Tag: doctor

താമരശേരി ഡോക്ടർക്കെതിരായ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡോക്ടർമാർ; കോഴിക്കോട് ജില്ലയിൽ ഒപി ബഹിഷ്കരിക്കും

താമരശേരി ഡോക്ടർക്കെതിരായ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡോക്ടർമാർ. കോഴിക്കോട് ജില്ലയിൽ ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. ആക്രമണം...