Tag: cpi meeting

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; ആലപ്പുഴ വേദിയാകുന്നത് 41 വർഷങ്ങൾക്ക് ശേഷം

 സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാവും. സെപ്തംബർ എട്ട് മുതൽ 12 വരെയാണ് സംസ്ഥാന സമ്മേളനം. 41വർഷങ്ങൾക്ക് ശേഷമാണ് ആലപ്പുഴ സിപിഐ സമ്മേളനത്തിന് വേദിയാകുന്നത്....