Tag: Ankit Sharma

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഗോവയ്ക്ക് എട്ട് വിക്കറ്റ് നഷ്ടം, അങ്കിത് ശർമ്മയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ ആദ്യ ദിനം കേരളത്തിന് മുൻതൂക്കം. ഒന്നാം ദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിലാണ് ഗോവ....