News Plus

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിലെത്തിച്ചു -

കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര...

മാണി സാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ -

കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിക്ക് അടുത്തുവച്ച് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു....

റഫാലിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി -

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാല്‍ രേഖകള്‍ക്ക്...

പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടില്‍ പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി -

പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതി നല്‍കി. പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടാണ് വേദിയായി...

പി സി ജോർജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു -

പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട...

തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ -

തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ...

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ -

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്....

'പിഎം മോദി' സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു -

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം മോദി' സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ്...

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു -

ആർ.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശർമ കശ്മീരിലെ കിഷ്ത്വാറിൽവച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഗാർഡും കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച...

ബിജെപി സംഘത്തിനുനേരെ മാവോവാദി ആക്രമണം; എംഎല്‍എ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു -

ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ബിജെപി എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ദന്തേവാഡ എംഎൽഎ ഭീമ മണ്ടായടക്കം ആറു പേർ കൊല്ലപ്പെട്ടു. എംഎൽഎ കൂടാതെ അഞ്ചു പോലീസുകാരാണ്...

മാണിയുടെ സംഭാവനകള്‍ എക്കാലത്തും അനുസ്മരിക്കപ്പെടുമെന്ന് മോദി -

കെ.എം മാണിക്ക് അനുശോചനമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകൾ എപ്പോഴും ഓർത്തിരിക്കുമെന്നും മോദി ട്വീറ്റിൽ പറയുന്നു.

കെ എം മാണി അന്തരിച്ചു -

കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട്...

മസാല ബോണ്ട്: ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഇച്ഛാഭംഗമെന്ന് തോമസ് ഐസക് -

മസാല ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ മസാലാ ബോണ്ടിൽ 2150 കോടിയുടെ...

മസാല ബോണ്ട് വില്‍ക്കുന്നത് കാനഡക്കാര്‍ മാത്രമെങ്ങനെ അറിഞ്ഞുവെന്ന് ചെന്നിത്തല -

മസാല ബോണ്ടില്‍ ലാവലിന്‍ ഇടപാട് ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. മസാല ബോണ്ട് കാനഡക്കാര്‍ മാത്രം എങ്ങനെ വാങ്ങിയെന്നും ചെന്നിത്തല ചോദിച്ചു. ബോണ്ട്...

പ്രതിപക്ഷം വികസനം തടയാൻ ശ്രമിക്കുന്നു; മസാല ബോണ്ട് വിവാദത്തിൽ മുഖ്യമന്ത്രി -

സംസ്ഥാനത്തിന്‍റെ വികസനം തടയാനാണ് മസാല ബോണ്ട് വിവാദമാക്കാൻ ശ്രമിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ഒളികാമറ വിവാദം: എം.കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു -

ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.കെ രാഘവനിൽനിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ്...

കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും- ഉമ്മന്‍ ചാണ്ടി -

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേരളത്തിൽ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണെന്നും...

കെ.എസ്.ആര്‍.ടി.സി.യിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരേയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി -

കെ.എസ്.ആർ.ടി.സി.യിലെ എംപാനൽഡ് കണ്ടക്ടർമാരെ പിരിച്ചു വിട്ടതു പോലെ 1565 എംപാനൽഡ് ഡ്രൈവർമാരേയും ഉടൻ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്.എംപാനൽഡ് ജീവനക്കാരായ 1565 ഡ്രൈവർമാരെ പിരിച്ചുവിട്ട്...

എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി -

എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി. ഓരോ ലോക്സഭാ മണ്ഡലത്തിലുമുൾപ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇത്...

75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക -

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 'സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്....

ഏഴു വയസുകാരന്റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ -

അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍. കുട്ടികളുടെ മരിച്ചു പോയ അച്ഛന്റെ പിതാവാണ്...

സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി -

അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി.സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്...

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം നിരോധിച്ചു -

 ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം നിരോധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ രചിച്ച ഗാനമാണ് കമ്മീഷന്‍ നിരോധിച്ചിരിക്കുന്നത്. തൃണമൂല്‍...

മൂന്ന് സംസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന -

മധ്യപ്രദേശ്, ഗോവ, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. 50 സ്ഥലങ്ങളിലായി മുന്നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കുന്നതായാണ് വിവരം....

സിവില്‍ സര്‍വ്വീസ് ;ശ്രീധന്യ സുരേഷിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു -

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ ഗവര്‍ണര്‍ പി സദാശിവം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസില്‍ വെച്ചാണ് ഗവര്‍ണര്‍...

അരുണ്‍ ഒരു കൂസലുമില്ലാതെ മട്ടൻ കറി കൂട്ടി ചോറുണ്ടു -

ആ പിഞ്ചു കുഞ്ഞ് മരിച്ചു എന്നറിഞ്ഞിട്ടും ഒരു കൂസലിലാതെ അരുണ്‍ മട്ടന്‍ കറിയുംകൂട്ടി ചോറും കഴിച്ചു. അരുണ്‍ എന്ന നരാധമന്റെ ചെയ്തികള്‍ കണ്ട് ഞെട്ടി പോലിസുക്കാരും. തൊടുപുഴയില്‍...

കോഴ ; എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും -

കോഴ ആരോപണ വിവാദത്തില്‍ കുരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന്...

അനുപമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി -

അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ച ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി....

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ -

എറണാകുളം, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍. തന്‍റെ പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നുവെന്നാണ് സരിത പ്രതികരിച്ചത്....

ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു -

ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‍ന സാഹിബ് മണ്ഡലത്തിൽ നിന്ന് ജനവിധി...