Tag: ANOOP MERNON

ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ‘അനൂപ് മേനോൻ’ ; ‘ഈ തനിനിറം’ ഫെബ്രുവരി 13 ന് തിയറ്ററുകളിലേക്ക്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഈ തനിനിറം’ ഉടൻ പ്രദർശനത്തിനെത്തുന്നു.ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം...