Tag: bank strike

ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്

എല്ലാ ശനിയാഴ്ചയും അവധി വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന്. ഇതോടെ ചൊവ്വാഴ്ച പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കും. പ്രവൃത്തിദിനം അഞ്ച്...