Tag: Copa del Rey

കോപ്പ ഡെല്‍ റെ: സെമി ആദ്യ പാദത്തില്‍ ബാഴ്‌സക്ക് നാലുഗോള്‍ പതനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ആര്‍സനല്‍

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും ബാഴ്‌സക്ക്...