Tag: calicut airport

എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ; ദോഹയിലേക്ക് പറന്ന വിമാനം കോഴിക്കോട്ടേക്ക് തന്നെ മടങ്ങി

അപകടങ്ങളും തകരാറുകളും ഒഴിയാതെ എയർ ഇന്ത്യ. ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം കോഴിക്കോട്ടേക്ക് മടങ്ങി. സാങ്കേതിക തകരാർ മൂലമാണ്...