Tag: asia cup

ഏഷ്യാ കപ്പ്: ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ന്; ലിറ്റന്‍ ദാസിന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശ്വാസമാകുമോ?

ഏഷ്യാ കപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുക....

ഏഷ്യാ കപ്പിൽ ആദ്യ ജയം നുകർന്ന് പാകിസ്ഥാന്‍; ലങ്കയെ തളച്ചത് രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ

ഏഷ്യാ കപ്പില്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാകിസ്ഥാന്‍. ശ്രീലങ്കയെ 5 വിക്കറ്റിന് തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെ ആദ്യ ജയം സ്വന്തമാക്കി. രണ്ട് മത്സരം തോറ്റ ശ്രീലങ്ക...

ഇന്ത്യൻ ടീമിലും സഞ്ജുവിൻ്റെ ഓപ്പണർ സ്ഥാനം തട്ടിയെടുക്കാൻ 14കാരൻ വൈഭവ് സൂര്യവംശി

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസിൻ്റെ യുവ ഓപ്പണറും ഇന്ത്യയുടെ അണ്ടർ 19 താരവുമായ വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന് മുൻ...

ഏഷ്യ കപ്പിൽ സഞ്ജുവിന് ഇടം കിട്ടുമോ? 15 അംഗ ഇന്ത്യൻ ടീമിനെ ഇന്നറിയാം

ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും. ബിസിസിഐയുടേയും ചീഫ് സെലക്ടർമാരുടേയും നേതൃത്വത്തിലുള്ള യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ...

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച (ഓഗസ്റ്റ് 19) പ്രഖ്യാപിക്കും. മുംബൈയിൽ വച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ്...