Tag: Bush Airport

ബുഷ് എയർപോർട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് 3 മണിക്കൂറിന്റെ കാത്തിരിപ്പുണ്ടാകാൻ സാധ്യത: വിമാനയാത്രികർ മുൻകൂട്ടി എത്താൻ നിർദ്ദേശം

ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം, ഹ്യൂസ്റ്റണിലെ  ബുഷ് ഇൻറർകോണ്റ്റിനന്റൽ എയർപോർട്ടിലും (IAH) വില്ലിയം പി. ഹോബി എയർപോർട്ടിലും (HOU) TSA സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയങ്ങൾ...