Tag: Anakkampoyil-Kallady Meppadi tunnel

ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം; പ്രതീക്ഷയില്‍ ജനങ്ങള്‍

കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. കോഴിക്കോട് മറിപ്പുഴയില്‍ നിന്നാണ് തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മറിപ്പുഴക്ക്...