Tag: columbus

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാള് തിരുക്കര്മ്മങ്ങള് ആരംഭിച്ചു. ഫാദർ എബി തമ്പി  പ്രധാന കാര്മികത്വം വഹിച്ചു....