Tag: biju

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം അയ്യായിരത്തി അഞ്ഞൂറിലധികം ഗാന്ധി പ്രതിമകളാണ് ബിജു നിര്‍മിച്ചത്. ഇന്റീരിയര്‍ ഡിസൈനിങ് ചെയ്ത് ലഭിക്കുന്ന വരുമാനത്തില്‍...