News Plus

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു -

പോലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ...

കനറാ ബാങ്കിനു നേരെ കെ.എസ്.യു പ്രതിഷേധം; ബാങ്ക് ഓഫീസ് അടിച്ചുതകർത്തു -

ജപ്തി നടപടിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിനു നേർക്ക്...

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍ -

നെയ്യാറ്റിൻകരയിൽ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി....

ബാങ്ക് ജപ്തി ഭയന്ന് ആത്മഹത്യ: അമ്മയുടെയും മകളുടെയും സംസ്‌ക്കാരം ഇന്ന് -

കാനറാ ബാങ്കിന്റെ  ജപ്തിനടപടി ഭയന്ന്  ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അമ്മയുടേയും മകളുടേയും സംസ്‌ക്കാരം ഇന്ന് നടക്കും.   ഇന്നലെ ഉച്ചക്കാണ് ലേഖയും...

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; 7 പ്രതികള്‍ക്ക് ജീവപര്യന്തം -

പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസൺ വധക്കേസിൽ 7 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 ഓഗസ്റ്റ് 15 നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രതികൾ രഞ്ജിത്തിനെ തട്ടികൊണ്ടുപോയി...

ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശ്ശൂര്‍ പൂരത്തിന് സമാപനം -

വർണമേളങ്ങൾ, വിസ്മയക്കാഴ്ചകൾ, ശബ്ദഘോഷങ്ങൾ ഒടുവിൽ ചെറുകണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന്...

മോദിസര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍; ആര്‍.എസ്എ.സ് പോലും ബി.ജെ.പിയെ കയ്യൊഴിഞ്ഞു-മായാവതി -

നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി എസ് പി നേതാവ് മായാവതി. മോദി സർക്കാർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു. നരേന്ദ്ര മോദിയുടേത്...

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടു -

മുക്കം നിലേശ്വരം സ്ക്കൂളിൽ കുട്ടികൾക്ക് പകരം അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തിൽ പോലീസും വിദ്യാഭ്യസ വകുപ്പും തെളിവെടുപ്പ് നടത്തി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാകുമെന്ന് ഡിഎംകെ -

മൂന്നാം മുന്നണി സംവിധാനത്തോട് താല്‍പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഡിഎംകെ നേതൃത്വം. കോണ്‍ഗ്രസ് - ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവുമായുള്ള...

ബിജെപിയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും സംഭാവന നല്‍കിയിട്ടുണ്ടെന്ന് സാക്കിര്‍ നായിക് -

തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല....

വോട്ട് ചെയ്യാതിരുന്ന ദിഗ്‌വിജയ് സിങ്ങിനെ വിമര്‍ശിച്ച് മോദി -

സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന ഭോപ്പാൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ്ങിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് രേഖപ്പെടുത്താതിരുന്ന ദിഗ്വിജയ്...

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്ന് മായാവതി -

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നേതാക്കളുടെ ഭാര്യമാർക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭർത്താക്കന്മാരിൽ നിന്ന്...

പൊലീസ് പോസ്റ്റൽ വോട്ടിലെ തിരിമറി: രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി -

പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവൻ...

ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു -

പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി . കുട്ടൻ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം...

ഡോളറിനെതിരെ രൂപ വീണ്ടും തളരുന്നു -

വിനിമയ വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപ കടുത്ത സമ്മര്‍ദ്ദത്തില്‍. ആദ്യ മണിക്കൂറുകളില്‍ 22 പൈസ മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ 70.13 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ ദിവസം...

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി -

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി. ഡിആ‌ർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. തിരുമല സ്വദേശി സുനിലിന്‍റെ പക്കൽ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വർണ...

തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ ആരംഭിച്ചു -

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ ആരംഭിച്ചു. കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളി വടക്കുംനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ...

അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു -

അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗാനി പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. കുഴിബോംബുകള്‍...

ഇന്ന് ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് -

ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ...

ലേലം കത്തിക്കയറിയപ്പോള്‍ പൂവന്‍ കോഴിക്ക് വില 1,14,000 രൂപ -

പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലം കത്തിക്കയറിയപ്പോള്‍ പൂവന്‍ കോഴിക്ക് ലഭിച്ച വില 1,14,000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ...

ക്രൈസ്തവരെ കയ്യിലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി -

ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ വിഭാഗങ്ങളെ കയ്യിലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിജെപിയുടെ ക്രൈസ്തവ കൂട്ടായ്മയോട്...

രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ച സി പി എം പ്രവര്‍ത്തകരെ പുറത്താക്കി -

ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച്‌ രണ്ട് സി പി എം...

സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശ്ശിക ഈയാഴ്ച നല്‍കും -

സര്‍ക്കാര്‍ ജീവനക്കാരുടെ കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച നല്‍കും. 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് കുടിശ്ശിിക നല്‍കുക. പുതുക്കിയ ഡി.എ...

കോണ്‍ഗ്രസ് എട്ടുലക്ഷം രൂപ മോഷ്ടിച്ചുവെന്നു അറിയില്ലെന്ന് കെപിസിസി -

 രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് എട്ടുലക്ഷം രൂപ മോഷ്ടിച്ചുവെന്ന പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ്...

നട തുറന്ന് രാമചന്ദ്രന്‍ പൂരത്തിന് തുടക്കം കുറിച്ചു -

നെയ്തലക്കാവിലമ്മയുടെ തിടമ്ബേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തുറന്നതോടെ തൃശൂര്‍ പൂരത്തിന്റെ ഔദ്യോഗിക വിളംബരം നടന്നു. വലിയ സുരക്ഷാ...

ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുന്നുവെന്ന് മുല്ലപ്പള്ളി -

കള്ളവോട്ട് കണ്ടെത്തുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ കള്ളവോട്ടുകളും കണ്ടെത്തണം....

ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കും- ശ്രീധരന്‍ പിള്ള -

ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ക്രൈസ്തവർ നേരിടുന്ന ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം...

ക്രൈസ്തവ സംരക്ഷണ സേനയുമായി ബിജെപി -

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബിജെപി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്....

തെര.കമ്മീഷന്‍ വിവേചനം കാണിക്കരുത്, വിമര്‍ശിച്ചത് മോദി സര്‍ക്കാരിനെയെന്ന് രാഹുലിന്‍റെ മറുപടി -

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമം മോദി സർക്കാർ...

പി.ജെ.ജോസഫിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം -

മുതിർന്ന നേതാവും പാർട്ടി വർക്കിങ് ചെയർമാനുമായ പി.ജെ.ജോസഫിനേയും കോൺഗ്രസ് നേതൃത്വത്തേയും വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രം. മുറിവുണങ്ങാത്ത മനസ്സുമായിട്ടാണ് കെ.എം.മാണി...