Tag: America first certificate

ഒക്‌ലഹോമയിലെ അധ്യാപകർക്ക് ‘അമേരിക്ക ഫസ്റ്റ്’ എന്ന നിലപാട് നിർബന്ധം

ഒക്‌ലഹോമ: കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് ഒക്‌ലഹോമയിലെ സ്കൂളുകളിൽ പഠിപ്പിക്കണമെങ്കിൽ പുതിയ സർട്ടിഫിക്കേഷൻ പരീക്ഷ പാസാകണം. സംസ്ഥാനത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളോട് യോജിക്കുന്നുണ്ടോ എന്ന്...