Tag: Digital addiction

പുതുതലമുറയുടെ ഡിജിറ്റല്‍ അഡിക്ഷന്‍ ആപത്കരം:ബ്രഹ്മോസ് എംഡി ഡോ.ജെ.ആര്‍.ജോഷി

മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ഡിജിറ്റല്‍ ഡിമെന്‍ഷ്യ' മാനസികാരോഗ്യ ബോധവത്ക്കരണ പരമ്പരയുടെ നാലാം പതിപ്പിന് രാജ്യത്തെ ഐടി കേന്ദ്രമായ ഹൈദരാബാദില്‍ മികച്ച പ്രതികരണം. ഐ.ടി.സി. കകാടിയ ഹോട്ടലില്‍...