News Plus

അനുമതി നല്‍കിയില്ല: എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കില്ല -

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍...

ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലും തൃശൂരിലും ഓരോരുത്തര്‍ക്ക് വീതവും...

കൊറോണയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി -

ന്യൂഡല്‍ഹി: സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വൈറസ് പ്രതിരോധ...

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് ; ഏപ്രില്‍ ആദ്യവാരം വിതരണം ആരംഭിക്കും -

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രില്‍ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു....

വീസാ കാലാവധി നീട്ടീ നൽകും; നാട്ടിലേക്കെത്തിക്കുന്നത് പ്രാവർത്തികമല്ല:എ കെ ബാലൻ -

ജോർദാനിൽ കുടുങ്ങിയ ആടുജീവിതം ടീമിനെ നാട്ടിലെത്തിക്കുന്ന കാര്യം നിലവിൽ പ്രാവർത്തികമല്ലെന്ന് മന്ത്രി എ കെ ബാലൻ. ഇന്‍റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ്...

ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല -

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിലര്‍ അസഹിഷ്ണുതയോടെയുള്ള പ്രചരണം അഴിച്ചുവിടുന്നുണ്ടെന്നും ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും...

കൊറോണ ബാധിതര്‍ക്ക് സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി -

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരായ വ്യക്തികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണില്‍നിന്ന് ആശംസാ സന്ദേശം എത്തിയ സംഭവത്തില്‍...

മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം -

ന്യൂഡല്‍ഹി: ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേരളത്തെ കൂടാതെ...

സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു -

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്...

ന്യുയോര്‍ക്കില്‍ ട്രാന്സിറ്റ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു -

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇലന്തൂര്‍ സ്വദേശി തോമസ്സ് ഡേവിഡ് (ബിജു- 47 വയസ്സ്)മരണമടഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ...

കൊറോണ ; കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചില്ല -

സംസ്ഥാനത്ത് ഇതുവരെ രണ്ടു പേരാണ് കൊവിഡ് 19 ബാധിച്ച്‌ മരിച്ചത്. മരണപ്പെട്ട രണ്ടു രോഗികളുടേയും പ്രായവും അവര്‍ക്കുണ്ടായിരുന്ന മറ്റ് അസുഖങ്ങളും തിരിച്ചടിയായെന്ന് ആരോഗ്യമന്ത്രി കെ കെ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു -

പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കൊറോണ ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു...

10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു -

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,251 ആ​യ​തോ​ടെ 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കാ​സ​ര്‍​ഗോ​ഡും പ​ത്തനം​തി​ട്ട​യും...

കോവിഡ് 19 ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം -

കോവിഡ് 19 ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. പ്രാക്ടോയുടെ വെബ്സൈറ്റ് വഴിയാണ് കോവിഡ് 19 ടെസ്റ്റ് ബുക്കിംഗ് സേവനം ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയായ...

കൊറോണ;നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു -

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്ബളത്ത്...

പോത്തന്‍കോട് സ്വദേശി നിരവധിപേരുമായി ബന്ധപ്പെട്ടെന്ന് സംശയം -

കേരളത്തില്‍ കൊറോണ രോ​ഗബാധയേറ്റ് മരണപ്പെട്ട തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി നിരവധിപേരുമായി ബന്ധപ്പെട്ടെന്ന് സംശയം. ഇയാളുടെ മൃതദേഹവും ലോകാരോഗ്യ സംഘടന പുറത്തുവിട്ട...

ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി -

തിരുവനന്തപുരം ∙ ഏപ്രിൽ 14 വരെ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനായി...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം.; ഗുജറാത്തിൽ 45 കാരൻ മരിച്ചു -

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഗുജറാത്തിൽ 45 വയസുള്ള ആൾ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം...

കേരളം മറ്റൊരു വല്യേട്ടന്റെ തണലിൽ -

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചലച്ചിത്ര സവിധായകൻ ഷാജി കൈലാസ്. കേരളം മറ്റൊരു വല്യേട്ടൻ്റെ തണലിലാണെന്ന് തൻ്റെ ഫേസ്ബുക്ക്...

സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം; സാലറി ചലഞ്ചുമായി സർക്കാർ -

പ്രളയകാലത്തേത് പോലെ കൊവിഡ് കാലത്തും സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. സർവീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും...

താത്കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല -

സഹകരണ മേഖലയിലെ താത്കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല. കൊവിഡ് 19 രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ സ്ഥാപനങ്ങളിലെ കളക്ഷന്‍...

അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ സജ്ജമാക്കി; -

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍...

രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം -

രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗപ്പകർച്ച കുറയ്ക്കാനായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് കൊവിഡ് 19 മരണം 32 ആയി. 1071...

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുത്: മുഖ്യമന്ത്രി -

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തില്‍ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേര്‍ -

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത...

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാർ -

സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലൊപ്പിട്ട നികുതിയുടമ്പടിപ്രകാരം...

പശുമോഷണം ആരോപിച്ച് ത്രിപുരയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു -

കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കുസമീപമുള്ള ഗൊരുർബന്ദിലാണ് മതിൻ മിയയെ (29)...

മംഗളൂരു വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണമില്ല; സി.ഐ.ഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി -

പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ പൊലിസ് വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ഇല്ല. സംഭവം സി.ഐ.ഡി അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്...

ജാര്‍ഖണ്ഡില്‍ അടിതെറ്റി ബിജെപി -

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹാസഖ്യം അധികാരത്തിലേക്ക്. കോൺഗ്രസും ആർജെഡിയും ഉൾപ്പെട്ട ജാർഖണ്ഡ് മുക്തി മോർച്ചയുടെ...

അതിര്‍ത്തി ലംഘിച്ച്‌ പാക്കിസ്ഥാന്‍ ആക്രമം നടത്തി -

ജമ്മു കശ്മീരിലെ നൗഷേരയില്‍ അതിര്‍ത്തി ലംഘിച്ച്‌ പാക്കിസ്ഥാന്‍ ആക്രമം നടത്തി. ഞായറാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍...