -

ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ്...