Tag: car mileage

മൈലേജ് കിറുകൃത്യമായിരിക്കണം; കമ്പനികൾക്ക് നിബന്ധനകളുമായി കേന്ദ്ര സർക്കാർ

രാജ്യത്തെ കാറുകളിൽ‌ മൈലേജ് പരിശോധിക്കുന്നതിൽ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. വാഹനത്തിലെ എസി ഓൺ ആക്കിയും ഓഫ് ആക്കിയും ഇന്ധനക്ഷമത പരിശോധിക്കണമെന്ന് കേന്ദ്ര നിർദേശം. യഥാർഥ ഇന്ധന...